മലയാളി പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ – പൃഥ്വിരാജ് ടീമിന്റെ എമ്പുരാന് അണിയറയില്‍ ഒരുങ്ങുകയാണ്. സിനിമയുടെ ലൊക്കേഷനില്‍ നിന്ന് പുറത്തുവന്ന ഓരോ ഫോട്ടോകളും വളരെ പെട്ടന്നാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവാറുള്ളത്. മുരളി ഗോപിയുടെ തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ മോഹൻലാൽ, മഞ്ജു വാര്യര്‍, ടോവിനോ തോമസ് ഉൾപ്പെടെ നിരവധി താരനിര അണിനിരക്കുന്നുണ്ട്. ലൂസിഫറിനെക്കാള്‍ വലിയൊരു ലോകമാണ് എമ്പുരാനില്‍ കാണാനാവുക എന്ന് പൃഥ്വിരാജ് മുന്‍പ് പറഞ്ഞിരുന്നു. ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയാതിന് പിന്നാലെ പ്രേക്ഷകര്‍ക്കായി മറ്റൊരു വമ്പന്‍ പ്രഖ്യാപനം നടത്തിയിരിക്കുകയാണ് അദ്ദേഹം. എമ്പുരാന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍…
Read More