Read Time:24 Second
ബെംഗളൂരു: ക്രിസ്മസ് തിരക്ക് കൂടുതലുള്ള 22 ന് മൈസൂരുവിൽ നിന്ന് എറണാകുളത്തേക്ക് രണ്ട് ഐരാവത് എസി സ്പെഷ്യൽ ബസുകളാണ് കർണാടക ആർടിസി അനുവദിച്ചത്.
കൂടാതെ ആലപ്പുഴയിലേക്ക് എസി മൾട്ടി ആക്സിൽ സർവീസിലേക്കുള്ള ബുക്കിംഗ് ഇന്ന് തുടങ്ങും