ആഴ്ചയില്‍ ഏറ്റവും കുറഞ്ഞത് 3 തവണ എങ്കിലും സെക്സിലേര്‍പ്പെടുന്നത് 10 വര്‍ഷം പ്രായക്കുറവ് തോന്നിപ്പിക്കാന്‍ സഹായിക്കും എന്ന് കണ്ടെത്തല്‍. സെക്‌സ് സ്ത്രീയിലും പുരുഷനിലും ആരോഗ്യപരമായ ഗുണങ്ങള്‍ നല്‍കുന്നതു പോലെ ഇതിന്റെ കുറവ് ചില പ്രശ്‌നങ്ങളും ഉണ്ടാക്കുന്നുണ്ടെന്നാണ് പുതിയ കണ്ടെത്തൽ. സെക്‌സ് സമയത്തു പുറപ്പെടുവിയ്ക്കുന്ന പല ഹോര്‍മോണുകളും പല ആരോഗ്യ ഗുണങ്ങളും നല്‍കുന്നവയുമാണ്. ആരോഗ്യഗുണങ്ങള്‍ ഉള്ളതു പോലെ സെക്‌സിന്റെ കുറവ് പല പ്രശ്‌നങ്ങളും വരുത്തും. പ്രത്യേകിച്ചും പുരുഷന്മാരില്‍. പുരുഷന്മാരില്‍ സെക്‌സിന്റെ കുറവ് മൂലമുണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനത്തില്‍ ഡിപ്രഷന്‍, ടെന്‍ഷന്‍, സ്‌ട്രെസ് തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നു. എന്‍ഡോര്‍ഫിന്‍,…
Read MoreTag: sex
സെക്സിനിടെ മരണം കൂടുതലും പുരുഷൻമാരിലെന്ന് റിപ്പോർട്ട്; കാരണം അറിയാം..
ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കുറയ്ക്കുക, പ്രതിരോധശേഷി മെച്ചപ്പെടുത്തുക, നല്ല ഉറക്കം ലഭിക്കുക എന്നിവയുള്‍പ്പെടെ ശാരീരികവും മാനസികവുമായ നിരവധി ഗുണങ്ങള്‍ ലൈംഗികതയ്ക്കുണ്ട്. എന്നാൽ സെക്സിനിടെ മരണം സംഭവിക്കുന്നതും നമ്മൾ ഇന്ന് കാണുന്നുണ്ട്. സെക്സിനിടെ പെട്ടെന്ന് മരണം സംഭവിക്കുന്ന കേസുകള്‍ 0.6 ശതമാനം മാത്രമാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. എന്നിരുന്നാലും ഈ 0.6 ശതമാനത്തിന് പിന്നിലുള്ള കാരണമെന്തെന്ന് അറിയാമോ? മിക്ക കേസുകളിലും സമ്മര്‍ദ്ദം അല്ലെങ്കില്‍ ചില മരുന്നുകളുടെ ഉപയോഗം മൂലമാണ്. അതില്‍ തന്നെ കൂടുതലും മരണപ്പെടുന്നത് പുരുഷന്മാരാണ്. മിക്ക കേസുകളിലും, ലൈംഗിക പ്രവര്‍ത്തനത്തിനിടെയുള്ള ശാരീരിക സമ്മര്‍ദ്ദമാണ് കാരണം. കൊക്കെയ്ൻ പോലുള്ള…
Read Moreആടുമായി സെക്സ് ;ഡ്രൈവർ അറസ്റ്റിൽ
ബെംഗളുരു: ആടുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട ഡ്രൈവർ അറസ്റ്റില്‍. രാമനഗരയിലെ ഓട്ടോ ഡ്രൈവറായ റൂഹിദ് അഹമ്മദാണ് പോലീസിന്റെ പിടിയിലായത്. നിര്‍മാണം നടക്കുന്ന ഒരു കെട്ടിടത്തിന് പിന്നിലേക്ക് ഇയാള്‍ ആടിനെ കൊണ്ടുപോകുന്നത് പ്രദേശവാസിയായ സമീര്‍ ധാന്‍ എന്നയാളുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. തുടര്‍ന്ന് പ്രതിയെ പിന്തുടര്‍ന്ന് ഇയാള്‍ പിന്നാലെ പോകുകയായിരുന്നു. ആടുമായി ഇയാള്‍ സെക്‌സില്‍ ഏര്‍പ്പെടുന്നത് സമീര്‍ ഖാന്‍ മൊബൈലില്‍ വീഡിയോ എടുക്കുകയായിരുന്നു. തുടര്‍ന്ന് ഇത് പോലീസിന് കൈമാറി. അറസ്റ്റ് ചെയ്ത പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
Read Moreപ്രമേഹരോഗികൾക്ക് സെക്സ് ബുദ്ധിമുട്ട് !!! ശ്രദ്ധിക്കാം…
പലരുടെയും ജീവിതത്തിൽ വലിയ പ്രതിസന്ധിയാണ് പ്രമേഹം. ലൈംഗിക ജീവിതത്തെ പോലും പ്രമേഹം സാരമായി ബാധിച്ചേക്കാം. പ്രമേഹത്തിനു കൃത്യമായ ചികിത്സ ഉറപ്പ് വരുത്തുകയാണ് ആദ്യം വേണ്ടത്. ലൈംഗികാരോഗ്യത്തെ പ്രമേഹം എങ്ങനെയാണ് ബാധിക്കുന്നതെന്ന് പരിശോധിക്കാം. രക്തത്തിൽ പഞ്ചസാരയുടെ (ഗ്ലൂക്കോസ്) അളവ് ക്രമാതീതമായി വർദ്ധിക്കുന്ന സാഹചര്യമാണ് പ്രമേഹം. ഉയർന്ന അളവിലുള്ള ഗ്ലൂക്കോസ് രക്തക്കുഴലുകളുടെ ആന്തരിക പാളികളെ നശിപ്പിക്കും. കാലക്രമേണ, ഈ കേടുപാടുകൾ നിങ്ങളുടെ രക്തക്കുഴലുകളുടെ ഇലാസ്തികത കുറയ്ക്കുകയും അവ ചുരുങ്ങാൻ കാരണമാവുകയും ചെയ്യും. രക്തക്കുഴലുകൾ ചുരുങ്ങുമ്പോൾ അത് ലൈംഗിക അവയവങ്ങളിലേക്കുള്ള രക്തപ്രവാഹത്തിന്റെ വേഗത കുറയ്ക്കുകയും തടസ്സപ്പെടുത്തുകയും ചെയ്‌തേക്കാം. അതുകൊണ്ടാണ്…
Read More