കർണാടക ഉപമുഖ്യമന്ത്രിയുടെ നിക്ഷേപം;കേരളത്തിലെ പ്രമുഖ ചാനലിന് സി.ബി.ഐ.നോട്ടീസ്.

ബെംഗളൂരു : കർണാടക ഉപമുഖ്യമന്ത്രി വി.കെ.ശിവകുമാറിൻ്റെ അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ട് കോൺഗ്രസ് ഉടമസ്ഥതയിലുള്ള ജയ്ഹിന്ദ് എന്ന മലയാളം ചാനലിന് സി.ബി.ഐ.നോട്ടീസ്. ഡി.കെ.ശിവകുമാറിന് ചാനലിൽ ഉള്ള നിക്ഷേപത്തേ കുറിച്ചുള്ള വിവരങ്ങളുമായി ഈ മാസം 11 ന് ബെംഗളൂരുവിലെ സി.ബി.ഐ ആസ്ഥാനത്ത് ഹാജരാകാനാണ് ജയ്ഹിന്ദ് ചാനൽ മാനേജിംഗ് ഡയറക്ടർ ബി.എസ്.ഷിജുവിന് നോട്ടീസ് ലഭിച്ചിട്ടുള്ളത്. ബിനാമി ഇടപാടുകളിലൂടെ ഡി.കെ.ശിവകുമാർ 75 കോടിയോളം രൂപ അനധികൃതമായി സമ്പാദിച്ചു എന്ന ആരോപണം അന്വേഷിക്കാൻ ബി.ജെ.പി സർക്കാർ സി.ബി.ഐക്ക് നൽകിയ അനുമതി പുതിയ കോൺഗ്രസ് സർക്കാർ വന്നതിന് ശേഷം പിൻവലിച്ചിരുന്നു.

Read More

സർക്കാർ എന്ത് തെറ്റ് ചെയ്താലും അത് പറയാനുള്ള ധൈര്യം മാധ്യമപ്രവർത്തകർക്കുണ്ടാകണം; ഡികെ ശിവകുമാർ 

ബെംഗളൂരു: ഭരണഘടനയാണ് നമ്മുടെ മതം. രാഷ്ട്രീയ മതം പിന്തുടരുന്നത് ഭരണഘടനയ്ക്ക് നൽകുന്ന ബഹുമാനമാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. “പേഴ്സൺ ഓഫ് ദ ഇയർ-സ്പെഷ്യൽ പേഴ്‌സൺ”, വാർഷിക അവാർഡ് ദാന ചടങ്ങ്, 2024ലെ പ്രസ് ക്ലബ് ഡയറി പ്രകാശനം എന്നിവ നിർവഹിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. ദീർഘവും അർത്ഥവത്തായതുമായ ചർച്ചയ്‌ക്കൊടുവിലാണ് നമ്മുടെ ഈ ഭരണഘടന നടപ്പിലാക്കിയിരിക്കുന്നത്. അതുകൊണ്ട് ഈ ഭരണഘടനയെ മാനിക്കുകയും അനുസരിക്കുകയും ചെയ്യേണ്ടത് എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും വ്യക്തികളുടെയും കടമയാണെന്നും അദ്ദേഹം പറഞ്ഞു. വാർത്തകൾ വസ്തുനിഷ്ഠമായി റിപ്പോർട്ട് ചെയ്യുക എന്നത് പത്രപ്രവർത്തനത്തിന്റെ ഒരു പ്രധാന മൂല്യമാണ്. ഈ…

Read More

മെഗാ തൊഴിൽമേള നടത്താനൊരുങ്ങി സർക്കാർ

ബെംഗളൂരു : ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് തൊഴിൽരഹിതരായ യുവാക്കളെ ലക്ഷ്യമിട്ട് മെഗാ തൊഴിൽമേള നടത്താനൊരുങ്ങി സർക്കാർ. ഇതിന്റെ നടത്തിപ്പിനായി എട്ട് മന്ത്രിമാരുടെ സംഘത്തിന് മുഖ്യമന്ത്രി സിദ്ധരാമയ്യ രൂപം നൽകി. ഇവർ കമ്പനിയധികൃതരുമായി ചർച്ചനടത്തും. ജനുവരി അവസാനവാരമാണ് മേള നടത്താൻ ആലോചന. തിരഞ്ഞെടുപ്പിൽ യുവാക്കളുടെ പിന്തുണയുറപ്പിക്കാനുള്ള ശ്രമത്തിന്റെഭാഗമാണ് സർക്കാരിന്റെ നീക്കമെന്നാണ് വിലയിരുത്തൽ. തൊഴിലില്ലായ്മയ്ക്ക് പരിഹാരംകാണാൻ തൊഴിൽമേള നടത്തുമെന്ന് നിയമസഭാതിരഞ്ഞെടുപ്പിൽ കോൺഗ്രസ് പ്രകടനപത്രികയിൽ വാഗ്ദാനം ചെയ്തിരുന്നു. തിരഞ്ഞെടുപ്പിലെ അഞ്ച് ജനപ്രിയ വാഗ്ദാന പദ്ധതികളിലൊന്നായ യുവനിധി പദ്ധതിക്ക് കഴിഞ്ഞദിവസം തുടക്കംകുറിച്ചതിന് പിന്നാലെയാണ് തൊഴിൽമേളയുടെ നടത്തിപ്പിലേക്ക് സർക്കാർ മുന്നിട്ടിറങ്ങിയത്. തൊഴിൽ…

Read More

നടൻ വിജയ് ദുരിതാശ്വാസ ഫണ്ട് നൽകുന്ന ചടങ്ങിലുണ്ടായ തിക്കിലും തിരക്കിലും സ്ത്രീകളടക്കം 6 പേർക്ക് പരിക്കേറ്റു

ചെന്നൈ: വിജയ് പീപ്പിൾസ് മൂവ്‌മെന്റിന് വേണ്ടി നടൻ വിജയ് ഇന്ന് നെല്ലായിയിലും തൂത്തുക്കുടിയിലും മഴയിലും വെള്ളപ്പൊക്കത്തിലും ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് ദുരിതാശ്വാസ സഹായം നൽകി. പാളയങ്കോട്ടയിലെ കെഡിസി നഗറിലെ മണ്ഡപത്തിൽ നടൻ വിജയ് ദുരിതാശ്വാസ സഹായം നൽകി. പ്രളയബാധിത ജില്ലകളിൽ പച്ചക്കറികളും പുതപ്പുകളും പണവും വിതരണം ചെയ്തു. ഇതിനിടെ വിജയ് വേദിയിൽ സംസാരിക്കവെ ഒരു വൃദ്ധ നടൻ വിജയുടെ കവിളിൽ തൊട്ടു അഭിനന്ദിക്കുകയും പുഞ്ചിരിച്ച മുഖത്തോടെ ദുരിതാശ്വാസ സാമഗ്രികൾ വാങ്ങുകയും ചെയ്തു. നിരവധി പേരാണ് നടൻ വിജയ് ദുരിതാശ്വാസ ഫണ്ട് നൽകുന്ന ചടങ്ങിൽ പങ്കെടുത്തത്. ഷോ…

Read More

ചെന്നൈയിലുണ്ടായ റോഡപകടത്തിൽ ഇരുചക്രവാഹനം കത്തിനശിച്ചു; ബെംഗളൂരുവിൽ നിന്നുള്ള ഐടി ജീവനക്കാരന് ദാരുണ അന്ത്യം!

ചെന്നൈ : ചെന്നൈയിൽ ഉണ്ടായ വാഹനാപകടത്തിൽ ബൈക്കിന് തീപിടിച്ചു യുവാവ് മരിച്ചു. ബെംഗളൂരുവിൽ ഐടി കമ്പനിയിൽ ജോലി ചെയ്യുന്ന യുവാവ് മുഹമ്മദ് ഷെഫി(23) ആണ് മരിച്ചത്. ബെംഗളൂരുവിൽ നിന്ന് വെവ്വേറെ ഇരുചക്രവാഹനങ്ങളിൽ തന്റെ 3 സുഹൃത്തുക്കളോടൊപ്പം പോണ്ടിച്ചേരിയിലേക്ക് യാത്ര പോയതാണ് ഷെഫി. ടൂർ പൂർത്തിയാക്കി ഇന്നലെ ബെംഗളുരുവിലേക്ക് മടങ്ങുകയായിരുന്നു സംഘം. തുടർന്ന് തിരുവണ്ണാമലൈ ജില്ലയിലെ കിൽപെന്നത്തൂരിൽ ദേശീയപാതയിലൂടെ വരികയായിരുന്ന മുഹമ്മദ് ഷെഫിന്റെ ഇരുചക്രവാഹനം അപ്രതീക്ഷിതമായി റോഡരികിൽ സ്ഥാപിച്ചിരുന്ന ബാരിക്കേഡിൽ ഇടിക്കുകയായിരുന്നു. ഇതുമൂലം ഇരുചക്രവാഹനം വരുന്ന അതേ വേഗത്തിൽ തന്നെ 10 മീറ്ററോളം ദൂരം റോഡിലൂടെ…

Read More

പുതുവത്സരാഘോഷം; ട്രാഫിക് പോലീസിന്റെ നിർദേശങ്ങൾ ഇങ്ങനെ.. അറിയാം വിശദാംശങ്ങൾ 

ബെംഗളൂരു: പുതുവത്സരാഘോഷത്തിന് ഒരു ദിവസം മാത്രം ബാക്കിനിൽക്കെ എംജി റോഡ്, ബ്രിഗേഡ് റോഡ്, റസിഡൻസി റോഡ്, സെന്റ് മാർക്‌സ് റോഡ്, എന്നിവിടങ്ങളിൽ വാഹനയാത്രികരും കാൽനടയാത്രക്കാരും വൻതോതിൽ തടിച്ചുകൂടുമെന്നതിനാൽ ചില നിർദേശങ്ങളുമായി ബെംഗളൂരു ട്രാഫിക് പോലീസ്. വാഹനങ്ങൾക്ക് പ്രവേശനം നിയന്ത്രിതമായ സ്ഥലങ്ങൾ * ഡിസംബർ 31 ന് വൈകുന്നേരം 4 മുതൽ ജനുവരി 1 ന് പുലർച്ചെ 3 വരെ എം.ജി റോഡിൽ അനിൽ കുംബ്ലെ സർക്കിൾ മുതൽ മയോ ഹാളിന് സമീപം റസിഡൻസി റോഡ് ജംഗ്ഷൻ വരെ. ബ്രിഗേഡ് റോഡിൽ, കാവേരി എംപോറിയം ജംഗ്ഷൻ…

Read More

പുതുവത്സരാഘോഷം; ട്രാഫിക് പോലീസിന്റെ നിർദേശങ്ങൾ ഇങ്ങനെ.. അറിയാം വിശദാംശങ്ങൾ 

ബെംഗളൂരു: പുതുവത്സരാഘോഷത്തിന് ഒരു ദിവസം മാത്രം ബാക്കിനിൽക്കെ എംജി റോഡ്, ബ്രിഗേഡ് റോഡ്, റസിഡൻസി റോഡ്, സെന്റ് മാർക്‌സ് റോഡ്, എന്നിവിടങ്ങളിൽ വാഹനയാത്രികരും കാൽനടയാത്രക്കാരും വൻതോതിൽ തടിച്ചുകൂടുമെന്നതിനാൽ ചില നിർദേശങ്ങളുമായി ബെംഗളൂരു ട്രാഫിക് പോലീസ്. വാഹനങ്ങൾക്ക് പ്രവേശനം നിയന്ത്രിതമായ സ്ഥലങ്ങൾ * ഡിസംബർ 31 ന് വൈകുന്നേരം 4 മുതൽ ജനുവരി 1 ന് പുലർച്ചെ 3 വരെ എം.ജി റോഡിൽ അനിൽ കുംബ്ലെ സർക്കിൾ മുതൽ മയോ ഹാളിന് സമീപം റസിഡൻസി റോഡ് ജംഗ്ഷൻ വരെ. ബ്രിഗേഡ് റോഡിൽ, കാവേരി എംപോറിയം ജംഗ്ഷൻ…

Read More

യുഎൻഎ യുടെ തലപ്പത്തേക്ക് ഇനി ഈ ബെംഗളൂരു മലയാളി 

ബെംഗളൂരു: യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ പ്രസിഡന്റായി ബെംഗളൂരു മലയാളിയായ അനിൽ പാപ്പച്ചൻ സ്ഥാനമേറ്റു. എറണാകുളം സ്വദേശിയുമായ അനിൽ പാപ്പച്ചൻ യുഎൻഎ കർണാടക കോർഡിനേറ്ററും അഖിലേന്ത്യാ വൈസ് പ്രസിഡന്റുമായി വർഷങ്ങളായി യു എൻ എ യുടെ പ്രവർത്തനമേഖലകളിൽ സജീവമുഖമാണ്. ലോകത്തിലെ നഴ്സുമാരുടെ ഏറ്റവും വലിയ സംഘടനയാണ് യുണൈറ്റഡ് നേഴ്സസ് അസോസിയേഷൻ ശമ്പളവും എല്ലാവിധ തൊഴിൽ ആനുകൂല്യങ്ങളും നിഷേധിക്കപ്പെട്ട നേഴ്സുമാരുടെ ശബ്‍ദമായി മാറി നേഴ്സുമാരുടെ ശമ്പള വർധന ഉൾപ്പെടെ ഉള്ള അവകാശങ്ങൾ നേടി എടുത്തിരുന്നു. സംഘടനയെയും നേഴ്സിംഗ് സമൂഹത്തെയും എന്ത് വില കൊടുത്തും ചേർത്തുപിടിക്കുന്നതാണ് അനിലിനെ സുഹൃത്തുക്കളുടെ…

Read More

യുഎൻഎ യുടെ തലപ്പത്തേക്ക് ഇനി ഈ ബെംഗളൂരു മലയാളി 

ബെംഗളൂരു: യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ പ്രസിഡന്റായി ബെംഗളൂരു മലയാളിയായ അനിൽ പാപ്പച്ചൻ സ്ഥാനമേറ്റു. എറണാകുളം സ്വദേശിയായ അനിൽ പാപ്പച്ചൻ യുഎൻഎ കർണാടക കോർഡിനേറ്ററും അഖിലേന്ത്യാ വൈസ് പ്രസിഡന്റുമായി വർഷങ്ങളായി യു എൻ എ യുടെ പ്രവർത്തനമേഖലകളിൽ സജീവമുഖമാണ്. ലോകത്തിലെ നഴ്സുമാരുടെ ഏറ്റവും വലിയ സംഘടനയാണ് യുണൈറ്റഡ് നേഴ്സസ് അസോസിയേഷൻ ശമ്പളവും എല്ലാവിധ തൊഴിൽ ആനുകൂല്യങ്ങളും നിഷേധിക്കപ്പെട്ട നേഴ്സുമാരുടെ ശബ്‍ദമായി മാറി നേഴ്സുമാരുടെ ശമ്പള വർധന ഉൾപ്പെടെ ഉള്ള അവകാശങ്ങൾ നേടി എടുത്തിരുന്നു. സംഘടനയെയും നേഴ്സിംഗ് സമൂഹത്തെയും എന്ത് വില കൊടുത്തും ചേർത്തുപിടിക്കുന്നതാണ് അനിലിനെ സുഹൃത്തുക്കളുടെ…

Read More

യുഎൻഎ യുടെ തലപ്പത്തേക്ക് ഇനി ഈ ബെംഗളൂരു മലയാളി 

ബെംഗളൂരു: യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ അഖിലേന്ത്യാ പ്രസിഡന്റായി ബെംഗളൂരു മലയാളിയായ അനിൽ പാപ്പച്ചൻ സ്ഥാനമേറ്റു. എറണാകുളം സ്വദേശിയായ അനിൽ പാപ്പച്ചൻ യുഎൻഎ കർണാടക കോർഡിനേറ്ററും അഖിലേന്ത്യാ വൈസ് പ്രസിഡന്റുമായി വർഷങ്ങളായി യു എൻ എ യുടെ പ്രവർത്തനമേഖലകളിൽ സജീവമുഖമാണ്. ലോകത്തിലെ നഴ്സുമാരുടെ ഏറ്റവും വലിയ സംഘടനയാണ് യുണൈറ്റഡ് നേഴ്സസ് അസോസിയേഷൻ ശമ്പളവും എല്ലാവിധ തൊഴിൽ ആനുകൂല്യങ്ങളും നിഷേധിക്കപ്പെട്ട നേഴ്സുമാരുടെ ശബ്‍ദമായി മാറി നേഴ്സുമാരുടെ ശമ്പള വർധന ഉൾപ്പെടെ ഉള്ള അവകാശങ്ങൾ നേടി എടുത്തിരുന്നു. സംഘടനയെയും നേഴ്സിംഗ് സമൂഹത്തെയും എന്ത് വില കൊടുത്തും ചേർത്തുപിടിക്കുന്നതാണ് അനിലിനെ…

Read More