Read Time:39 Second
ചെന്നൈ: തിരുവനന്തപുരം നെയ്യാറ്റിന്‍കര പുല്ലന്തേരി സ്വദേശിനി രോഹിണി നായര്‍ (27)ആണ് മരിച്ചത്.
ചൈന ജീന്‍സൗ മെഡിക്കല്‍ സര്‍വകലാശാലയിലെ അവസാന വര്‍ഷ വിദ്യാര്‍ത്ഥിനിയാണ് .
തിങ്കളാഴ്ച മരിച്ചു എന്ന വിവരമാണ് ബന്ധുക്കള്‍ക്ക് കിട്ടിയത്. മറ്റ് വിശദാംശങ്ങളൊന്നും കുടുംബത്തിന് ലഭിച്ചിട്ടില്ല.
രോഹിണിയുടെ മാതാപിതാക്കള്‍ ചൈനയിലേക്ക് പോകാനുളള ഒരുക്കത്തിലാണ്.