0
0
Read Time:27 Second
ബെംഗളൂരു: നഗരത്തിൽവെച്ച് യുവാവ് മരിച്ചു. കൊടക് കൊണ്ടങ്കേരി സ്വദേശി സമദിന്റെ മകൻ സുനീർ ആണ് ബെംഗളൂരുവിൽ വെച്ച് മരിച്ചത്.
മരണാനന്തര ചടങ്ങുകൾക്ക് എസ് വൈ എസ് സാന്ത്വനം ടീം നേതൃത്വം നൽകി.
സാന്ത്വന ആംബുലൻസിൽ തന്നെയാണ് മൃതദേഹം നാട്ടിലേക്ക് യാത്രയാക്കിയത്,