0
0
Read Time:46 Second
ബെംഗളൂരു: ചിത്രദുർഗ ജില്ലയിലെ ദണ്ഡിനകുരുബറഹട്ടിയിലെ ഗോഡൗണിൽ സൂക്ഷിച്ചിരുന്ന 150 ചാക്ക് വെളുത്തുള്ളി മോഷണം പോയത്.
വെളുത്തുള്ളി വില വർധിച്ചതിനെ തുടർന്ന് ഗോഡൗണിന്റെ ഷട്ടർ തകർത്ത് സ്റ്റോക്ക് കുത്തിത്തുറന്ന് ആസൂത്രിതമായാണ് സംഘം മോഷണം നടത്തിയത്.
ജിഎം ബസവ കിരൺ എന്ന വ്യവസായി മധ്യപ്രദേശിൽ നിന്ന് വാങ്ങി ഗോഡൗണിൽ സൂക്ഷിച്ചിരുന്നു വെളുത്തുള്ളിയാണ് മോഷണം പോയത്
മോഷണത്തെ തുടർന്ന് ഇയാൾ പരാതി നൽകിയിട്ടുണ്ട്.