ഗർഭഛിദ്രം; ആരോപണ വിധേയനായ മറ്റൊരു ഡോക്ടർ കൂടി മണ്ഡ്യയിൽ ആത്മഹത്യ ചെയ്ത നിലയിൽ; നിലവിൽ ഇത് രണ്ടാമത്തെ സംഭവം

ബെംഗളൂരു: മൈസൂരു ജില്ലയിലെ കോൺസൂർ ആശുപത്രിയിൽ ഡോക്ടറായിരുന്ന മണ്ഡ്യ സ്വദേശിയായ ഡോക്ടർ സതീഷ് വെള്ളിയാഴ്ച താൻ സഞ്ചരിച്ചിരുന്ന കാറിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചതിന് തൊട്ടു പിന്നാലെ മണ്ഡ്യയിലെ മറ്റൊരു ഡോക്ടർ കൂടി ആത്മഹത്യ ചെയ്തു. മണ്ഡ്യ ജില്ലാ ആരോഗ്യ ഓഫീസിൽ കുടുംബാസൂത്രണ വിഭാഗം മേധാവിയായി പ്രവർത്തിച്ചിരുന്ന ഡോ. നടരാജിനെ ബെംഗളൂരുവിലെ മഹാലക്ഷ്മി ലേഔട്ട് വീട്ടിൽ വെള്ളിയാഴ്ച രാത്രി തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഡോ. സതീഷ് കാറിൽ മരിച്ചതോടെ ഹൃദയാഘാതമാണോ ആത്മഹത്യയാണോ എന്ന ആശയക്കുഴപ്പം നിലനിന്നിരുന്നു. പോസ്റ്റ്‌മോർട്ടത്തിൽ സ്ഥിരീകരിക്കേണ്ടതുണ്ട്. അതിനിടെ ഭ്രൂണഹത്യ കേസിൽ ഡോ. സതീഷിൻറെ…

Read More

ബെംഗളൂരുവിൽ കേരള ആർ.ടി.സി ബസുകളുടെ ബോർഡിങ് പോയിന്റുകളിൽ അഴിച്ചുപണി

ബെംഗളൂരു: ബെംഗളൂരു – മൈസൂരു എക്സ്പ്രസ്സ് പാതയിലൂടെ പോകുന്ന കേരള ആർ.ടി.സി ബസുകളുടെ ബോർഡിങ് പോയിന്റുകളിൽ മാറ്റം വരുത്തുന്നു. കെങ്കേരി ബി.എം.ടി.സി ബസ് ടെർമിനലിലും ബിഡദി കണമിണിക്കെ ടോൾ ബൂത്തിന് സമീപവുമാണ് പുതുതായി ബോർഡിങ് പോയിന്റ് വരുന്നത്. നിലവിലെ കെങ്കേരി പോലീസ് സ്റ്റേഷൻ, ഐക്കൺ കോളേജ് ബോർഡിങ് പോയിന്റുകൾക്ക് പകരമാണിത്. യാത്രക്കാരുടെ ഭാഗത്ത് നിന്നുള്ള നിരന്തര ആവശ്യം പരിഗണിച്ചാണ് ബോർഡിങ് പോയിന്റുകളിൽ മാറ്റം വരുത്താൻ കേരള ആർ.ടി.സി നടപടി ആരംഭിച്ചത്. പുതിയ ബോർഡിങ് പോയിന്റുകൾക്ക് ഓപ്പറേഷൻസ് വിഭാഗം അംഗീകരിക്കുന്നതോടെ ടിക്കറ്റ് ബുക്കിംഗ് വെബ്സൈറ്റുകളിൽ ഉൾപ്പെടെ…

Read More

കേരള ആർ.ടി.സി ബസുകളുടെ ബോർഡിങ് പോയിന്റുകളിൽ അഴിച്ചുപണി

ബെംഗളൂരു: ബെംഗളൂരു – മൈസൂരു എക്സ്പ്രസ്സ് പാതയിലൂടെ പോകുന്ന കേരള ആർ.ടി.സി ബസുകളുടെ ബോർഡിങ് പോയിന്റുകളിൽ മാറ്റം വരുത്തുന്നു. കെങ്കേരി ബി.എം.ടി.സി ബസ് ടെർമിനലിലും ബിഡദി കണമിണിക്കെ ടോൾ ബൂത്തിന് സമീപവുമാണ് പുതുതായി ബോർഡിങ് പോയിന്റ് വരുന്നത്. നിലവിലെ കെങ്കേരി പോലീസ് സ്റ്റേഷൻ, ഐക്കൺ കോളേജ് ബോർഡിങ് പോയിന്റുകൾക്ക് പകരമാണിത്. യാത്രക്കാരുടെ ഭാഗത്ത് നിന്നുള്ള നിരന്തര ആവശ്യം പരിഗണിച്ചാണ് ബോർഡിങ് പോയിന്റുകളിൽ മാറ്റം വരുത്താൻ കേരള ആർ.ടി.സി നടപടി ആരംഭിച്ചത്. പുതിയ ബോർഡിങ് പോയിന്റുകൾക്ക് ഓപ്പറേഷൻസ് വിഭാഗം അംഗീകരിക്കുന്നതോടെ ടിക്കറ്റ് ബുക്കിംഗ് വെബ്സൈറ്റുകളിൽ ഉൾപ്പെടെ…

Read More

അമിതവേഗത മൂലം അപകടങ്ങൾ ; രണ്ടുപേരുടെ ജീവനെടുത്തു !

ബെംഗളൂരു: വ്യത്യസ്ത സംഭവങ്ങളിൽ അമിതവേഗത മൂലമുണ്ടായ അപകടങ്ങളിൽ രണ്ട് മരണം. അർദ്ധരാത്രിയിൽ അമിതവേഗതയിലെത്തിയ വാഹനം നിയന്ത്രണം വിട്ട് മരത്തിലിടിച്ച് ഉണ്ടായ അപകടത്തിൽ  ഡ്രൈവർ സംഭവസ്ഥലത്ത് തന്നെ മരിച്ചു. കിരൺ (28) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.20ന് തലഘട്ടപൂർ ട്രാഫിക് പോലീസ് സ്‌റ്റേഷനിലാണ് അപകടം. മഹാരാജ പാലസ് ഹോട്ടലിൽ നിന്ന് റിതു ആശുപത്രിയിലേക്ക് പോകുമ്പോഴായിരുന്നു അപകടം. അമിതവേഗതയിലും അശ്രദ്ധയിലും ഓടിച്ച ഇയാൾ ഫുട്പാത്തിലെ മരത്തിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കിരൺ മരിച്ചു. സംഭവമറിഞ്ഞയുടൻ തലഘട്ടപൂർ ട്രാഫിക് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. അപകടത്തിൽപ്പെട്ട…

Read More

മെട്രോ സ്റ്റേഷനിലെ സുരക്ഷാ പരിശോധനയ്ക്കിടെ ലാപ്‌ടോപ്പുകൾ മാറിപ്പോയി; നെട്ടോട്ടം ഓടി യാത്രക്കാർ

ബെംഗളൂരു: നാഗസന്ദ്ര മെട്രോ സ്‌റ്റേഷനിൽ സുരക്ഷാ പരിശോധനയ്ക്കിടെ അശ്രദ്ധമായി കൈമാറ്റം ചെയ്യപ്പെട്ട രണ്ട് ഡെൽ ലാപ്‌ടോപ്പ് ബാഗുകൾ രണ്ട് മെട്രോ യാത്രക്കാർക്ക് വളരെയധികം ടെൻഷനുണ്ടാക്കി. ഏതാനും മണിക്കൂറുകൾക്ക് ശേഷം ഇരുവരും മറ്റൊരു മെട്രോ സ്റ്റേഷനിൽ തങ്ങളുടെ ബാഗ് എക്സ്ചേഞ്ച് ചെയ്യാൻ കണ്ടുമുട്ടിയതിനാൽ, ഇതിന് സന്തോഷകരമായ ഒരു അന്ത്യം ഉണ്ടായത്. എഞ്ചിനീയറിംഗ് അവസാന വർഷ വിദ്യാർത്ഥിയും മദ്യനായകനഹള്ളി സ്വദേശിയുമായ മധുസൂദൻ ചൊവ്വാഴ്ച രാവിലെ രാജാജിനഗറിന് സമീപമുള്ള ജെസ്‌പൈഡേഴ്‌സിൽ പരിശീലനത്തിന് പോകുന്നതിനിടെയാണ് ആശയക്കുഴപ്പം ഉണ്ടായത്. മെട്രോ സ്റ്റേഷനിലെത്തി സുരക്ഷാ പരിശോധനകൾ പൂർത്തിയാക്കിയപ്പോൾ ലാപ്‌ടോപ്പിനൊപ്പം എന്റെ കറുത്ത ഡെൽ…

Read More

ഇന്ത്യ-ഓസീസ് ടി20 മത്സരം: മദ്യലഹരിയിൽ പാക് അനുകൂല മുദ്രാവാക്യം വിളിച്ച രണ്ട് പേർ അറസ്റ്റിൽ.

ബെംഗളൂരു: ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള നാലാം ടി20 മത്സരത്തിനിടെ പാകിസ്ഥാൻ അനുകൂല മുദ്രാവാക്യം വിളിച്ച രണ്ട് പ്രതികളെ ജെപി നഗർ പോലീസ് സ്റ്റേഷൻ അറസ്റ്റ് ചെയ്തു. ഇനായത്ത് ഉള്ളാ ഖാൻ, സയ്യിദ് മുബാറക് എന്നിവരാണ് അറസ്റ്റിലായത്. വെള്ളിയാഴ്ച നടന്ന ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള മത്സരത്തിനിടെ ജെ.പി നഗറിലെ ആദ്യ സ്റ്റേജിലെ പബ്ബിൽ ഇരുന്ന പ്രതികൾ പാകിസ്ഥാൻ അനുകൂല മുദ്രാവാക്യം വിളിച്ചിരുന്നു. പ്രതിയുടെ നടപടിയെ എതിർത്ത മറ്റ് ഉപഭോക്താക്കൾ വിവരം ജെപി നഗർ പോലീസ് സ്റ്റേഷനിലേക്ക് കൈമാറിയിരുന്നു. പ്രതിയെ കസ്റ്റഡിയിലെടുത്ത ജെപി നഗർ പോലീസ് സ്‌റ്റേഷനാണ്…

Read More

ബെംഗളൂരു സ്‌കൂളുകളിൽ ബോംബ് ഭീഷണി: കേസ് അന്വേഷിക്കാൻ പ്രത്യേക സംഘം

ബെംഗളൂരു: വെള്ളിയാഴ്ച ബോംബ് ഭീഷണി സന്ദേശം ലഭിച്ച നഗരത്തിലെ 48 സ്‌കൂളുകൾളിൽ നിന്നും ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ നഗരത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. മെയിലിന്റെ ഉറവിടം കണ്ടെത്താൻ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ‘[email protected]’ എന്ന ഇമെയിൽ ഐ ഡ് വഴിയാണ് വിദേശത്ത് നിന്ന് ഇമെയിലുകൾ അയച്ചതെന്ന് സംശയിക്കുന്നു. ഭീഷണി മെയിൽ അയച്ചയാളെ തിരിച്ചറിയാൻ സഹായിക്കുന്ന വിവരങ്ങൾ ലഭിക്കുന്നതിനെക്കുറിച്ച് സിറ്റി പോലീസ് കമ്പനിക്ക് കത്തെഴുതിയതായി പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കേസ് അന്വേഷിക്കാൻ വെസ്റ്റ് ഡിവിഷൻ അഡീഷണൽ പൊലീസ് കമ്മിഷണർ എൻ…

Read More

കാറിനുള്ളിൽ ഡോക്ടറുടെ മൃതദേഹം കണ്ടെത്തി

ബെംഗളൂരു: കുടക് ജില്ലയിലെ കുശാലനഗർ താലൂക്കിലെ ആനേക്കാടിന് സമീപം നിർത്തിയിട്ട കാറിൽ ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി. മണ്ഡ്യ ജില്ല പാണ്ഡവപുര ശിവല്ലി ഗ്രാമത്തിൽ ഡോ. സതീഷ് (47) ആണ് മരണപ്പെട്ടത് . സംസ്ഥാനത്ത് ഏറെ ഒച്ചപ്പാടുണ്ടാക്കുന്ന ലിംഗാന്വേഷണ കേസുമായി (ഭ്രൂണഹത്യ കേസ്) സതീഷിൻറെ പേര് ബന്ധപ്പെട്ടിരുന്നതായി റിപ്പോർട്ടുകളുണ്ട്. അതുകൊണ്ട് തന്നെ അന്വേഷണം ഭയന്ന് സംഭവത്തിൽ ആത്മഹത്യ ചെയ്തതാണോ എന്ന ചോദ്യവും ഉയർന്നിട്ടുണ്ട്. ദേശീയ പാത 275ൽ ചുവന്ന കാറിലാണ് സതീഷിന്റെ മൃതദേഹം കണ്ടെത്തിയത്. മൈസൂരു ജില്ലയിലെ ഹുൻസൂർ താലൂക്കിലെ കോൺസൂർ ആശുപത്രിയിലെ ഡോക്ടറായിരുന്നു…

Read More

അസ്വാഭാവിക മരണം : 4 വർഷത്തിനിടെ കർണാടകയിൽ നഷ്ടപെട്ടത് 6765 കുട്ടികളെ

ബെംഗളൂരു : നാലു വർഷത്തിനിടെ സംസ്ഥാനത്തിൽനിന്നും 6765 കുട്ടികൾ അസ്വാഭാവിക മരണത്തിന് ഇരയായതായി ക്രൈം റെക്കോർഡ്‌സ് ബ്യുറോയുടെ കണക്ക് . മൈസൂരു കേന്ദ്രീകരിച്ചുള്ള സന്നദ്ധ സംഘടനയായ ഒഡനടി സേവാ സംഘെയ്ക്ക് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിലാണ് ഇതുള്ളത് . 2019-2022 വരെയുള്ള കണക്കുകളാണിത് . 2019 ൽ 1574, 2020 ൽ 1534, 2021ൽ 1728, 2022ൽ 1929 എന്നിങ്ങനെയാണ് അസ്വാഭാവിക മരണത്തിന് ഇടയായ 18 വയസിന് താഴെയുള്ളവരുടെ എണ്ണം . റോഡ് അപകടം , മുങ്ങിമരണം , പാമ്പുകടി , ഷോക്കേറ്റുമരണം തുടങ്ങിയവയാണ്…

Read More

വിവാഹാഭ്യർത്ഥന നിരസിച്ച അധ്യാപികയെ തട്ടിക്കൊണ്ടുപോയ യുവാവ് പിടിയിൽ;

ബെംഗളൂരു : വിവാഹാഭ്യർത്ഥന നിരസിച്ചതിന് സ്വകാര്യ സ്‌കൂൾ അധ്യാപികയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ഒരാളെ സിറ്റി പോലീസ് അറസ്റ്റ് ചെയ്തു. തട്ടിക്കൊണ്ടുപോയ യുവതിയുടെ അടുത്ത ബന്ധുവായ രാമുവാണ് അറസ്റ്റിലായത്. തട്ടിക്കൊണ്ടുപോയ ആളുടെ മൊബൈൽ ഫോണും തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച കാറിന്റെ നമ്പർ പ്ലേറ്റും ഉപയോഗിച്ചാണ് ഹാസൻ ടൗൺ പോലീസ് പ്രതിയെ കണ്ടെത്തിയത്. പ്രതിയായ രാമു രണ്ടാഴ്ച മുമ്പ് മാതാപിതാക്കളോടൊപ്പം വിവാഹാലോചനയുമായി ഇരയായ അർപ്പിതയുടെ വീട്ടിൽ എത്തിയിരുന്നു. അർപിതയും മാതാപിതാക്കളും വിവാഹാഭ്യർത്ഥന നിരസിച്ചിരുന്നു. യുവതി വിവാഹാഭ്യർത്ഥന നിരസിച്ചതിൽ പ്രകോപിതനായ പ്രതി വ്യാഴാഴ്ച രാവിലെ ജോലിക്കായി സ്‌കൂളിലേക്ക് പോകുമ്പോൾ ബിട്ടഗൗഡനഹള്ളി…

Read More