ചെന്നൈ: 18 വയസ്സിന് താഴെയുള്ള പെൺകുട്ടികൾക്ക് സൗജന്യ കാൻസർ ചികിത്സ വാഗ്ദാനം ചെയ്ത് ചെന്നൈയിലെ കാൻസർ ഇൻസ്റ്റിറ്റ്യൂട്ട്. തലച്ചോറിനും നട്ടെല്ലിനും മുഴകൾ ബാധിച്ച 18 വയസ്സിന് താഴെയുള്ള പെൺകുട്ടികൾക്കാണ് ചെന്നൈയിലെ കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് സൗജന്യ ചികിത്സ വാഗ്ദാനം ചെയ്യുന്നത്. സൗജന്യ ചികിത്സയിൽ ശസ്ത്രക്രിയ, റേഡിയേഷൻ, കീമോതെറാപ്പി എന്നിവ ഉൾപ്പെടും. ഈ വർഷം മാർച്ച് അവസാനം വരെയാണ് സൗജന്യ ചികിത്സ നൽകുമെന്ന് ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രസ്താവനയിൽ പറയുന്നത്.
Read MoreCategory: HEALTH
തമിഴ്‌നാട്ടിലെ 5 ജില്ലകളിലായി 400 പേരിക്ക് പരിശോധന: 40% പേർക്ക് രോഗലക്ഷണങ്ങളില്ലാത്ത പ്രമേഹവും ഉയർന്ന രക്തസമ്മർദ്ദവും സ്ഥിരീകരിച്ചു
ചെന്നൈ: തമിഴ്നാട്ടിലെ 5 ജില്ലകളിലായി 400 പേരിൽ 40 ശതമാനം പേർക്ക് പ്രമേഹവും ഉയർന്ന രക്തസമ്മർദ്ദവും ഉണ്ടെന്ന് കണ്ടെത്തി. ചെന്നൈ, ട്രിച്ചി, തിരുവണ്ണാമലൈ, കന്യാകുമാരി, ധർമ്മപുരി ജില്ലകളിലായി 400-ലധികം പേർക്ക് രക്തത്തിലെ പഞ്ചസാരയുടെയും രക്തസമ്മർദ്ദത്തിന്റെയും അളവ് പരിശോധിച്ചതിൽ 40 ശതമാനം പേർക്കും പുതുതായി പ്രമേഹവും ഉയർന്ന രക്തസമ്മർദ്ദവും സ്ഥിരീകരിച്ചതായി തമിഴ്‌നാട് പൊതുജനാരോഗ്യ വകുപ്പ് ഡയറക്ടർ സെൽവവിനായഗം പറഞ്ഞു. ഇവർക്കാർക്കും ഇത്തരമൊരു അസുഖങ്ങൾ ഉണ്ടെന്ന് അവർക്കറിയില്ലെന്നാണ് ഈ പഠനഫലം തെളിയിക്കുന്നത്. രോഗലക്ഷണങ്ങളില്ലാത്ത പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം എന്നിവ ശരിയായ രീതിയിൽ കൈകാര്യം ചെയ്തില്ലെങ്കിൽ അവയവങ്ങളെ തകരാറിലാക്കുകയും…
Read Moreനിങ്ങൾ രാവിലെ എണീറ്റയുടന്‍ ഫോണിലേക്ക് നോക്കാറുണ്ടോ? എന്നാൽ നിങ്ങളെ കാത്തിരിക്കുന്നത് വലിയ അപകടം
നമ്മളില്‍ പലര്‍ക്കുമുള്ള ശീലമാണ് ഉറക്കമെണീറ്റാലുടന്‍ ഫോണിലേക്ക് നോക്കുക എന്നത്. സമയം അറിയുന്നതിനും മേസേജോ മറ്റ് അറിയിപ്പുകളോ നോക്കുന്നതിനും അല്ലെങ്കില്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതിനുമൊക്കെയായിട്ടാവാം നാം ഇങ്ങനെ ഉണര്‍ന്നെണീല്‍ക്കുമ്പോള്‍ തന്നെ ഫോണിലേക്ക് നോക്കാന്‍ കാരണം. എന്നാല്‍ ഈ ശീലം അപകടകരമാണെന്ന് വിശദീകരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ആരോഗ്യ വിദഗ്ധര്‍. ഉറക്കമുണര്‍ന്ന് ഫോണിലെ അറിയിപ്പുകള്‍ വായിക്കുമ്പോള്‍ നമുക്ക് രാവിലെ തന്നെ സമ്മര്‍ദ്ദവും മറ്റുമുണ്ടാകാനുള്ള സാധ്യതയുണ്ട് എന്ന് പഠനങ്ങള്‍ പറയുന്നു. കൂടാതെ ഉറങ്ങുന്നതിന് മുമ്പും ഉണര്‍ന്നയുടനെയും ഫോണില്‍ നോക്കുന്നത് നമ്മുടെ ഉറക്കത്തെ ബാധിച്ചേക്കാം. സ്‌ക്രീനുകളില്‍ നിന്ന് പുറത്തുവരുന്ന നീല വെളിച്ചം മെലറ്റോണിന്റെ…
Read Moreതമിഴ്‌നാട്ടിൽ കൊറോണ കേസുകൾ വർധിക്കുന്നു: ഇന്നലെ കൊറോണ സ്ഥിരീകരിച്ചത് 40 പേർക്ക് ; ഒരാൾ മരിച്ചു..!
ചെന്നൈ: തമിഴ്‌നാട്ടിൽ കൊറോണ ബാധിതരുടെ എണ്ണം ക്രമാതീതമായി വർധിക്കുന്നതായി റിപ്പോർട്ട. നിലവിൽ 172 പേരാണ് ചികിത്സയിലുള്ളത്. ചെന്നൈയിൽ ഇന്നലെ 40 പേർക്ക് കൊറോണ വൈറസ് ബാധിച്ചതായും ഒരാൾ കൊറോണ വൈറസ് ബാധിച്ച് മരിച്ചതായും പബ്ലിക് ഹെൽത്ത് ഡയറക്ടറേറ്റ് അറിയിച്ചു. കൊറോണ പരിവർത്തനം ചെയ്യുകയും പലരിലേക്കും പടരുകയും ചെയ്യുകയാണ്. തമിഴ്നാട്ടിൽ ഒറ്റ അക്കത്തിൽ നിന്നും കൊറോണ ബാധിതരുടെ എണ്ണമിപ്പോൾ ഇരട്ട അക്കത്തിലേക്ക് നീങ്ങുകയാണ് എന്നും അണുബാധയെക്കുറിച്ച് പബ്ലിക് ഹെൽത്ത് ഡയറക്ടറേറ്റ് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. തൊണ്ടവേദന, കടുത്ത പനി, ജലദോഷം, ചുമ, ശരീരവേദന തുടങ്ങിയ ലക്ഷണങ്ങൾ…
Read Moreകൊറോണ ലക്ഷണങ്ങളുള്ള എല്ലാവർക്കും ആർടിപിസിആർ പരിശോധന നിർബന്ധം: പബ്ലിക് ഹെൽത്ത് ഡയറക്ടർ
ചെന്നൈ: പനിയും ജലദോഷവും ഉൾപ്പെടെയുള്ള കൊറോണ ലക്ഷണങ്ങളുള്ള എല്ലാവർക്കും ആർടിപിസിആർ പരിശോധന നിർബന്ധമാക്കണമെന്ന് തമിഴ്‌നാട് പബ്ലിക് ഹെൽത്ത് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ സെൽവവിനായകം. ഗോവ, മഹാരാഷ്ട്ര, കർണാടക, തെലങ്കാന, കേരളം എന്നിവയ്ക്ക് പിന്നാലെ തമിഴ്‌നാട്ടിലും ജെഎൻ1 കൊറോണ വൈറസ് കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. കൊറോണ വ്യാപനം സംബന്ധിച്ച് കേന്ദ്ര ആരോഗ്യ വകുപ്പ് സംസ്ഥാന സർക്കാരുകൾക്ക് വിവിധ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. പ്രത്യേകിച്ച്, രോഗലക്ഷണങ്ങളുള്ള എല്ലാവരെയും പരിശോധനയ്ക്ക് വിധേയമാക്കണം. ഇതനുസരിച്ച് തമിഴ്നാട്ടിൽ രോഗലക്ഷണങ്ങളുള്ളവർക്ക് ആർടിപിസിആർ പരിശോധന നടത്താൻ പൊതുജനാരോഗ്യ വകുപ്പ് ഡയറക്ടർ സെൽവവിനായകം ഉത്തരവിട്ടു. പ്രതിദിനം 350-ലധികം പരിശോധനകൾ നിലവിൽ…
Read More10 വയസ് പ്രായക്കുറവ് തോന്നിപ്പിക്കണോ?? ആഴ്ചയിൽ 3 തവണ സെക്സ് ചെയ്യൂ!!!
ആഴ്ചയില്‍ ഏറ്റവും കുറഞ്ഞത് 3 തവണ എങ്കിലും സെക്സിലേര്‍പ്പെടുന്നത് 10 വര്‍ഷം പ്രായക്കുറവ് തോന്നിപ്പിക്കാന്‍ സഹായിക്കും എന്ന് കണ്ടെത്തല്‍. സെക്‌സ് സ്ത്രീയിലും പുരുഷനിലും ആരോഗ്യപരമായ ഗുണങ്ങള്‍ നല്‍കുന്നതു പോലെ ഇതിന്റെ കുറവ് ചില പ്രശ്‌നങ്ങളും ഉണ്ടാക്കുന്നുണ്ടെന്നാണ് പുതിയ കണ്ടെത്തൽ. സെക്‌സ് സമയത്തു പുറപ്പെടുവിയ്ക്കുന്ന പല ഹോര്‍മോണുകളും പല ആരോഗ്യ ഗുണങ്ങളും നല്‍കുന്നവയുമാണ്. ആരോഗ്യഗുണങ്ങള്‍ ഉള്ളതു പോലെ സെക്‌സിന്റെ കുറവ് പല പ്രശ്‌നങ്ങളും വരുത്തും. പ്രത്യേകിച്ചും പുരുഷന്മാരില്‍. പുരുഷന്മാരില്‍ സെക്‌സിന്റെ കുറവ് മൂലമുണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനത്തില്‍ ഡിപ്രഷന്‍, ടെന്‍ഷന്‍, സ്‌ട്രെസ് തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നു. എന്‍ഡോര്‍ഫിന്‍,…
Read Moreകേരളത്തിൽ വീണ്ടും കൊറോണ വ്യാപിക്കുന്നു: തമിഴ്‌നാട്ടിൽ നിരീക്ഷണം ശക്തമാക്കാൻ നടപടി
ചെന്നൈ: തമിഴ്‌നാട് പൊതുജനാരോഗ്യ വകുപ്പ് നടത്തിയ പഠനങ്ങളിൽ സംസ്ഥാനത്തെ 87 ശതമാനം ആളുകൾക്കും പണിയും ശ്വാസതടസ്സവും കണ്ടുവരുന്നതായി റിപ്പോർട്ട്. തമിഴ് പബ്ലിക് ഹെൽത്ത് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ സെൽവവിനായഗമാണ് റിപ്പോർട്ട് പുറത്ത് വിട്ടത്. തമിഴ്‌നാട്ടിൽ നിരീക്ഷണം ശക്തമാക്കാൻ നടപടി എടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തിൽ കൊറോണ രോഗബാധ വർധിച്ചു വരുന്നതായാണ് ഇപ്പോൾ റിപ്പോർട്ടുകൾ . ഇതിനകം തമിഴ്‌നാട്ടിൽ പടർന്നുപിടിച്ച അണുബാധ കൊറോണ വൈറസാണോ അതോ പുതിയ മ്യൂട്ടേഷനാണോ എന്നറിയില്ല. എന്നിരുന്നാലും, തമിഴ്‌നാട്ടിൽ ഉടനീളം മെഡിക്കൽ നിരീക്ഷണം ശക്തമാക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഇൻഫ്ലുവൻസ ബാധിച്ച് ആശുപത്രികളിൽ പോകുന്നവർക്കും…
Read Moreസെക്സിനിടെ ഹൃദയാഘാതം; പുരുഷന്മാരുടെ മരണനിരക്ക് കൂടുന്നതായി കണക്കുകൾ; ചെയ്യേണ്ടത് എന്ത് ? വായിക്കാം
സെക്സിനിടെ ഹൃദയാഘാതം സംഭവിച്ചാൽ മരണനിരക്ക് കൂടാൻ സാധ്യതയെന്ന് പഠനറിപ്പോർട്ട്. സാധാരണഗതിയിൽ ഹൃദയാഘാതം സംഭവിക്കുന്നവരെ അപേക്ഷിച്ച് ലൈംഗീക ബന്ധത്തിനിടെ ഹൃദയാഘാതം സംഭവിക്കുന്ന പുരുഷന്മാരുടെ മരണനിരക്ക് നാലിരട്ടിയാണെന്ന് പഠനങ്ങൾ പറയുന്നു. സെക്സിനിടെ ഹൃദയാഘാതം സംഭവിക്കുമ്പോൾ സഹായം തേടിയുള്ള സ്ത്രീകളുടെ വൈഷമ്യമാണ് മരണനിരക്ക് കൂട്ടാൻ കാരണമാകുന്നതെന്ന് പാരിസിലെ പ്രമുഖ സർവകലാശാലയിൽ നടത്തിയ പഠനങ്ങൾ വ്യക്തമാക്കുന്നു. അര്‍ഡാലന്‍ ഷാരിഫ്‌സാഡെഗാന്റെ നേതൃത്വത്തിലാണ് ഇതുസംബന്ധിച്ച് പഠനം നടത്തിയത്. ഈ പഠനത്തിന്റെ വിശദാംശങ്ങൾ ബാഴ്‌സലോണയിൽ നടന്ന യൂറോപ്യന്‍ സൊസൈറ്റി ഓഫ് കാർഡിയോളജി സമ്മേളനത്തിൽ അവതരിപ്പിച്ചു. അതേസമയം സെക്സിനിടെ ഹൃദയാഘാതം സംഭവിക്കുന്നവർക്ക് വളരെ പെട്ടന്ന് സിപിആർ…
Read Moreസെക്സിനിടെ ഹൃദയാഘാതം; മരണനിരക്ക് കൂടുന്നതായി കണക്കുകൾ; ചെയ്യേണ്ടത് എന്ത് ? വായിക്കാം
സെക്സിനിടെ ഹൃദയാഘാതം സംഭവിച്ചാൽ മരണനിരക്ക് കൂടാൻ സാധ്യതയെന്ന് പഠനറിപ്പോർട്ട്. സാധാരണഗതിയിൽ ഹൃദയാഘാതം സംഭവിക്കുന്നവരെ അപേക്ഷിച്ച് ലൈംഗീക ബന്ധത്തിനിടെ ഹൃദയാഘാതം സംഭവിക്കുന്ന പുരുഷന്മാരുടെ മരണനിരക്ക് നാലിരട്ടിയാണെന്ന് പഠനങ്ങൾ പറയുന്നു. സെക്സിനിടെ ഹൃദയാഘാതം സംഭവിക്കുമ്പോൾ സഹായം തേടിയുള്ള സ്ത്രീകളുടെ വൈഷമ്യമാണ് മരണനിരക്ക് കൂട്ടാൻ കാരണമാകുന്നതെന്ന് പാരിസിലെ പ്രമുഖ സർവകലാശാലയിൽ നടത്തിയ പഠനങ്ങൾ വ്യക്തമാക്കുന്നു. അര്‍ഡാലന്‍ ഷാരിഫ്‌സാഡെഗാന്റെ നേതൃത്വത്തിലാണ് ഇതുസംബന്ധിച്ച് പഠനം നടത്തിയത്. ഈ പഠനത്തിന്റെ വിശദാംശങ്ങൾ ബാഴ്‌സലോണയിൽ നടന്ന യൂറോപ്യന്‍ സൊസൈറ്റി ഓഫ് കാർഡിയോളജി സമ്മേളനത്തിൽ അവതരിപ്പിച്ചു. അതേസമയം സെക്സിനിടെ ഹൃദയാഘാതം സംഭവിക്കുന്നവർക്ക് വളരെ പെട്ടന്ന് സിപിആർ…
Read More‘100 ദിവസം നീണ്ട് നിൽക്കുന്ന വില്ലൻ ചുമ’; പകർച്ചവ്യാധിയെ കുറിച്ച് മുന്നറിയിപ്പ്
മനുഷ്യന്റെ ഉറക്കം കെടുത്തുന്ന മറ്റൊരു പകർച്ച വ്യാധിയെ കുറിച്ച് മുന്നറിയിപ്പ് നൽകി യു.കെയിലെ ആരോഗ്യ വിദഗ്ധർ. നൂറ് ദിവസം നീണ്ട് നിൽക്കുന്ന വില്ലൻ ചുമയാണ് യു.കെയിലെ പലരിലും ഇപ്പോൾ കാണപ്പെടുന്നത്. ബാക്ടീരിയൽ ഇൻഫെക്ഷനാണ് ഈ രോഗത്തിൽ 250% ന്റെ വർധനയുണ്ടെന്നാണ് അധികൃതർ പറയുന്നത്. സാധാരണ ജലദോഷം പോലെ ആരംഭിക്കുന്ന രോഗം പതിയെ നിർത്താതെയുള്ള മൂന്ന് മാസം നീളുന്ന ചുമയിലേക്ക് വഴിമാറും. ഈ വർഷം ജൂലൈക്കും നവംബറിനും മധ്യേ 716 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ വന്ന രോഗ വ്യാപനത്തിന്റെ മൂന്നിരട്ടിയാണ്…
Read More