ബെംഗളൂരു പമ്പ യാത്ര ബസ് സമയവും ടിക്കറ്റ് നിരക്കും; വായിക്കാം

0 0
Read Time:1 Minute, 41 Second

ബസ് സമയവിവരം :

ബെംഗളൂരു -പമ്പ ഐരാവത്
ശാന്തിനഗർ ബസ് ടെർമിനലിൽ നിന്നും ഉച്ചകഴിഞ്ഞു 1:50 നും 02:04 നും പുറപ്പെടുന്ന ഐരാവത് എസി ബസുകൾ മൈസൂരു, ബത്തേരി, കോഴിക്കോട് , തൃശൂർ, കോട്ടയം , എരുമേലി വഴി രാവിലെ 6:30 നും 6:45നുമാണ് പമ്പയിൽ എത്തുന്നത് .

തിരിച്ചു നിലയ്ക്കലിൽ നിന്നും വൈകിട്ട് 6:00 നും 6:11 നും പുറപ്പെട്ട് രാവിലെ 10:30 നും 10:41 നും ബെംഗളുരുവിലെത്തും .

ടിക്കറ് നിരക്ക് 1600 , 1750(ഫ്ലെക്സി ).

ടിക്കറ്റ് ബുക്കിങ്ങിനായി ksrtc.in enna വെബ്സൈറ്റ് സന്ദർശിക്കാം .

ബെംഗളൂരു – എരുമേലി – കൊട്ടാരക്കര സ്വിഫ്റ്റ് ഡീലക്സ്

കേരള ആർടിസിയുടെ ബെംഗളൂരു-എരുമേലി – കൊട്ടാരക്കര സ്വിഫ്റ്റ് ഡീലക്സ് വൈകിട്ട് 4:15 നു സാറ്റലൈറ്റ് ബസ് ടെര്മിനലിൽനിന്നും പുറപ്പെട്ട്‌ മൈസൂരു , മാനന്തവാടി , തൊട്ടിൽപ്പാലം , പെരാംബ്ര , കോഴിക്കോട് , തൃശൂർ , മുവാറ്റുപുഴ , ഈരാറ്റുപേട്ട , കാഞ്ഞിരപ്പള്ളി വഴി രാവിലെ 7:45 നു എരുമേലിയിലെത്തും .

തിരിച് വൈകിട്ട് 3:55 ന് എരുമേലിയിലെത്തുന്ന ബസ് രാവിലെ 7:10 ന് ബെംഗളുരുവിലെത്തും. ടിക്കറ്റ് നിരക്ക് 1044, 1201(ഫ്ലെക്സി ) വെബ്സൈറ്റ് : onlineksrtcswift.com

About Post Author

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts