Read Time:33 Second
ബെംഗളൂരു: വിജയപുര നഗരത്തിലെ ഝണ്ഡകാട്ടിക്ക് സമീപം യുവാവിനെ കല്ലെറിഞ്ഞ് കൊലപ്പെടുത്തി.
കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം.
സഹിൽ ഭാംഗി (21) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിന്റെ കാരണം അറിവായിട്ടില്ല.
ഗോലഗുമ്മാട്ട പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.