Read Time:54 Second
ബംഗളൂരു: ബംഗളൂരു നഗരത്തിലെ മുപ്പതിലധികം സ്കൂളുകൾക്ക് ഒരേ സമയം വന്ന ബോംബ് ഭീഷണി പണ്ടത്തെപ്പോലെ ചെറിയ കാരണങ്ങളാൽ വന്നതല്ല.
ഇത് തീവ്രവാദികളിൽ നിന്നുള്ള ഒരു മെയിൽ ആണെന്നാണ് സൂചന .
നിങ്ങൾ മുസ്ലീമാകണം, അല്ലാത്തപക്ഷം നിങ്ങളെയും നിങ്ങളുടെ കുട്ടികളെയും ഞങ്ങൾ കൊല്ലും എന്നാണ് ഈ മെയിൽ അയച്ച ഭീഷണി കത്തിൽ പറഞ്ഞിരിക്കുന്നത്.
[email protected] എന്ന മെയിൽ ഐഡിയിൽ നിന്നാണ് ഈ കത്തുകൾ വന്നത് , ഇതേ മെയിൽ എല്ലാ സ്കൂളുകളിലേക്കും അയച്ചിട്ടുണ്ട്.
ഇതിൽ ഇന്ത്യയും പലസ്തീനും എന്ന വിഷയമാണ് പ്രധാനമായും നിർദ്ദേശിക്കുന്നത്.