Read Time:34 Second
ആലപ്പുഴ: ആലപ്പുഴയിൽ മൂന്ന് വയസ്സുകാരായ ഇരട്ട ആൺമക്കളെ കൊലപ്പെടുത്തിയ ശേഷം അച്ഛനെയും അമ്മയെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
തലവടി പഞ്ചായത്ത് ഒമ്പതാംവാർഡിലെ മൂലേപ്പറമ്പിൽ സുനു, ഭാര്യ സൗമ്യ, മക്കളായ ആദി, ആദിൽ എന്നിവരാണ് മരിച്ചത്.
സൗമ്യ അസുഖബാധിതയായിരുന്നു. ഇതേത്തുടർന്നാണ് കുടുംബം കടുംകൈ ചെയ്തതെന്നാണ് വിവരം.