Read Time:46 Second
ബെംഗളൂരു: ദേശീയ പാത ഷിരമ ഗൊണ്ടനഹള്ളി പാലത്തിന് സമീപം വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് അപകടം ഉണ്ടായത്.
അപകടത്തിൽ രണ്ട് പേർ മരിക്കുകയും 5 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.
അരുൺ ഷെട്ടാർ, വിജയലക്ഷ്മി ഷെട്ടാർ എന്നിവരാണ് മരിച്ചത്.
പരിക്കേറ്റ അഞ്ചു പേരെയും ദാവംഗരെ എസ്എസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
7 പേർ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് ട്രാക്ടറിന് പിന്നിൽ ഇടിക്കുകയായിരുന്നു.