Read Time:39 Second
ചെന്നൈ : പ്രെളയതിനു ശേഷം ശുദ്ധജലത്തിന്റെ ഗുണനിലവാരം പരിശോധിക്കുന്നതിനായി മെട്രോ വാട്ടർ അതോറിറ്റി അറുനൂളോളം സാമ്പിളുകൾ ശേഖരിച്ചു .
ജലം അണുവിമുക്തമാക്കാൻ ക്ളോറിൻ ഗുളികകളും വിതരണം ചെയ്യുന്നുണ്ട് .
325 മലിനജല പമ്പിങ് സ്റ്റേഷനുകളും 179 ജനറേറ്ററുകളും മുഴുവൻ സമയവും പ്രവർത്തിക്കുന്നുമുണ്ട്.
ശുദ്ധജലം ആവശ്യമുള്ളവർക്ക് 1916, 044-4567 4567 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്