സ്വിറ്റ്സര്‍ലാൻഡില്‍ അവധി ആഘോഷമാക്കി സംഗീത സംവിധായകൻ ഗോപി സുന്ദര്‍. കൂടെ മയോനി എന്ന് ഇൻസ്റ്റഗ്രാം അക്കൗണ്ട് സ്വന്തമായുള്ള പ്രിയ നായരും ഉണ്ട്. കഴിഞ്ഞ ദിവസം ഈ യാത്രയുടെ വിശേഷങ്ങളും ചിത്രങ്ങളും ഗോപി സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടിരുന്നു. അമൃതയുമായി പിരിഞ്ഞ ഗോപി മറ്റൊരു പ്രണയം കണ്ടെത്തിയോ എന്ന ചോദ്യങ്ങള്‍ക്കിടയിലാണ് പുതിയ വിശേഷം. ഗോപിക്ക് പ്രിയ ജന്മദിനം ആശംസിച്ച ഒരു ചിത്രം പുറത്തുവന്നത് മുതല്‍ ഇവര്‍ രണ്ടുപേരും സോഷ്യല്‍ മീഡിയയുടെ ചര്‍ച്ചാ വിഷയമാണ്. ആ സമയത്താണ് ഗോപിയും അമൃതയും അണ്‍ഫോളോ ചെയ്ത വാര്‍ത്തയും ഉടലെടുത്തത്. പിന്നീട് അവര്‍…
Read MoreTag: Social Media
ഷൈൻ ടോം ചാക്കോ പ്രണയത്തിൽ? കൂടെ ഉള്ള പെൺകുട്ടിയെ അന്വേഷിച്ച് സോഷ്യല്‍ മീഡിയ
കഴിഞ്ഞ ദിവസം നടൻ ഷൈൻ ടോം ചാക്കോ പങ്കുവച്ച ഒരു ഫോട്ടോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ച വിഷയം. മുഖം മറച്ച് നിൽക്കുന്ന ഒരു പെൺകുട്ടിയുടെ കൂടെ നിക്കുന്ന ഫോട്ടോയാണ് നടൻ യാതൊരു തലക്കെട്ടും ഇല്ലാതെ പങ്കുവച്ചത്. ഇപ്പോഴിതാ ഷൈൻ ടോം ചാക്കോയുടെ കൂടെയുള്ള പെണ്‍ക്കുട്ടിയെ അന്വേഷിച്ച് ഇറങ്ങിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ. നിമിഷ നേരം കൊണ്ട് തന്നെ ചിത്രം വൈറലായി. മലയാള സിനിമയിലെ യുവതാരങ്ങള്‍ എടുത്ത് പരിശോധിച്ചാൽ ഏറ്റവും മുൻ നിരയിൽ തന്നെ ഷൈൻ ടോം ചാക്കോ ഉണ്ട്. വ്യത്യസ്തമായ കഥാപാത്രം കൊണ്ട് മലയാളി…
Read Moreഅശ്ലീലമോ പ്രകോപനപരമോ ആയ പോസ്റ്റ് ലൈക്ക് ചെയ്യുന്നത് തെറ്റല്ല, ഷെയര്‍ ചെയ്താൽ കുറ്റം; അലഹാബാദ് ഹൈക്കോടതി
അലഹാബാദ്: ഫെയ്‌സ്ബുക്കിലോ എക്‌സിലോ അശ്ലീലമോ പ്രകോപനപരമോ ആയ പോസ്റ്റ് ലൈക്ക് ചെയ്യുന്നത് കുറ്റകരമല്ലെന്ന് അലഹാബാദ് ഹൈക്കോടതി. എന്നാല്‍ ഇവ ഷെയര്‍ ചെയ്യുന്നത് വിവര സാങ്കേതിക നിയമത്തിലെ 67 വകുപ്പു പ്രകാരം കുറ്റകരമാണെന്ന് കോടതി പറഞ്ഞു. പോസ്റ്റ് ഷെയര്‍ ചെയ്യുന്നതോ റിട്വീറ്റ് ചെയ്യുന്നതോ നിയമത്തില്‍ പറയുന്ന, പ്രചരിപ്പിക്കലില്‍ ഉള്‍പ്പെടും. ഇത് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. എന്നാല്‍ കുറ്റകരമായ പോസ്റ്റ് ലൈക്ക് ചെയ്യുന്നത് പ്രചരിപ്പിക്കല്‍ എന്നതിന്റെ നിര്‍വചനത്തില്‍ വരില്ലെന്ന് കോടതി വ്യക്തമാക്കി. പ്രകോപനപരമായ പോസ്റ്റ് ലൈക്ക് ചെയ്തതിന് പോലീസ് കേസെടുത്തതിന് എതിരെ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസ് കുമാര്‍…
Read More