ബെംഗളൂരു: മംഗളൂരുവില്‍ ഗര്‍ഭിണിയായ യുവതിയെയും മൂന്നു വയസുകാരനായ മകനെയും കാണാതായതായി ഭര്‍ത്താവിന്റെ പരാതി. ബജ്പെ മേഖലയിലെ കെപി നഗറിലെ സ്വദേശിയായ അഹമ്മദ് മഖ്സൂദ് ആണ് ഭാര്യ ഷറീന(24)യെയും മൂന്നു വയസുകാരന്‍ മകന്‍ മുഹമ്മദ് തൊഹറിനെയും കാണാതായതായി പരാതി നല്‍കിയത്. ഡിസംബര്‍ 11 രാത്രി മുതല്‍ ഇരുവരെയും കാണുന്നില്ലെന്നാണ് 13ന് ബജ്പെ പോലീസ് സ്റ്റേഷനില്‍ അഹമ്മദ് നല്‍കിയ പരാതിയില്‍ പറയുന്നത്. ഷറീന നിലവില്‍ അഞ്ച് മാസം ഗര്‍ഭിണിയാണെന്നും അഹമ്മദ് പറഞ്ഞു. ആറ് വര്‍ഷം മുന്‍പാണ് ഷറീനയും അഹമ്മദും വിവാഹിതരായത്. ഡിസംബര്‍ 11ന് അര്‍ദ്ധരാത്രി ഏകദേശം 2.45നാണ്…
Read MoreCategory: BENGALURU LOCAL
താമരശ്ശേരി ചുരത്തിൽ കാർ തടഞ്ഞ് നിർത്തി കവർച്ച; 68 ലക്ഷം നഷ്ടപ്പെട്ടതായി യുവാവിന്റെ പരാതി
ബെംഗളൂരു: താമരശ്ശേരി ചുരത്തിൽ പട്ടാപ്പകൽ എട്ടംഗസംഘം കാർ തടഞ്ഞുനിർത്തി യുവാവിനെ ആക്രമിച്ച് 68 ലക്ഷം രൂപയും മൊബൈൽ ഫോണും കവർന്നതായി പരാതി. ചുരത്തിൽ ഒമ്പതാംവളവിനു താഴെ കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം. മൈസൂരുവിൽ നിന്ന് കൊടുവള്ളിയിലേക്ക് വരികയായിരുന്ന കർണാടക മൈസൂരു ലഷ്‌കർ മൊഹല്ല സ്വദേശി വിശാൽ ദശത് മഡ്കരി (27)യാണ് ആക്രമിക്കപ്പെട്ടത്. സംഭവം നടന്ന് ഒരു ദിവസത്തിനു ശേഷമാണ് ഇയാൾ പരാതിയുമായി സ്റ്റേഷനിലെത്തിയത്. പോലീസിൽ പരാതി നൽകിയാൽ കൊല്ലുമെന്ന് സംഘം ഭീഷണിപ്പെടുത്തിയതിനാലാണ് പരാതി നൽകാൻ വൈകിയതെന്നാണ് വിശാലിന്റെ വിശദീകരണം. സംഭവത്തിൽ താമരശ്ശേരി പോലീസ് കേസെടുത്ത്…
Read Moreകേരള സർക്കാരിന്റെ ആപ്പ് മാതൃകയിൽ ബെംഗളൂരു വെബ് ടാക്സി ആപ്പ് വരുന്നു; ഫെബ്രുവരിയിൽ നിങ്ങളിലേക്ക് എത്തും
ബെംഗളൂരു: സ്വകാര്യ വെബ് ടാക്സി ആപ്പുകൾക്ക് ബദലായി സർക്കാർ നിയന്ത്രണത്തിലുള്ള ആപ് ഫെബ്രുവരിയിൽ പ്രവർത്തനം തുടങ്ങുമെന്ന് ഗതാഗത മന്ത്രി രാമലിംഗ റെഡ്‌ഡി അറിയിച്ചു. സ്വകാര്യ ആപ്പുകളുടെ ചൂഷണത്തിൽ നിന്ന് ഡ്രൈവർമാരെ രക്ഷിക്കുന്നതിനും മെച്ചപ്പെട്ട വേതനം ലഭിക്കുന്നതിനുമാണ് സർക്കാർ നിയന്ത്രണത്തിൽ ആപ്പ് വരുന്നത്, നഗരത്തിലെ ഓട്ടോ ഡ്രൈവേഴ്സ് യൂണിയന്റെ നേതൃത്വത്തിൽ ആരംഭിച്ച നമ്മ യാത്രി ആപ്പ് ചുരുങ്ങിയ സമയംകൊണ്ട് പ്രചാരണം നേടിയിരുന്നു. എന്നാൽ ആപ്പ് തയ്യാറാക്കിയ സ്വകാര്യ കമ്പനിയും എആർഡിയൂവും തമ്മിൽ സമീപകാലത്ത് തർക്കം ഉടലെടുത്തിരുന്നു. ഈ ഗവൺഇൻസ് വകുപ്പിന് കീഴിലാണ് ആപ്പ് വികസിപ്പിക്കുന്നത്. കേരള…
Read Moreബെംഗളൂരുവിൽ അബോധാവസ്ഥയിലായിരുന്ന യുവതിയെ കൂട്ടബലാത്സംഗം ചെയ്തതായി ആരോപണം
ബെംഗളൂരു : പെൺകുട്ടികൾക്ക് രാവും പകലും എപ്പോൾ വേണമെങ്കിലും ഇറങ്ങി നടക്കാൻ കഴിയുന്ന സുരക്ഷിത നഗരമാണ് ബെംഗളൂരു . എന്നാൽ എപ്പോൾ കഥ മാറുകയാണ് . ബംഗളുരുവിൽ സ്ത്രീകൾക്ക് എതിരെയുള്ള കുറ്റകൃത്യങ്ങൾ കൂടിക്കൂടി വരികയാണ്. ഇപ്പോൾ ഒരു സ്വകാര്യ കമ്പനിയിലെ ഒരു യുവതി ബോധരഹിതയായ ശേഷം തന്നെ കൂട്ടബലാത്സംഗം ചെയ്‌തു എന്ന് പോലീസ് സ്‌റ്റേഷനിൽ പരാതിപ്പെട്ടിരിക്കുകയാണ്. കഴിഞ്ഞ ഡിസംബർ 12ന് യുവതി കോറമംഗലയിലെ ഒരു പബ്ബിൽ പോയിരുന്നു. പിന്നീട് എന്താണ് സംഭവിച്ചത് എന്നറിയില്ലെന്നാണ് യുവതി പറയുന്നത്. തനിക്ക് ബോധം തെളിഞ്ഞപ്പോൾ താൻ അഡുഗുഡിയിലെ ദേവഗൗഡ…
Read Moreബെംഗളൂരുവിൽ പബ്ബിൽ പോയ യുവതിയെ കൂട്ടബലാത്സംഗം ചെയ്തതായി ആരോപണം
ബെംഗളൂരു : പെൺകുട്ടികൾക്ക് രാവും പകലും എപ്പോൾ വേണമെങ്കിലും ഇറങ്ങി നടക്കാൻ കഴിയുന്ന സുരക്ഷിത നഗരമാണ് ബെംഗളൂരു . എന്നാൽ എപ്പോൾ കഥ മാറുകയാണ് . ബംഗളുരുവിൽ സ്ത്രീകൾക്ക് എതിരെയുള്ള കുറ്റകൃത്യങ്ങൾ കൂടിക്കൂടി വരികയാണ്. ഇപ്പോൾ ഒരു സ്വകാര്യ കമ്പനിയിലെ ഒരു യുവതി ബോധരഹിതയായ ശേഷം തന്നെ കൂട്ടബലാത്സംഗം ചെയ്‌തു എന്ന് പോലീസ് സ്‌റ്റേഷനിൽ പരാതിപ്പെട്ടിരിക്കുകയാണ്. കഴിഞ്ഞ ഡിസംബർ 12ന് യുവതി കോറമംഗലയിലെ ഒരു പബ്ബിൽ പോയിരുന്നു. പിന്നീട് എന്താണ് സംഭവിച്ചത് എന്നറിയില്ലെന്നാണ് യുവതി പറയുന്നത്. തനിക്ക് ബോധം തെളിഞ്ഞപ്പോൾ താൻ അഡുഗുഡിയിലെ ദേവഗൗഡ…
Read Moreമദ്യപാനികളെ വിവാഹം കഴിക്കുന്ന സ്ത്രീകൾക്ക് രണ്ട് ലക്ഷം രൂപ സർക്കാർ നൽകണം; കർണാടക ആൽക്കഹോൾ ലവേഴ്സ് അസോസിയേഷൻ; വ്യത്യസ്തമായ മുഴുവൻ ആവശ്യങ്ങളുടെ ലിസ്റ്റ് പരിശോധിക്കാം
ബെംഗളൂരു: ബെലഗാവിയിൽ നിയമസഭയുടെ ശീതകാല സമ്മേളനം നടക്കുമ്പോൾ, തങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റാൻ സർക്കാരിൽ സമ്മർദ്ദം ചെലുത്താൻ വിവിധ സംഘടനകൾ സുവർണ സൗധയ്ക്ക് മുന്നിൽ പ്രതിഷേധ പ്രകടനം നടത്തി. എന്നാൽ, കർണാടക ആൽക്കഹോൾ ലവേഴ്സ് അസോസിയേഷൻ എന്ന പേരിൽ ഒരു കൂട്ടം പ്രതിഷേധക്കാർ വ്യാഴാഴ്‌ച വളരെയധികം ശ്രദ്ധ നേടി. തൊഴിൽ മന്ത്രി സന്തോഷ് ലാഡും അംഗങ്ങളെ കാണാനും അവരുടെ പരാതികൾ കേൾക്കാനും കുറച്ചു സമയം എടുത്തു. കർണാടക ആൽക്കഹോൾ ലവേഴ്സ് അസോസിയേഷൻ തൊഴിൽ മന്ത്രി സന്തോഷ് ലാഡിന് മുന്നിൽ വിവിധ ആവശ്യങ്ങൾ ഉന്നയിക്കുകയും ബന്ധപ്പെട്ട വകുപ്പിന്റെ…
Read More2023ൽ ബെംഗളൂരുവിൽ ഉണ്ടാകുന്നത് പ്രതിദിനം ശരാശരി 14 അപകടങ്ങളെന്ന് ട്രാഫിക് പോലീസ് ഡാറ്റ
ബെംഗളൂരു: മുൻവർഷങ്ങളെ അപേക്ഷിച്ച് 2023-ൽ നഗരത്തിലെ റോഡുകളിലെ അപകടങ്ങളുടെ എണ്ണം ഗണ്യമായി വർദ്ധിച്ചു. ബെംഗളൂരു ട്രാഫിക് ഡിപ്പാർട്ട്‌മെന്റിന്റെ കണക്കുകൾ പ്രകാരം 2022-ൽ പ്രതിദിനം ശരാശരി 9 അപകടങ്ങൾ ഉണ്ടായ സ്ഥാനത്ത് 2023 നവംബർ വരെ നഗരത്തിൽ പ്രതിദിനം ശരാശരി 14 അപകടങ്ങളാണ് ഉണ്ടായത്, റോഡുകളിൽ വാഹനങ്ങളുടെ എണ്ണം ദിനംപ്രതി വർധിക്കുന്നതും അമിതവേഗതയുമാണ് അപകടങ്ങളുടെ എണ്ണം വർധിക്കാൻ പ്രധാന കാരണം എന്നതിനാൽ നഗരത്തിൽ അപകടങ്ങളുടെ എണ്ണം വർധിക്കുന്നതായി റിപ്പോർട്ടുകൾ പറയുന്നു. 2023ൽ ബെംഗളൂരുവിൽ നടന്ന 793 അപകടങ്ങളിൽ 823 പേരാണ് മരിച്ചത്. മാരകമല്ലാത്ത 3,705 അപകടങ്ങളിലായി…
Read Moreഭാര്യയുമായുള്ള അവിഹിത ബന്ധം ആരോപിച്ച ഭർത്താവ് മറ്റൊരു യുവാവിനെ കെട്ടിയിട്ടടിച്ചു; യുവാവ് ആത്മഹത്യ ചെയ്തു
ബെംഗളൂരു : ഭാര്യയുമായുള്ള അവിഹിത ബന്ധം ആരോപിച്ച ഭർത്താവ് മറ്റൊരു യുവാവിനെ കെട്ടിയിട്ടടിച്ചു. മർദനമേറ്റ യുവാവ് മരത്തിൽ തൂങ്ങി ആത്മഹത്യ ചെയ്തു. യാദ്ഗിരി താലൂക്കിലെ എസ്. ഹൊസല്ലി ഗ്രാമവാസിയായ ചന്ദ്രശേഖര റെഡ്ഡി എന്ന 25കാരനാണ് ആത്മഹത്യ ചെയ്തത്. ദിവസങ്ങൾക്ക് മുമ്പ് ഈരണ്ണയും കുടുംബവും ചേർന്ന് ഇയാളെ മരത്തിൽ കെട്ടിയിട്ട് മർദിച്ചിരുന്നു. അതിനാലാണ് യുവാവ് ആത്മഹത്യ ചെയ്തതെന്നാണ് സൂചന. മരിക്കുന്നതിന് മുമ്പ് എഴുതിയ മരണക്കുറിപ്പിൽ ഈരണ്ണയുടെയും മറ്റ് എട്ട് പേരുടെയും പേരുകൾ യുവാവ് എഴുതുകയും, അവരാണ് എന്റെ മരണത്തിന് കാരണമെന്ന് ആരോപിക്കുകയും ചെയ്തിട്ടുണ്ട്. ഈറണ്ണയുടെ ഭാര്യയുമായി…
Read Moreബെംഗളൂരു പെൺഭ്രൂണഹത്യ കേസ്: അനധികൃത ഗർഭഛിദ്രം നടത്തിയ സ്ത്രീകൾക്കെതിരെ നടപടി എടുക്കാൻ ഒരുങ്ങി പൊലീസ്
ബെംഗളൂരു: തിരുമലഷെട്ടിഹള്ളിയിൽ പിടികൂടിയ പെൺഭ്രൂണഹത്യ റാക്കറ്റിലെ മുഖ്യപ്രതി എസ്‌പിജി ഹോസ്പിറ്റൽ ആൻഡ് ഡയഗ്‌നോസ്റ്റിക് സെന്റർ ഉടമ ഡോ.ശ്രീനിവാസയെ പിടികൂടാൻ ബംഗളൂരു റൂറൽ പോലീസ് സംഘം രൂപീകരിച്ചു. ഭ്രൂണത്തിന്റെ ലിംഗനിർണയം നടത്തിയ ശേഷം ആശുപത്രിയിൽ ഗർഭച്ഛിദ്രം നടത്തുകയായിരുന്നെന്ന് കേസിൽ അറസ്റ്റിലായ ആശുപത്രി ജീവനക്കാർ സമ്മതിച്ചതായി ബെംഗളൂരു റൂറൽ പോലീസ് സൂപ്രണ്ട് (എസ്പി) മല്ലികാർജുന ബാലദണ്ടി പറഞ്ഞു. ആശുപത്രിയിൽ ജോലി ചെയ്യുന്ന നാല് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്, കേസുമായി ബന്ധപ്പെട്ട് അവരെ ചോദ്യം ചെയ്യുകയാണ്. ഒളിവിൽ കഴിയുന്ന എസ്‌പിജി ആശുപത്രി ഉടമ ശ്രീനിവാസനെ പിടികൂടാൻ ഒരു സംഘം…

Read More