നിങ്ങൾ ഓഫീസിലേക്ക് അമിത വേഗത്തിലാണോ പോകുന്നത് ? സൂക്ഷിച്ചോളൂ ബെംഗളൂരു പോലീസുകാർ നിങ്ങളുടെ ബോസിനോട് പറഞ്ഞുകൊടുക്കും!

ബെംഗളൂരു: റോഡ് സുരക്ഷയെയും ട്രാഫിക് നിയമങ്ങളെയും കുറിച്ചുള്ള അവബോധം വർധിപ്പിക്കുന്നതിന്റെ ഭാഗമായി ബംഗളൂരു പോലീസ് തങ്ങളുടെ ജീവനക്കാർ നടത്തുന്ന ട്രാഫിക് നിയമലംഘനങ്ങളെക്കുറിച്ച് കമ്പനികളെ അറിയിക്കാൻ തുടങ്ങി. ബെംഗളൂരുവിലെ ഈസ്റ്റ് ഡിവിഷനിൽ പരീക്ഷണാടിസ്ഥാനത്തിൽ 15 ദിവസം മുമ്പാണ് ഈ സംരംഭം ആരംഭിച്ചത്. ബെംഗളൂരുവിന്റെ ഇൻഫർമേഷൻ ടെക്‌നോളജി ഇടനാഴിയുടെ ചുമതലയുള്ള മഹാദേവപുര ട്രാഫിക് പോലീസ് ഡിവിഷനാണ് ഇപ്പോൾ ഡ്രൈവ് നടത്തുന്നതെന്ന് പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഓരോ ഡിവിഷനു കീഴിൽ വരുന്ന കമ്പനികളുമായും ടെക് പാർക്കുകളുമായും ട്രാഫിക് വിഭാഗം ബന്ധപ്പെട്ടുവരികയാണ്. റൈഡർമാർ നടത്തുന്ന നിയമലംഘനങ്ങളുടെ ലിസ്റ്റ് കമ്പനികൾക്ക്…

Read More

ഉപയോഗിച്ച കിടക്ക വിൽക്കാനായി ഒഎല്‍എക്‌സില്‍ പരസ്യം നല്‍കി; യുവാവിന് നഷ്ടമായത് 68 ലക്ഷം

ബെംഗളൂരു: യൂസ്ഡ് ബെഡ് വില്‍ക്കാനായി ഒഎല്‍എക്‌സില്‍ പരസ്യം നല്‍കിയ യുവാവിന് നഷ്ടമായത് ലക്ഷങ്ങൾ. 39കാരനായ എന്‍ജിനീയര്‍ക്കാണ് സൈബർ തട്ടിപ്പിലൂടെ 68 ലക്ഷം രൂപ നഷ്ടപ്പെട്ടത്. സംഭവത്തില്‍ പോലീസ് കേസെടുത്ത്  അന്വേഷണം ആരംഭിച്ചു. അടുത്തിടെയാണ് ഓണ്‍ലൈന്‍ മാര്‍ക്കറ്റിങ് പ്ലാറ്റ്‌ഫോമായ ഒഎല്‍എക്‌സില്‍ യുവാവ് പരസ്യം നല്‍കിയത്. ഉപയോഗിച്ച കിടക്ക വില്‍ക്കുന്നതിനായാണ് പരസ്യം നല്‍കിയത്. കിടക്കയുടെ ഫോട്ടോ സഹിതമാണ് പോസ്റ്റ് ചെയ്തത്. 15000 രൂപയാണ് വിലയായി ക്വാട്ട് ചെയ്തിരുന്നത്. രോഹിത് മിശ്ര എന്നയാള്‍ വിളിച്ച് കിടക്ക വാങ്ങാന്‍ താത്പര്യം ഉണ്ടെന്ന് അറിയിച്ചു. ഇന്ദിരാനഗറില്‍ ഫര്‍ണീച്ചര്‍ കട നടത്തുകയാണെന്ന് പറഞ്ഞാണ്…

Read More

കന്നുകാലികളെ മേയ്ക്കാൻ പോയ വയോധികനെ കാണാതായി; പുലി കൊന്നതായി സംശയം; തിരച്ചിൽ നടക്കുന്നു

ബെംഗളൂരു: ബംഗളൂരു റൂറൽ ജില്ലയായ ബന്നാർഘട്ട വനമേഖലയിൽ കാണാതായ ഒരാൾക്കായി വനം വകുപ്പ് ഉദ്യോഗസ്ഥർ വെള്ളിയാഴ്ച തിരച്ചിൽ ആരംഭിച്ചു. കന്നുകാലികളുമായി വനമേഖലയിൽ പ്രവേശിച്ച പുട്ട സ്വാമിയെ (54) ബുധനാഴ്ച മുതലാണ് കാണാതായത്. പുള്ളിപ്പുലിയാണ് ഇയാളെ കൊന്നതെന്ന് സംശയിക്കുന്നത്. ബെംഗളൂരു റൂറൽ ജില്ലയിലെ ആനേക്കൽ താലൂക്കിലെ കുലുമേപാല്യ നിവാസിയാണ് പുട്ട സ്വാമി. വീടിനോട് ചേർന്ന് കിടക്കുന്ന വനമേഖലയായതിനാൽ പലപ്പോഴും കന്നുകാലികളെ മേയ്ക്കാൻ കൊണ്ടുപോകാറാണ് പതിവ്.. പുട്ട സ്വാമിയെ കണ്ടെത്താൻ വനംവകുപ്പ് ഉദ്യോഗസ്ഥർ രണ്ടുദിവസം മുമ്പാണ് തിരച്ചിൽ ആരംഭിച്ചത്. കാണാതായ ആളെ കുറിച്ച് ഇതുവരെ ഒരു സൂചനയും…

Read More

കേരള ട്രാൻസ്‌പോർട്ട് കോർപറേഷനോടുള്ള നിയമപോരാട്ടത്തിൽ കർണാടകയ്ക്ക് വിജയം

ബെംഗളൂരു : കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ ‘KSRTC’ കെഎസ്ആർടിസി എന്ന പേര് ഉപയോഗിക്കുന്നതിനെ ചോദ്യം ചെയ്ത് കേരള ട്രാൻസ്പോർട്ട് കോർപ്പറേഷൻ സമർപ്പിച്ച ഹർജി മദ്രാസ് ഹൈക്കോടതി തള്ളി. ഇതോടെ സംസ്ഥാന റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന് പേര് ഉപയോഗിക്കുന്നതിന് നിയമതടസ്സമില്ലെന്ന് കെഎസ്ആർടിസി അറിയിച്ചു. കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ ‘കെഎസ്ആർടിസി’ ഹ്രസ്വമായ ഉപയോഗത്തിനായി ട്രേഡ് മാർക്ക് സർട്ടിഫിക്കറ്റിന് അപേക്ഷിച്ചിരുന്നു. 1973 നവംബർ 1 മുതൽ ഓർഗനൈസേഷൻ ഉപയോഗിക്കുന്നതായി ചൂണ്ടിക്കാട്ടിയാണ് അപേക്ഷ സമർപ്പിച്ചത് തുടന്ന് 2013-ലാണ് ട്രേഡ് മാർക്ക് സർട്ടിഫിക്കറ്റുകൾക്ക് ഇന്ത്യാ ഗവൺമെന്റിന്റെ…

Read More

ബെംഗളൂരുവിൽ അബോധാവസ്ഥയിലായിരുന്ന യുവതിയെ കൂട്ടബലാത്സംഗം ചെയ്തതായി ആരോപണം

ബെംഗളൂരു : പെൺകുട്ടികൾക്ക് രാവും പകലും എപ്പോൾ വേണമെങ്കിലും ഇറങ്ങി നടക്കാൻ കഴിയുന്ന സുരക്ഷിത നഗരമാണ് ബെംഗളൂരു . എന്നാൽ എപ്പോൾ കഥ മാറുകയാണ് . ബംഗളുരുവിൽ സ്ത്രീകൾക്ക് എതിരെയുള്ള കുറ്റകൃത്യങ്ങൾ കൂടിക്കൂടി വരികയാണ്. ഇപ്പോൾ ഒരു സ്വകാര്യ കമ്പനിയിലെ ഒരു യുവതി ബോധരഹിതയായ ശേഷം തന്നെ കൂട്ടബലാത്സംഗം ചെയ്‌തു എന്ന് പോലീസ് സ്‌റ്റേഷനിൽ പരാതിപ്പെട്ടിരിക്കുകയാണ്. കഴിഞ്ഞ ഡിസംബർ 12ന് യുവതി കോറമംഗലയിലെ ഒരു പബ്ബിൽ പോയിരുന്നു. പിന്നീട് എന്താണ് സംഭവിച്ചത് എന്നറിയില്ലെന്നാണ് യുവതി പറയുന്നത്. തനിക്ക് ബോധം തെളിഞ്ഞപ്പോൾ താൻ അഡുഗുഡിയിലെ ദേവഗൗഡ…

Read More

ബെംഗളൂരുവിൽ പബ്ബിൽ പോയ യുവതിയെ കൂട്ടബലാത്സംഗം ചെയ്തതായി ആരോപണം

ബെംഗളൂരു : പെൺകുട്ടികൾക്ക് രാവും പകലും എപ്പോൾ വേണമെങ്കിലും ഇറങ്ങി നടക്കാൻ കഴിയുന്ന സുരക്ഷിത നഗരമാണ് ബെംഗളൂരു . എന്നാൽ എപ്പോൾ കഥ മാറുകയാണ് . ബംഗളുരുവിൽ സ്ത്രീകൾക്ക് എതിരെയുള്ള കുറ്റകൃത്യങ്ങൾ കൂടിക്കൂടി വരികയാണ്. ഇപ്പോൾ ഒരു സ്വകാര്യ കമ്പനിയിലെ ഒരു യുവതി ബോധരഹിതയായ ശേഷം തന്നെ കൂട്ടബലാത്സംഗം ചെയ്‌തു എന്ന് പോലീസ് സ്‌റ്റേഷനിൽ പരാതിപ്പെട്ടിരിക്കുകയാണ്. കഴിഞ്ഞ ഡിസംബർ 12ന് യുവതി കോറമംഗലയിലെ ഒരു പബ്ബിൽ പോയിരുന്നു. പിന്നീട് എന്താണ് സംഭവിച്ചത് എന്നറിയില്ലെന്നാണ് യുവതി പറയുന്നത്. തനിക്ക് ബോധം തെളിഞ്ഞപ്പോൾ താൻ അഡുഗുഡിയിലെ ദേവഗൗഡ…

Read More

മദ്യപാനികളെ വിവാഹം കഴിക്കുന്ന സ്ത്രീകൾക്ക് രണ്ട് ലക്ഷം രൂപ സർക്കാർ നൽകണം; കർണാടക ആൽക്കഹോൾ ലവേഴ്സ് അസോസിയേഷൻ; വ്യത്യസ്തമായ മുഴുവൻ ആവശ്യങ്ങളുടെ ലിസ്റ്റ് പരിശോധിക്കാം

ബെംഗളൂരു: ബെലഗാവിയിൽ നിയമസഭയുടെ ശീതകാല സമ്മേളനം നടക്കുമ്പോൾ, തങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റാൻ സർക്കാരിൽ സമ്മർദ്ദം ചെലുത്താൻ വിവിധ സംഘടനകൾ സുവർണ സൗധയ്ക്ക് മുന്നിൽ പ്രതിഷേധ പ്രകടനം നടത്തി. എന്നാൽ, കർണാടക ആൽക്കഹോൾ ലവേഴ്‌സ് അസോസിയേഷൻ എന്ന പേരിൽ ഒരു കൂട്ടം പ്രതിഷേധക്കാർ വ്യാഴാഴ്‌ച വളരെയധികം ശ്രദ്ധ നേടി. തൊഴിൽ മന്ത്രി സന്തോഷ് ലാഡും അംഗങ്ങളെ കാണാനും അവരുടെ പരാതികൾ കേൾക്കാനും കുറച്ചു സമയം എടുത്തു. കർണാടക ആൽക്കഹോൾ ലവേഴ്‌സ് അസോസിയേഷൻ തൊഴിൽ മന്ത്രി സന്തോഷ് ലാഡിന് മുന്നിൽ വിവിധ ആവശ്യങ്ങൾ ഉന്നയിക്കുകയും ബന്ധപ്പെട്ട വകുപ്പിന്റെ…

Read More

2023ൽ ബെംഗളൂരുവിൽ ഉണ്ടാകുന്നത് പ്രതിദിനം ശരാശരി 14 അപകടങ്ങളെന്ന് ട്രാഫിക് പോലീസ് ഡാറ്റ

ബെംഗളൂരു: മുൻവർഷങ്ങളെ അപേക്ഷിച്ച് 2023-ൽ നഗരത്തിലെ റോഡുകളിലെ അപകടങ്ങളുടെ എണ്ണം ഗണ്യമായി വർദ്ധിച്ചു. ബെംഗളൂരു ട്രാഫിക് ഡിപ്പാർട്ട്‌മെന്റിന്റെ കണക്കുകൾ പ്രകാരം 2022-ൽ പ്രതിദിനം ശരാശരി 9 അപകടങ്ങൾ ഉണ്ടായ സ്ഥാനത്ത് 2023 നവംബർ വരെ നഗരത്തിൽ പ്രതിദിനം ശരാശരി 14 അപകടങ്ങളാണ് ഉണ്ടായത്, റോഡുകളിൽ വാഹനങ്ങളുടെ എണ്ണം ദിനംപ്രതി വർധിക്കുന്നതും അമിതവേഗതയുമാണ് അപകടങ്ങളുടെ എണ്ണം വർധിക്കാൻ പ്രധാന കാരണം എന്നതിനാൽ നഗരത്തിൽ അപകടങ്ങളുടെ എണ്ണം വർധിക്കുന്നതായി റിപ്പോർട്ടുകൾ പറയുന്നു. 2023ൽ ബെംഗളൂരുവിൽ നടന്ന 793 അപകടങ്ങളിൽ 823 പേരാണ് മരിച്ചത്. മാരകമല്ലാത്ത 3,705 അപകടങ്ങളിലായി…

Read More

ഭാര്യയുമായുള്ള അവിഹിത ബന്ധം ആരോപിച്ച ഭർത്താവ് മറ്റൊരു യുവാവിനെ കെട്ടിയിട്ടടിച്ചു; യുവാവ് ആത്മഹത്യ ചെയ്തു

ബെംഗളൂരു : ഭാര്യയുമായുള്ള അവിഹിത ബന്ധം ആരോപിച്ച ഭർത്താവ് മറ്റൊരു യുവാവിനെ കെട്ടിയിട്ടടിച്ചു. മർദനമേറ്റ യുവാവ് മരത്തിൽ തൂങ്ങി ആത്മഹത്യ ചെയ്തു. യാദ്ഗിരി താലൂക്കിലെ എസ്. ഹൊസല്ലി ഗ്രാമവാസിയായ ചന്ദ്രശേഖര റെഡ്ഡി എന്ന 25കാരനാണ് ആത്മഹത്യ ചെയ്തത്. ദിവസങ്ങൾക്ക് മുമ്പ് ഈരണ്ണയും കുടുംബവും ചേർന്ന് ഇയാളെ മരത്തിൽ കെട്ടിയിട്ട് മർദിച്ചിരുന്നു. അതിനാലാണ് യുവാവ് ആത്മഹത്യ ചെയ്തതെന്നാണ് സൂചന. മരിക്കുന്നതിന് മുമ്പ് എഴുതിയ മരണക്കുറിപ്പിൽ ഈരണ്ണയുടെയും മറ്റ് എട്ട് പേരുടെയും പേരുകൾ യുവാവ് എഴുതുകയും, അവരാണ് എന്റെ മരണത്തിന് കാരണമെന്ന് ആരോപിക്കുകയും ചെയ്തിട്ടുണ്ട്. ഈറണ്ണയുടെ ഭാര്യയുമായി…

Read More

ബെംഗളൂരു പെൺഭ്രൂണഹത്യ കേസ്: അനധികൃത ഗർഭഛിദ്രം നടത്തിയ സ്ത്രീകൾക്കെതിരെ നടപടി എടുക്കാൻ ഒരുങ്ങി പൊലീസ്

ബെംഗളൂരു: തിരുമലഷെട്ടിഹള്ളിയിൽ പിടികൂടിയ പെൺഭ്രൂണഹത്യ റാക്കറ്റിലെ മുഖ്യപ്രതി എസ്‌പിജി ഹോസ്പിറ്റൽ ആൻഡ് ഡയഗ്‌നോസ്റ്റിക് സെന്റർ ഉടമ ഡോ.ശ്രീനിവാസയെ പിടികൂടാൻ ബംഗളൂരു റൂറൽ പോലീസ് സംഘം രൂപീകരിച്ചു. ഭ്രൂണത്തിന്റെ ലിംഗനിർണയം നടത്തിയ ശേഷം ആശുപത്രിയിൽ ഗർഭച്ഛിദ്രം നടത്തുകയായിരുന്നെന്ന് കേസിൽ അറസ്റ്റിലായ ആശുപത്രി ജീവനക്കാർ സമ്മതിച്ചതായി ബെംഗളൂരു റൂറൽ പോലീസ് സൂപ്രണ്ട് (എസ്പി) മല്ലികാർജുന ബാലദണ്ടി പറഞ്ഞു. ആശുപത്രിയിൽ ജോലി ചെയ്യുന്ന നാല് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്, കേസുമായി ബന്ധപ്പെട്ട് അവരെ ചോദ്യം ചെയ്യുകയാണ്. ഒളിവിൽ കഴിയുന്ന എസ്‌പിജി ആശുപത്രി ഉടമ ശ്രീനിവാസനെ പിടികൂടാൻ ഒരു സംഘം…

Read More