Read Time:30 Second
ബെംഗളൂരു: ബെംഗളുരുവിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ നഴ്സിംഗ് വിദ്യാർത്ഥി മരിച്ചു.
കോനൂർ വർഗീസിന്റെയും ഷീനയുടെയും മകൻ അഭിജിത്ത് 23 ആണ് മരിച്ചത്.
അഭിജിത് സഞ്ചരിച്ചിരുന്ന ബൈക്കിൽ മറ്റൊരു ബൈക്ക് ഇടിക്കുകയായിരുന്നു.
സംസ്ക്കാരം ഇന്ന് കോനൂർ സൈന്റ്റ് ജോസഫ്സിൽ നടക്കും