Read Time:27 Second
ഊട്ടി : ഊട്ടിയിൽ ശൈത്യം തുടരുന്നു.
മൂന്നുദിവസംമുമ്പ് കുറഞ്ഞ താപനില ഒരുഡിഗ്രി സെൽഷ്യസുവരെയായി കുറഞ്ഞിരുന്നു.
ചൊവ്വാഴ്ച പുലർച്ചെ കുറഞ്ഞ താപനില 2.5 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി.
മഞ്ഞുവീഴ്ച കാർഷികമേഖലയെയും ബാധിക്കുന്നുണ്ട്.