Read Time:31 Second
ചെന്നൈ: ഗ്രേറ്റർ ചെന്നൈ കോർപ്പറേഷൻ 17 കോടി രൂപ ചെലവിൽ നഗരത്തിൽ 2000 എൽഇഡി തെരുവുവിളക്കുകൾ കൂടി സ്ഥാപിക്കും .
അഡയാർ , അമ്പത്തൂർ , അണ്ണാനഗർ , നംഗനല്ലൂർ , ഷോളിങ്ങനല്ലൂർ തുടങ്ങിയ പ്രദേശങ്ങളിലാണ് ഈ വഴിവിളക്കുകൾ ലഭിക്കുക.
നിലവിൽ മൂന്ന് ലക്ഷത്തിലധികം എൽഇഡി തെരുവുവിളക്കുകളാണ് നഗരത്തിലുള്ളത്.