ബിഗ് ബോസിൽ എത്തിയ അന്ന് മുതൽ ഏവരുടെയും പ്രിയപ്പെട്ട രണ്ടു പേരാണ് പേർളി മാണിയും ശ്രീനീഷ് അരവിന്ദും. ഒരു ഗോസിപ്പ് പോലെ കടന്നു വന്ന ഇവരുടെ ജീവിതം പിന്നീട് റിയൽ ലൈഫിലേക്ക് മാറുകയായിരുന്നു. ഇവരുടെ ഏക മകൾ നിളയും എല്ലാവർക്കും പ്രിയപ്പെട്ടവളായി മാറി. ഇരുവരുടെയും വിശേഷങ്ങൾ എല്ലാം ആരാധകരും പ്രേക്ഷകരും ഏറ്റെടുക്കാറുണ്ട്. അതുപോലെ ഇവരെ ചുറ്റിപറ്റി ഗോസിപ്പ് വാർത്തകളും പരക്കാറുണ്ട്. ഇപ്പോൾ അത്തരത്തിൽ ഒരു വാർത്തയാണ് പുറത്ത് വരുന്നത്. പേർളി രണ്ടാമത് ഒരു പെൺകുഞ്ഞിന് ജന്മം നൽകിയെന്നാണ് വാർത്ത. എന്നാൽ പേർളിയോ ശ്രീനീഷോ ഇത്…
Read MoreTag: Perlimaney
വളകാപ്പ് ചിത്രങ്ങൾ പങ്കുവച്ച് പേർളി മാണി
ബിഗ് ബോസ് ഷോയിൽ എത്തിയതോടെ എന്നും ഒരു ചർച്ച വിഷയമായ സെലിബ്രിറ്റി ആണ് പേർളി മാണി. തന്റെ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട് താരം. അത്തരത്തിൽ തന്റെ ഗർഭകാലം ഏറെ ആഘോഷമാക്കിയ താരമാണ് പേളി മാണി. ആദ്യ വിവാഹ വാർഷികത്തിന് പിന്നാലെയാണ് താൻ ഗർഭിണിയാണെന്ന് പുറംലോകത്തോട് പറയുന്നത്. ശേഷം ഗർഭകാലത്തെ വിശേഷങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ തരംഗമായി. ഓരോ ദിവസവും പേളിയുടെ വിശേഷങ്ങൾ ചർച്ചയായി എന്നതും ശ്രദ്ധേയമാണ്. മൂത്ത മകൾ നില ഒരു ചേച്ചിയാകുന്നതിന്റെ സന്തോഷത്തിലാണ് ഇപ്പോൾ പേളിയും ഭർത്താവ് ശ്രീനിഷ് അരവിന്ദും. നിലയുടെ ജനനത്തിന്…
Read Moreവളകാപ്പ് ചിത്രങ്ങൾ പങ്കുവച്ച് പേർളി മാണി
ബിഗ് ബോസ് ഷോയിൽ എത്തിയതോടെ എന്നും ഒരു ചർച്ച വിഷയമായ സെലിബ്രിറ്റി ആണ് പേർളി മാണി. താരം തന്റെ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. അത്തരത്തിൽ തന്റെ ഗർഭകാലം ഏറെ ആഘോഷമാക്കിയ താരമാണ് പേളി മാണി. ആദ്യ വിവാഹ വാർഷികത്തിന് പിന്നാലെയാണ് താൻ ഗർഭിണിയാണെന്ന് പുറംലോകത്തോട് പറയുന്നത്. ശേഷം ഗർഭകാലത്തെ വിശേഷങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ തരംഗമായി. ഓരോ ദിവസവും പേളിയുടെ വിശേഷങ്ങൾ ചർച്ചയായി എന്നതും ശ്രദ്ധേയമാണ്. മൂത്ത മകൾ നില ഒരു ചേച്ചിയാകുന്നതിന്റെ സന്തോഷത്തിലാണ് ഇപ്പോൾ പേളിയും ഭർത്താവ് ശ്രീനിഷ് അരവിന്ദും. നിലയുടെ ജനനത്തിന്…
Read Moreപേളി മാണിക്ക് ഇരട്ട കുഞ്ഞുങ്ങൾ!!! യൂട്യൂബ് വീഡിയോയിൽ ‘സുമലതാന്റി’
പേളി മാണി സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്ന വിശേഷങ്ങൾ എല്ലാം തന്നെ നിമിഷ നേരം കൊണ്ട് വൈറൽ ആകാറുണ്ട്. ഇപ്പോഴിതാ ഒരു യൂട്യൂബ് വീഡിയോ ആണ് വൈറൽ ആയിരിക്കുന്നത്. രണ്ടാമത് ഗർഭിണിയാണെന്ന വിവരം വളരെ ക്രിയേറ്റീവായ ഒരു വീഡിയോയിലൂടെയാണ് പേളി ആരാധകരെ അറിയിച്ചത്. പേളിയുടെ ചാനലിൽ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുന്ന കഥാപാത്രമായ സുമലതാന്റിയിലൂടയാണ് പേളി ഗർഭിണിയാണെന്ന വാർത്ത അനൗൺസ് ചെയ്തത്. ഇപ്പോഴിതാ വീണ്ടും പേളിക്ക് വേണ്ടി ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് പേളിയുടെ തന്നെ മാസ്റ്റർപീസ് കഥാപാത്രമായ സുമലതയാന്റി. സുമലതക്ക് ഒപ്പമുള്ള 73 ചോദ്യങ്ങൾ എന്ന ടൈറ്റിലിന്…
Read More