പോലീസ് സ്റ്റേഷനിൽ നിന്ന് രക്ഷപ്പെട്ട യുവാവ് ആത്മഹത്യ ചെയ്തു; രണ്ട് പോലീസുകാർക്ക് സസ്പെൻഷൻ 

ബെംഗളൂരു: ചോദ്യം ചെയ്യാൻ കൊണ്ടുവന്ന യുവാവ് പോലീസ് സ്റ്റേഷനിൽ നിന്ന് രക്ഷപ്പെട്ട് ആത്മഹത്യ ചെയ്ത സംഭവത്തിൽ രണ്ട് പോലീസുകാർക്ക് സസ്പെൻഷൻ. ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു കൊണ്ട് ജില്ലാ പോലീസ് സൂപ്രണ്ട് സീമ ലട്കർ ഉത്തരവിട്ടു. നഞ്ചൻഗുഡു താലൂക്ക് ബിലിഗെരെ പോലീസ് സ്റ്റേഷനിലെ ഹെഡ് കോൺസ്റ്റബിൾ നഞ്ചേഷ്, കോൺസ്റ്റബിൾ പ്രസന്നകുമാർ എന്നിവരെയാണ് സസ് പെൻഡ് ചെയ്തിരിക്കുന്നത്. നവംബർ 12 ന് ബിലിഗെരെ പോലീസ് സ്റ്റേഷനിലെ എസ്ഐ രണ്ട് പ്രതികളെ കലാപവുമായി ബന്ധപ്പെട്ട് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവന്നിരുന്നു. മറ്റൊരു പ്രതിയെ കസ്റ്റഡിയിൽ വാങ്ങാൻ പോയതായിരുന്നു സബ് ഇൻസ്പെക്ടർ.…

Read More

എട്ട് ട്രെയിനുകള്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ പൂര്‍ണമായും റദ്ദാക്കി; വിശദാംശങ്ങൾ വായിക്കാം

തിരുവനന്തപുരം: കേരളത്തിലെ എട്ട് ട്രെയിനുകള്‍ നവംബര്‍ 18, 19 തീയതികളില്‍ പൂര്‍ണമായി റദ്ദാക്കിയതായി ദക്ഷിണ റെയില്‍വേ അറിയിച്ചു. ഇരിങ്ങാലക്കുട -പുതുക്കാട് സെക്ഷനില്‍ പാലം പണി നടക്കുന്നതിനാലാണ് ഈ ദിവസങ്ങളില്‍ ട്രെയിനുകള്‍ റദ്ദാക്കിയത്. യാത്രക്കാര്‍ക്ക് നേരിടുന്ന അസൗകര്യത്തില്‍ ഖേദിക്കുന്നതായും റെയില്‍വേ അറിയിച്ചു. ശനിയാഴ്ച മംഗലാപുരം-തിരുവനന്തപുരം മാവേലി എക്‌സ്പ്രസ് (16603) എറണാകുളം-ഷൊറണൂര്‍ മെമു എക്‌സ്പ്രസ് (06018) എറണാകുളം-ഗുരുവായൂര്‍ എക്‌സ്പ്രസ് (06448) എന്നീ ട്രെയിനുകളും   ഞായറാഴ്ച തിരുവനന്തപുരം – മംഗലാപുരം മാവേലി എക്‌സ്പ്രസ് (16604) ഷൊറണൂര്‍-എറണാകുളം മെമു എക്‌സ്പ്രസ് (06017) ഗുരുവായൂര്‍-എറണാകുളം എക്‌സ്പ്രസ് (06449) എറണാകുളം-കോട്ടയം (06453),…

Read More

ബെംഗളൂരു: അത്തിബെലെയിൽ പടക്ക ഗോഡൗണും കടയിലുണ്ടായ തീപിടിത്തത്തിൽ 14 പേരുടെ മരണത്തിനിടയാക്കിയ സംഭവത്തിൽ മൂന്ന് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. ആനേക്കൽ തഹസിൽദാർ, ജൂറിഡിക്‌ഷണൽ പോലീസ് ഇൻസ്‌പെക്ടർ, റീജനൽ ഫയർ ഓഫീസർ എന്നിവരെയാണ് സസ് പെൻഡ് ചെയ്തത്. മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ വിശദീകരണം തേടി പടക്കക്കട ഉടമയ്ക്കും പോലീസ് സൂപ്രണ്ടിനും ലൈസൻസ് നൽകിയ ബെംഗളൂരു അർബൻ ഡിസ്‌ട്രിക്‌ട് കമ്മീഷണർക്ക് നോട്ടീസ് നൽകിയതായി മുഖ്യമന്ത്രി പറഞ്ഞു. കടയുടമയ്ക്ക് പടക്കം അനുവദിക്കാനുള്ള ലൈസൻസുണ്ടെന്നും ഗോഡൗണിയല്ലെന്നും അദ്ദേഹം പറഞ്ഞു.  

Read More

അത്തിബെലേ തീ പിടിത്തം; ഉദ്യോഗസ്ഥർക്ക്‌ സസ്പെൻഷൻ

ബെംഗളൂരു: അത്തിബെലെയിൽ പടക്ക ഗോഡൗണും കടയിലുണ്ടായ തീപിടിത്തത്തിൽ 14 പേരുടെ മരണത്തിനിടയാക്കിയ സംഭവത്തിൽ മൂന്ന് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. ആനേക്കൽ തഹസിൽദാർ, ജൂറിഡിക്‌ഷണൽ പോലീസ് ഇൻസ്‌പെക്ടർ, റീജനൽ ഫയർ ഓഫീസർ എന്നിവരെയാണ് സസ് പെൻഡ് ചെയ്തത്. മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ വിശദീകരണം തേടി പടക്കക്കട ഉടമയ്ക്കും പോലീസ് സൂപ്രണ്ടിനും ലൈസൻസ് നൽകി ബെംഗളൂരു അർബൻ ഡിസ്‌ട്രിക്‌റ്റ് കമ്മീഷണർക്ക് നോട്ടീസ് നൽകിയതായി മുഖ്യമന്ത്രി പറഞ്ഞു. കടയുടമയ്ക്ക് പടക്കം അനുവദിക്കാനുള്ള ലൈസൻസുണ്ടെന്നും ഗോഡൗണിയല്ലെന്നും അദ്ദേഹം പറഞ്ഞു.  

Read More