മെട്രോയിൽ ക്യൂആർ കോഡ് ഗ്രൂപ്പ്‌ ടിക്കറ്റ് ബുക്കിങ് തുടങ്ങി

ബെംഗളുരു: മെട്രോയിൽ ക്യു ആർ കോഡ് ഉപയോഗിച്ച് 6 പേർക്ക് വരെ യാത്ര ചെയ്യാവുന്ന ഗ്രൂപ്പ്‌ ടിക്കറ്റ് സംവിധാനം നിലവിൽ വന്നു. ഇതിനാൽ ക്യുആർ കോഡ് ടിക്കറ്റ് മെട്രോ സ്റ്റേഷനിലെ ഓട്ടോമാറ്റിക് ഫെയർ കളക്ഷൻ ഗേറ്റിലെ സ്കാനറിൽ ഒരുതവണ സ്കാൻ ചെയ്താൽ മതി. കുടുംബങ്ങൾ ഉൾപ്പെടെയുള്ള യാത്രക്കാർക്ക്‌ പ്രയോജനപ്പെടുന്നതാണ് ഈ സംവിധാനം. വാട്സ്ആപ്പ്, നമ്മ മെട്രോ പേടിഎം, യാത്ര എന്നീ ആപ്പുകളിലൂടെ ടിക്കറ്റ് എടുക്കാം. ഇത്തരം ടിക്കറ്റിൽ നിരക്കിൽ 5% ഇളവ് ലഭിക്കും.

Read More

ദീപാവലിയുടെ മറവിൽ സ്വകാര്യ ബസുകളുടെ പകൽക്കൊള്ള; ടിക്കറ്റ് നിരക്ക്‌ മൂന്നിരട്ടി

ബെംഗളൂരു: ദീപാവലി തിരക്കിന്റെ മറവിൽ സ്വകാര്യ ബസുകളുടെ പകൽക്കൊള്ള. ടിക്കറ്റ് നിരക്ക് മൂന്നിരട്ടിയോളം വർധിപ്പിച്ചതായാണ് റിപ്പോർട്ട്. എല്ലാ വർഷത്തേയും പോലെ സ്വകാര്യ ബസുടമകൾ ഇത്തവണയും ടിക്കറ്റ് നിരക്ക് വർദ്ധിപ്പിച്ചിരിക്കുകയാണ്. യാത്രാനിരക്ക് ഇരട്ടിയാക്കിയതിനാൽ സാധാരണ ദിവസങ്ങളേക്കാൾ കൂടുതൽ പണം നൽകേണ്ടിവരുമെന്ന് യാത്രക്കാർ പറയുന്നു. ബെംഗളുരു, മൈസൂരു തുടങ്ങിയ വലിയ നഗരങ്ങളിൽ നിന്ന് ആളുകൾ ദീപാവലിക്ക്‌ വേണ്ടിയുള്ള ആഘോഷങ്ങൾക്കായി കേരളം ഉൾപ്പെടെയുള്ള സ്വന്തം സ്ഥലങ്ങളിലേക്ക് പോകുന്നു. ഇതോടെയാണ് ബസ് ടിക്കറ്റിന്റെ ആവശ്യവും വർധിച്ചത്. കേരളത്തിലേക്ക് സ്‌പെഷൽ ട്രെയിൻ പ്രഖ്യാപനം വൈകുന്നതാണ് സ്വകാര്യ ബസുകളിൽ ടിക്കറ്റ് നിരക്ക് മൂന്നിരട്ടിവരെ…

Read More

ദീപാവലിയുടെ മറവിൽ സ്വകാര്യ ബസുകളുടെ പകൽക്കൊള്ള; ടിക്കറ്റ് നിരക്ക്‌ മൂന്നിരട്ടി

ബെംഗളൂരു: ദീപാവലി തിരക്കിന്റെ മറവിൽ സ്വകാര്യ ബസുകളുടെ പകൽക്കൊള്ള. ടിക്കറ്റ് നിരക്ക് മൂന്നിരട്ടിയോളം വർധിപ്പിച്ചതായാണ് റിപ്പോർട്ട്. എല്ലാ വർഷത്തേയും പോലെ സ്വകാര്യ ബസുടമകൾ ഇത്തവണയും ടിക്കറ്റ് നിരക്ക് വർദ്ധിപ്പിച്ചിരിക്കുകയാണ്. യാത്രാനിരക്ക് ഇരട്ടിയാക്കിയതിനാൽ സാധാരണ ദിവസങ്ങളേക്കാൾ കൂടുതൽ പണം നൽകേണ്ടിവരുമെന്ന് യാത്രക്കാർ പറയുന്നു. ബെംഗളുരു, മൈസൂരു തുടങ്ങിയ വലിയ നഗരങ്ങളിൽ നിന്ന് ആളുകൾ ദീപാവലിക്ക്‌ വേണ്ടിയുള്ള ആഘോഷങ്ങൾക്കായി കേരളം ഉൾപ്പെടെയുള്ള സ്വന്തം സ്ഥലങ്ങളിലേക്ക് പോകുന്നു. ഇതോടെയാണ് ബസ് ടിക്കറ്റിന്റെ ആവശ്യവും വർധിച്ചത്. കേരളത്തിലേക്ക് സ്‌പെഷൽ ട്രെയിൻ പ്രഖ്യാപനം വൈകുന്നതാണ് സ്വകാര്യ ബസുകളിൽ ടിക്കറ്റ് നിരക്ക് മൂന്നിരട്ടിവരെ…

Read More

ദീപാവലിയുടെ മറവിൽ സ്വകാര്യ ബസുകളുടെ പകൽക്കൊള്ള; ടിക്കറ്റ് നിരക്ക്‌ മൂന്നിരട്ടി

ബെംഗളൂരു: ദീപാവലി തിരക്കിന്റെ മറവിൽ സ്വകാര്യ ബസുകളുടെ പകൽക്കൊള്ള. ടിക്കറ്റ് നിരക്ക് മൂന്നിരട്ടിയോളം വർധിപ്പിച്ചതായാണ് റിപ്പോർട്ട്. എല്ലാ വർഷത്തേയും പോലെ സ്വകാര്യ ബസുടമകൾ ഇത്തവണയും ടിക്കറ്റ് നിരക്ക് വർദ്ധിപ്പിച്ചിരിക്കുകയാണ്. യാത്രാനിരക്ക് ഇരട്ടിയാക്കിയതിനാൽ സാധാരണ ദിവസങ്ങളേക്കാൾ കൂടുതൽ പണം നൽകേണ്ടിവരുമെന്ന് യാത്രക്കാർ പറയുന്നു. ബെംഗളൂരു, മൈസൂരു തുടങ്ങിയ വലിയ നഗരങ്ങളിൽ നിന്ന് ആളുകൾ ദീപാവലിക്ക് വേണ്ടിയുള്ള ആഘോഷങ്ങൾക്കായി കേരളം ഉൾപ്പെടെ സ്വന്തം സ്ഥലങ്ങളിലേക്ക് പോകുന്നു. ഇതോടെയാണ് ബസ് ടിക്കറ്റിന്റെ ആവശ്യവും വർധിച്ചത്. കേരളത്തിലേക്ക് സ്‌പെഷൽ ട്രെയിൻ പ്രഖ്യാപനം വൈകുന്നതാണ് സ്വകാര്യ ബസുകളിൽ ടിക്കറ്റ് നിരക്ക് മൂന്നിരട്ടിവരെ…

Read More

കർണാടക ആർടിസി ബെംഗളുരു-മൈസൂരു ടിക്കറ്റ് നിരക്ക് വർധിപ്പിച്ചു 

ബെംഗളുരു: കർണാടക ആർടിസി യുടെ മൈസൂരു-ബെംഗളുരു നോൺ സ്റ്റോപ്പ്‌ ഓർഡിനറി ബസ് ടിക്കറ്റ് നിരക്ക് വർധിപ്പിച്ചു. നിലവിലെ നിരക്കിനൊപ്പം 15 രൂപ കൂട്ടി ഇപ്പോൾ 200 രൂപയാണ് നിരക്ക്. ദസറ യ്ക്ക് മുൻപ് 185 രൂപയായിരുന്നു നിരക്ക്. മൈസൂരു ഡിവിഷന് കീഴിൽ 30 നോൺ സ്റ്റോപ്പ്‌ ബസുകൾ പ്രതിദിനം 65 ട്രിപ്പുകൾ ആണ് ഓടുന്നത്. എക്സ്പ്രസ്സ്‌, രാജഹംസ, ഐരാവത് എസി, ഇലക്ട്രിക് പവർ പ്ലസ് ബസുകളുടെ ടിക്കറ്റ് നിരക്കിൽ മാറ്റമില്ല.

Read More

പൂജ അവധി; സ്വകാര്യബസുകളിൽ 5000 രൂപ വരെ ടിക്കറ്റ് നിരക്ക് 

ബെംഗളൂരു : പൂജ അവധിയോടനുബന്ധിച്ച് ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്കുള്ള സ്വകാര്യബസുകൾ ടിക്കറ്റ് നിരക്ക് ഉയർത്തി. യാത്രതിരക്ക് കൂടുതലുള്ള 20-ന് എറണാകുളത്തേക്ക് സ്വകാര്യബസുകളിലെ ഏറ്റവും കൂടിയനിരക്ക് 5,000 ആണ്. നാലുപേരുള്ള കുടുംബത്തിന് ഈ ബസിൽ നാട്ടിൽപോകണമെങ്കിൽ ചെലവഴിക്കേണ്ടത് 20,000 രൂപ. അവധികഴിഞ്ഞ് മടങ്ങിവരുന്നതും ഈ ബസിലാണെങ്കിൽ ചെലവാകുന്നത് 40,000 രൂപ. സ്വകാര്യ വോൾവോ മെഡിസിറ്റി ആക്‌സിൽ എ.സി. സ്ലീപ്പർ ബസിനാണ് 5,000 രൂപ നിരക്ക്. മിക്ക ബസുകളിലും 3000-ത്തിനും 5000-ത്തിനും ഇടയിലാണ് ടിക്കറ്റ് നിരക്ക്. ഏറ്റവും കുറഞ്ഞനിരക്ക് 2,000 രൂപ. 21-നുള്ള ബസുകളിലും സമാനമായ നിരക്കാണ്. …

Read More

പൂജ അവധി; ആർടിസി ഓൺലൈൻ ടിക്കറ്റ് ബുക്കിങ് ഇന്ന് തുടങ്ങും

ബെംഗളുരു: പൂജ അവധിക്ക്‌ മുന്നോടിയായി ആർടിസി ബസുകളുടെ ഓൺലൈൻ ടിക്കറ്റ് റിസർവേഷൻ ഇന്ന് ആരംഭിക്കും. ഒക്ടോബർ 18 ന്റെ ബുക്കിങ് ആണ് ഇന്ന് ആരംഭിക്കുന്നത്. ഒക്ടോബർ 20 ൽ ആണ് കൂടുതൽ തിരക്ക് പ്രതീക്ഷിക്കുന്നത്. അന്നത്തെ ബുക്കിങ് ഉടൻ തുടങ്ങുമെന്നും ആർടിസി അറിയിച്ചു. കേരളത്തിലേക്കുള്ള പതിവ് ട്രെയിനുകളിലെ ടിക്കറ്റുകൾ നേരത്തെ തന്നെ തീർന്നിരുന്നു. സ്വകാര്യ ബസുകളിലെ ബുക്കിങ് കഴിഞ്ഞ മാസം തന്നെ തുടങ്ങിയിരുന്നു. എന്നാൽ മിതമായ നിരക്കിൽ നാട്ടിൽ പോയി വരാൻ കൂടുതൽ ആളുകൾക്കും കേരള, കർണാടക ആർടിസി കളെ തന്നെ ആശ്രയിക്കേണ്ടി വരും.

Read More

പൂജ അവധിയ്ക്ക് ഇനിയും ഒന്നര മാസം; ട്രെയിൻ ടിക്കറ്റുകൾ തീർന്നു, ആർടിസി പ്രത്യേക ബസുകളും പ്രഖ്യാപിക്കും

  ബെംഗളൂരു : ഒക്ടോബറിൽ പൂജ അവധിയോടനുബന്ധിച്ച് കേരളത്തിലേക്കുള്ള തീവണ്ടികളിൽ ടിക്കറ്റ് കാലി. ഒക്ടോബർ 23-നാണ് പൂജ അവധി. തിങ്കളാഴ്ച ആയതിനാൽ തൊട്ടുമുമ്പുള്ള വെള്ളിയാഴ്ചയാണ് ഭൂരിഭാഗംപേരും നാട്ടിലേക്കുപോകുന്നത്. അതിനാൽ ഒക്ടോബർ 20, 21 തീയതികളിലെ എല്ലാ തീവണ്ടികളിലും ടിക്കറ്റുകൾ തീർന്നു. തൊട്ടടുത്ത ദിവസങ്ങളിൽ ചില തീവണ്ടികളിൽ ഏതാനുംസീറ്റുകൾ ബാക്കിയുണ്ട്. മംഗളൂരുവഴി കണ്ണൂരിലേക്കുപോകുന്ന കണ്ണൂർ എക്സ്‌പ്രസിലും (16511), രാവിലെ 6.10-ന് എറണാകുളത്തേക്കുപോകുന്ന എറണാകുളം എക്സ്‌പ്രസിലുമാണ് (12677) സീറ്റുകളുള്ളത്. കന്യാകുമാരി എക്സ്‌പ്രസ് (16526), കൊച്ചുവേളി എക്സ്‌പ്രസ് (16315), യെശ്വന്തപുര-കണ്ണൂർ (16527) എന്നീ തീവണ്ടികളെല്ലാം വെയ്റ്റിങ് ലിസ്റ്റിലാണ്. അവധിയോടനുബന്ധിച്ച്…

Read More

യുടിഎസ് ആപ്പിൽ ഇനി ദൂര പരിധി പ്രശ്നമല്ല;എവിടെ നിന്നും ടിക്കറ്റ് എടുക്കാം 

തിരുവനന്തപുരം : സ്റ്റേഷന്‍ കൗണ്ടറില്‍ പോകാതെ ടിക്കറ്റെടുക്കാവുന്ന മൊബൈല്‍ ആപ്പായ അണ്‍ റിസര്‍വ്ഡ് ടിക്കറ്റിങ് സിസ്റ്റം (യു.ടി.എസ്.) റെയില്‍വേ കൂടുതല്‍ ജനോപകാരപ്രദമാക്കി. ഇനിമുതല്‍ എവിടെയിരുന്നും വിദൂരത്തുള്ള സ്റ്റേഷനില്‍നിന്ന് മറ്റൊരിടത്തേക്കു ജനറല്‍ ടിക്കറ്റ് എടുക്കാം. ഉദാഹരണത്തിന് പത്തനംതിട്ടയില്‍ നില്‍ക്കുന്ന ഒരാള്‍ക്ക് കോഴിക്കോട്ടുനിന്ന് കണ്ണൂരിലേക്കു പോകാന്‍ ടിക്കറ്റെടുക്കാം. പക്ഷേ, മൂന്നുമണിക്കൂറിനകം യാത്രചെയ്തിരിക്കണമെന്നുമാത്രമാണ് നിബന്ധന. ഇതുവരെ നമ്മള്‍ നില്‍ക്കുന്ന പരിസരപ്രദേശങ്ങളിലെ സ്റ്റേഷനുകളില്‍നിന്നു മാത്രമേ ഈ ആപ്പിലൂടെ ടിക്കറ്റെടുക്കാന്‍ കഴിഞ്ഞിരുന്നുള്ളൂ. ടിക്കറ്റെടുക്കുമ്പോള്‍ സ്റ്റേഷന്റെ 25 കിലോമീറ്റര്‍ പരിധിക്കകത്തുമായിരിക്കണം. അതാണിപ്പോള്‍ ദൂരപരിധിയില്ലാതാക്കിയത്. യു.ടി.എസ്. ആപ്പിലൂടെ ടിക്കറ്റെടുക്കുന്നവരുടെ എണ്ണം ഗണ്യമായി കൂടിയതിനാലാണ് പുതിയ…

Read More