ന്യൂഡൽഹി: ഉപയോക്താക്കള്‍ക്ക് ഒരു ബാങ്ക് അക്കൗണ്ടില്‍ നിന്ന് മറ്റൊന്നിലേക്ക് സ്മാര്‍ട്ട്ഫോണുകള്‍ വഴി വളരെ എളുപ്പത്തില്‍ പണം കൈമാറാൻ പറ്റുന്ന സംവിധാനം ആണ് യുപിഐ ട്രാൻസാക്ഷൻ. യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ് അഥവാ യുപിഐ. നാഷണല്‍ പേയ്മെന്റ് കോര്പ്പറേഷൻ ഓഫ് ഇന്ത്യയാണ് ഇത് വികസിപ്പിച്ചെടുത്തത്. ഇപ്പോഴിതാ യുപിഐ പേയ്മെന്റുകളെ കുറിച്ച് പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയിരിക്കുമാകയാണ് എൻസിപിഐ. എല്ലാ ബാങ്കുകളും, ഫോണ്‍പേ, ഗൂഗിള്‍ പേ പോലുള്ള മൂന്നാം കക്ഷി ആപ്പുകളും പ്രവര്‍ത്തനരഹിതമായ യുപിഐ ഐഡി ക്ലോസ് ചെയ്യാനൊരുങ്ങുകയാണ്. ഒരു വര്‍ഷമായി ഇടപാട് നടത്താത്ത ഐഡികള്‍ ബ്ലോക്ക് ചെയ്യാൻ നാഷണല്‍…
Read More