നിരവധി അപ്‌ഡേറ്റുകളാണ് വാട്‌സാപ്പ് അടുത്ത കാലത്തായി പുറത്തിക്കുന്നത്. ഇപ്പോഴിതാ എ.ഐ ടൂള്‍ ഉപയോഗിച്ച് സ്റ്റിക്കര്‍ നിര്‍മ്മിക്കാന്‍ സാധിക്കുന്ന തരത്തിലുള്ള ഒരു അപ്‌ഡേഷനുമായി രംഗത്ത് വന്നിരിക്കുകയാണ് കമ്പനിയിപ്പോള്‍. ലാമ 2 സാങ്കേതികവിദ്യയും എമു എന്ന ഇമേജ് ജനറേഷന്‍ ടൂളും ഒരുമിച്ച് ചേര്‍ത്താണ് എ.ഐ ഉപയോഗിച്ച് ഉപഭോക്താക്കള്‍ക്ക് അവരുടെ ഇഷ്ടാനുസൃതമായി സ്റ്റിക്കറുകള്‍ നിര്‍മ്മിക്കാനുള്ള സാങ്കേതികവിദ്യ വാട്‌സാപ്പ് അവതരിപ്പിച്ചിരിക്കുന്നത്. വാട്‌സാപ്പ് ബീറ്റ വേര്‍ഷനില്‍ അവതരിപ്പിക്കപ്പെട്ട ഈ അപ്‌ഡേഷന്‍ മറ്റ് ഉപഭോക്താക്കള്‍ക്കും ലഭ്യമായി തുടങ്ങിയിട്ടുണ്ട്. എ.ഐ സ്റ്റിക്കര്‍ നിര്‍മ്മിക്കേണ്ട രീതി 1,WhatsAppല്‍ ഒരു ചാറ്റ് തുറക്കുക. 2,’more’ ഐക്കണ്‍ ടാപ്പുചെയ്യുക…
Read MoreCategory: TECHNOLOGY
വീഡിയോകള്‍ക്ക് റിപ്ലേ ഇനി ചാറ്റില്‍ നിന്ന് കൊണ്ട് തന്നെ നല്‍കാം; പുതിയ അപ്ഡേറ്റുമായി വാട്‌സ്ആപ്പ്
ഡൽഹി: സ്വന്തമാക്കാനുള്ള സൗകര്യാർത്ഥം പുതിയ ഫീച്ചറുകൾ തുടർച്ചയായി അവതരിപ്പിച്ച് വരികയാണ്. ഇക്കൂട്ടത്തിൽ വാട്‌സ്ആപ്പ് ചാറ്റിന്റെ ചിത്രങ്ങളും വീഡിയോകളും കാണുമ്പോൾ തന്നെ മറുപടി നൽകുന്ന രീതിയിലുള്ള ഫീച്ചർ. പരീക്ഷണാടിസ്ഥാനത്തിൽ പുതിയതായി വാട്‌സ്ആപ്പ് അവതരിപ്പിച്ച ഫീച്ചറാണ് റിപ്ലേ ബാർ ഫീച്ചർ. മീഡിയ വിഭാഗത്തിൽപ്പെട്ട ചിത്രങ്ങളും വീഡിയോകളും കാണുമ്പോൾ തന്നെ പ്രതികരിക്കാൻ കഴിയുന്നവിധമാണ് ക്രമീകരണം. അതായത് ചാറ്റിൽ നിന്ന് തന്നെ റിപ്ലേ സംഭവിക്കാം. വാട്‌സ്ആപ്പിന്റെ 2.23.20.20 വേർഷൻ ഡൗൺലോഡ് ചെയ്യുന്നവർക്ക് പുതിയ ഫീച്ചർ ലഭിക്കും. തിരഞ്ഞെടുത്തവരുടെ സൗകര്യം കണക്കിലെടുത്താണ് പുതിയ ഫീച്ചറുകൾ അവതരിപ്പിച്ചത്. ചാറ്റിലെ മീഡിയ സ്‌ക്രീനിൽ ചിത്രങ്ങളും…
Read Moreചാറ്റ് ഇന്റർഫേസ് പുതിയ നിറങ്ങളും ഡിസൈനും; മാറ്റങ്ങൾക്ക് ഒരുങ്ങി വാട്സ്ആപ്പും
ലോകത്തിലെ ഏറ്റവും ജനപ്രിയമായ സന്ദേശമയയ്‌ക്കൽ പ്ലാറ്റ്‌ഫോം തങ്ങളുടെ ലൈറ്റ്, ഡാർക്ക് മോഡുകൾക്കായി ഒരു പ്രധാന ഗ്രീൻ ഐക്കൺ ഇല്ലാതാക്കാൻ പോകുന്നു. മെറ്റാ ഉടമസ്ഥതയിലുള്ള വാട്ട്‌സ്ആപ്പ് മറ്റ് മാറ്റങ്ങൾക്കൊപ്പം പുതിയ നിറങ്ങളും പുനർരൂപകൽപ്പന ചെയ്ത ഐക്കണുകളും ഉള്ള ഒരു പുതിയ ഇന്റർഫേസ് അവതരിപ്പിക്കുന്നതിനായാണ് പദ്ധതിയിടുന്നത്. വാട്ട്‌സ്ആപ്പ് ട്രാക്കിംഗ് വെബ്‌സൈറ്റ് വാബെറ്റൈൻഫോ പ്രകാരം ആൻഡ്രോയിഡിനുള്ള വാട്ട്‌സ്ആപ്പിൽ മാറ്റങ്ങൾ ഉടൻ അവതരിപ്പിക്കും. മാറ്റങ്ങൾ ഭാവി അപ്‌ഡേറ്റുകൾ വഴി പുറത്തിറക്കും. വെബ്‌സൈറ്റ് അതിന്റെ പേജിൽ നിരവധി സ്‌ക്രീൻഷോട്ടുകൾ പോസ്റ്റ് ചെയ്തിട്ടുണ്ട്, ഇന്റർഫേസ് ആധുനികമാക്കാൻ ലക്ഷ്യമിട്ട് പുതുതായി രൂപകൽപന ചെയ്ത പുതിയ…
Read Moreഒരുമാസം കൂടി; അതുകഴിഞ്ഞാൽ വാട്‌സ്ആപ്പ് ഈ ഫോണുകളില്‍ പ്രവര്‍ത്തിക്കില്ല
ന്യൂഡല്‍ഹി: ഒക്ടോബര്‍ 24ന് ശേഷം പഴയ സ്മാര്‍ട്ട്‌ഫോണുകളില്‍ വാട്‌സ്ആപ്പ് പ്രവര്‍ത്തിക്കില്ലെന്ന് മെറ്റ. പഴയ ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ആന്‍ഡ്രോയിഡ് ഫോണുകളിലാണ് വൈകാതെ തന്നെ വാട്‌സ്ആപ്പ് സേവനം ലഭിക്കില്ലന്ന അറിയിപ്പ് മെറ്റാ നൽകിയത്. നിലവില്‍ 4.1നും അതിന് ശേഷവുമുള്ള ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ആന്‍ഡ്രോയിഡ് ഫോണുകളെ വാട്‌സ് ആപ്പ് സപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. എന്നാല്‍ ഒക്ടോബര്‍ 24ന് ശേഷം 5.0നും അതിന് ശേഷവുമുള്ള ആന്‍ഡ്രോയിഡ് വേര്‍ഷനുകളെ മാത്രമേ വാട്‌സ്ആപ്പ് സപ്പോര്‍ട്ട് ചെയ്യുകയുള്ളൂ എന്നാണ് കമ്പനി അറിയിച്ചത്. പഴയ വേര്‍ഷനിലാണ് ആന്‍ഡ്രോയിഡ് ഫോണ്‍ പ്രവര്‍ത്തിക്കുന്നതെങ്കില്‍ ഒന്നെങ്കില്‍ ആന്‍ഡ്രോയിഡ് 5.0ലേക്ക്…

Read Moreചന്ദ്രയാൻ–3; വിക്രം ലാൻഡറും പ്രഗ്യാൻ റോവറും വീണ്ടും ഉണർത്തുന്ന നടപടി ശനിയാഴ്ച്ച
ബെംഗളൂരു: ചന്ദ്രയാൻ–3ന്റെ വിക്രം ലാൻഡറും പ്രഗ്യാൻ റോവറും വീണ്ടും ഉണർത്തുന്ന നടപടി നാളത്തേയ്ക്കു മാറ്റി ഐഎസ്ആർഒ. സ്പെസ് ആപ്ലിക്കേഷൻ സെൻറർ ഡയറക്ടർ നീലേഷ് ദേശായി ആണ് ഇക്കാര്യം അറിയിച്ചത്. ലാൻഡറും റോവറും ഇന്ന് വൈകിട്ട് റീആക്ടിവേറ്റ് ചെയ്യാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ ചില സാങ്കേതിക കാരണങ്ങളാൽ ഇതു ശനിയാഴ്ചത്തേയ്ക്കു മാറ്റിയെന്ന് നീലേഷ് ദേശായി പറഞ്ഞു. റോവർ ഏകദേശം 300-350 മീറ്റർ ദൂരത്തേയ്ക്കു മാറ്റാനാണ് പദ്ധതിയിട്ടിരുന്നത്. എന്നാൽ 105 മീറ്റർ മാത്രമേ നീക്കാൻ സാധിച്ചുള്ളൂ എന്ന് നീലേഷ് ദേശായി വ്യക്തമാക്കി. ഓഗസ്റ്റ് 23 നു വൈകിട്ട്…
Read Moreഐ ഫോണ്‍ 15 സീരീസ് ഇതാ; വിലയെന്ത്? എപ്പോള്‍വാങ്ങാം? വിശദാംശങ്ങൾ
ഐ ഫോൺ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന 15 സീരീസ് ലോഞ്ച് ചെയ്തിരിക്കുകയാണ്. മാസങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ കുറെ നല്ല മാറ്റങ്ങളോടെയാണ് ഐ ഫോൺ 15 സീരിസിന്റെ വരവ്. കാലിഫോർണിയയിലെ ആപ്പിൾ പാർക്കിലുള്ള സ്റ്റീവ് ജോബ് സെന്ററിലാണ് ലോകം മൊത്തം ഉറ്റുനോക്കിയ 15 സീരിസിന്റെ ലോഞ്ചിങ്. യുഎസ്ബി-സി പോർട്ട് മുതൽ ഡൈനാമിക് ഐലൻഡ് വരെ, പുതിയ ഐഫോണുകളുടെ ഡിസൈൻ ഭാഗത്ത് ആപ്പിൾ പ്രധാന മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. സ്റ്റാൻഡേർഡ്, പ്രോ മോഡലുകൾക്ക് ഹാർഡ്‌വെയറിന്റെ കാര്യത്തിലും വൻ നവീകരണം ലഭിച്ചു. ഇന്ത്യയിൽ സെപ്തംബര് 22 മുതലാണ് ഐ…
Read Moreഐ ഫോണ്‍ 15 സീരീസ് ഇതാ; വിലയെന്ത്? എപ്പോള്‍വാങ്ങാം? Visadamshangale
ഐ ഫോൺ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന 15 സീരീസ് ലോഞ്ച് ചെയ്തിരിക്കുകയാണ്. മാസങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ കുറെ നല്ല മാറ്റങ്ങളോടെയാണ് ഐ ഫോൺ 15 സീരിസിന്റെ വരവ്. കാലിഫോർണിയയിലെ ആപ്പിൾ പാർക്കിലുള്ള സ്റ്റീവ് ജോബ് സെന്ററിലാണ് ലോകം മൊത്തം ഉറ്റുനോക്കിയ 15 സീരിസിന്റെ ലോഞ്ചിങ്. യുഎസ്ബി-സി പോർട്ട് മുതൽ ഡൈനാമിക് ഐലൻഡ് വരെ, പുതിയ ഐഫോണുകളുടെ ഡിസൈൻ ഭാഗത്ത് ആപ്പിൾ പ്രധാന മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. സ്റ്റാൻഡേർഡ്, പ്രോ മോഡലുകൾക്ക് ഹാർഡ്‌വെയറിന്റെ കാര്യത്തിലും വൻ നവീകരണം ലഭിച്ചു. ഇന്ത്യയിൽ സെപ്തംബര് 22 മുതലാണ് ഐ…
Read Moreഇനി പെട്രോൾ അടിച്ചാൽ പൈസ കാർ തന്നെ കൊടുക്കും; പുതിയ സംവിധാനം അവതരിപ്പിച്ച് ടോൺ ടാഗ്
ന്യൂഡല്‍ഹി: കാറിന്റെ ഫാസ്ടാഗ്, ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിവ ഉപയോഗിച്ച് ഇന്ധനം നിറയ്ക്കാന്‍ സഹായിക്കുന്ന പുതിയ പണമിടപാട് സംവിധാനം അവതരിപ്പിച്ച് പ്രമുഖ കമ്പനിയായ ടോൺ ടാഗ്. പേയ്‌മെന്റ് പ്രോസസിംഗ് സേവനം നല്‍കുന്ന പ്രമുഖ കമ്പനിയായ മാസ്റ്റർ കാർഡിന്റെയും ഓൺലൈൻ സ്ഥാപനമായ ആമസോണിന്റെയും പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ടോണ്‍ ടാഗ്. പേ ബൈ കാര്‍ എന്ന പേരിലാണ് പുതിയ ഫീച്ചര്‍ അവതരിപ്പിച്ചത്. സാധാരണയായി പെട്രോള്‍ പമ്പില്‍ പോയി വാഹനത്തിന് ഇന്ധനം നിറയ്ക്കാന്‍ ഫോണിലെ യുപിഐ സംവിധാനമോ, പണമോ, ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡോ ഉപയോഗിച്ചാണ് ഇടപാട് നടത്തുന്നത്. ഇതില്‍…
Read Moreക്യൂആര്‍ കോഡ് സ്കാൻ ചെയ്യുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക
കൊച്ചി: ഇന്ന് നിത്യജീവിതത്തിൽ ക്യുആര്‍ കോഡുകളുടെ സ്ഥാനം ഒഴിവാക്കാനാവാത്ത വിധം മാറിക്കഴിഞ്ഞു. ക്യൂആര്‍ കോഡുകള്‍ സ്‌കാന്‍ ചെയ്യുമ്പോള്‍ ജാഗ്രത പുലര്‍ത്തിയില്ലെങ്കില്‍ കെണിയില്‍ വീഴാമെന്ന മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് കേരള പോലീസ്. ക്യൂആര്‍ കോഡ് ഉപയോഗിച്ച് ഒരു ലിങ്ക് തുറക്കുമ്പോള്‍, യുആർഎൽ സുരക്ഷിതമാണെന്നും വിശ്വസനീയമായ ഉറവിടത്തില്‍ നിന്നാണ് വരുന്നതെന്നും ഉറപ്പാക്കേണ്ടത് പ്രധാനമാണ്. ക്യൂആര്‍ കോഡുമായി ബന്ധപ്പെട്ട് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ കേരള പോലീസ് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചു. ആധുനികജീവിതത്തില്‍ ക്യൂആർ കോഡുകളുടെ സ്ഥാനം ഒഴിവാക്കാനാവാത്ത വിധം മാറിക്കഴിഞ്ഞു. ക്യൂആർ കോഡുകള്‍ സ്‌കാന്‍ ചെയ്യുമ്പോള്‍ അറിഞ്ഞിരിക്കേണ്ട ചില വസ്തുതകള്‍ ഉണ്ട്. ഇമെയിലിലെയും…
Read More