ഗൃഹലക്ഷ്മി പദ്ധതിക്ക് തുടക്കം കുറിച്ച് രാഹുൽ ഗാന്ധി; 100 ദിവസത്തെ അധികാരത്തിൽ മറ്റൊരു സർക്കാരും വാഗ്ദാനങ്ങൾ പാലിച്ചിട്ടില്ലെന്ന് കർണാടക മുഖ്യമന്ത്രി

ബെംഗളൂരു : ഒരു സ്ത്രീ കുടുംബനാഥയ്ക്ക് പ്രതിമാസം 2,000 രൂപ ധനസഹായം വാഗ്ദാനം ചെയ്യുന്ന ഗൃഹലക്ഷ്മി പദ്ധതിക്ക് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും വയനാട് എംപി രാഹുൽ ഗാന്ധിയും ബുധനാഴ്ച തുടക്കമിട്ടു . മൈസൂരിൽ നടന്ന പദ്ധതിയുടെ ഉദ്ഘാടന വേളയിൽ കോൺഗ്രസ് നേതാവും എംപിയുമായ രാഹുൽ ഗാന്ധി ഗൃഹ ലക്ഷ്മി പദ്ധതിയുടെ ഡിജിറ്റൽ കാർഡുകൾ ഗുണഭോക്താക്കൾക്ക് വിതരണം ചെയ്തു. സംസ്ഥാനത്തുടനീളം 12,000 കേന്ദ്രങ്ങളിൽ ഒരേസമയം പദ്ധതി ആരംഭിച്ചു. അധികാരത്തിൽ വന്ന് 100 ദിവസത്തിനുള്ളിൽ സംസ്ഥാനത്ത് മറ്റൊരു സർക്കാരും തങ്ങളുടെ എല്ലാ വാഗ്ദാനങ്ങളും പാലിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി…

Read More

ഗൃഹലക്ഷ്മി പദ്ധതിക്ക് തുടക്കം കുറിച്ച് രാഹുൽ ഗാന്ധി; 100 ദിവസത്തെ അധികാരത്തിൽ മറ്റൊരു സർക്കാരും വാഗ്ദാനങ്ങൾ പാലിച്ചിട്ടില്ലെന്ന് കർണാടക മുഖ്യമന്ത്രി

മൈസൂരു : ഒരു സ്ത്രീ കുടുംബനാഥയ്ക്ക് പ്രതിമാസം 2,000 രൂപ ധനസഹായം വാഗ്ദാനം ചെയ്യുന്ന ഗൃഹലക്ഷ്മി പദ്ധതിക്ക് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും വയനാട് എംപി രാഹുൽ ഗാന്ധിയും ബുധനാഴ്ച തുടക്കമിട്ടു . മൈസൂരിൽ നടന്ന പദ്ധതിയുടെ ഉദ്ഘാടന വേളയിൽ കോൺഗ്രസ് നേതാവും എംപിയുമായ രാഹുൽ ഗാന്ധി ഗൃഹ ലക്ഷ്മി പദ്ധതിയുടെ ഡിജിറ്റൽ കാർഡുകൾ ഗുണഭോക്താക്കൾക്ക് വിതരണം ചെയ്തു. സംസ്ഥാനത്തുടനീളം 12,000 കേന്ദ്രങ്ങളിൽ ഒരേസമയം പദ്ധതി ആരംഭിച്ചു. അധികാരത്തിൽ വന്ന് 100 ദിവസത്തിനുള്ളിൽ സംസ്ഥാനത്ത് മറ്റൊരു സർക്കാരും തങ്ങളുടെ എല്ലാ വാഗ്ദാനങ്ങളും പാലിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി…

Read More

ബസ് നിർത്തി യാത്രക്കാരെ നമസ്‌കരിക്കാൻ അനുവദിച്ചതിന് ജോലി നഷ്ടപ്പെട്ടു; യുവാവ് ട്രെയിനിടിച്ച് മരിച്ചനിലയിൽ

മൂന്ന് മാസം മുമ്പ് ബറേലിയിൽ രണ്ട് മുസ്ലീം യാത്രക്കാരെ നിസ്കരിക്കാൻ അവസരമൊരുക്കിയതിന് ജോലി നഷ്ടപെട്ട യുവാവിനെ ട്രെയിൻ ഇടിച്ച് മരിച്ച നിലയിൽ കണ്ടെത്തി. യാത്രക്കാരെ നിസ്കരിക്കുവാൻ ഡൽഹിയിലേക്കുള്ള ബസ് നിർത്തി സഹായിച്ചതിനാണ് ഉത്തർപ്രദേശ് സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ (യുപിഎസ്ആർടിസി) ബസ് കണ്ടക്ടറായിരുന്ന യുവാവിനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടത്. തിങ്കളാഴ്ച പുലർച്ചെ മെയിൻപുരി ജില്ലയിലെ സ്വന്തം പട്ടണത്തിനടുത്തുള്ള റെയിൽവേ ട്രാക്കിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മോഹിത് യാദവിന്റെ (32) മൃതദേഹം വികൃതമാക്കിയ നിലയിൽ ആണ് കണ്ടെത്തിയത് ജൂൺ മൂന്നിന് നടന്ന സംഭവത്തിൻ്റെ വിഡിയോ വൈറലായതിനു…

Read More

ആകാശ കാഴ്ച്ചകളിൽ വീണ്ടും വിസ്മയം ; കാണാം ഇന്നും നാളെയും

തിരുവനന്തപുരം: ആകാശക്കാഴ്ചകളിൽ വീണ്ടും വിസ്മയം തീർക്കാൻ സൂപ്പർ ബ്ലൂ മൂൺ പ്രതിഭാസം. ഈസ്റ്റേൺ ഡെലൈറ്റ് ടൈം പ്രകാരം ഈ മാസത്തെ രണ്ടാമത്തെ സൂപ്പർ മൂന്നാണ് ബുധനാഴ്ച മുതൽ വ്യാഴാഴ്ച വരെ ദൃശ്യമാകുന്നത്. ഈ വർഷത്തെ ആദ്യത്തെ സൂപ്പർമൂൺ പ്രതിഭാസമാണിത്. മാസത്തിൽ രണ്ടുതവണ വരുന്ന പൂർണ്ണചന്ദ്ര പ്രതിഭാസത്തെയാണ് ബ്ലൂ മൂൺ എന്ന് പറയുന്നത്. ചന്ദ്രൻ അതിന്റെ ഭ്രമണപഥത്തിൽ ഭൂമിയോട് ഏറ്റവും അടുത്ത് നിൽക്കുന്ന ഘട്ടത്തിലാണ് ഇത് സംഭവിക്കുന്നത്. ഈ സമയത്ത് ചന്ദ്രൻ സാധാരണയെക്കാൾ കൂടുതൽ വലുപ്പത്തിലും വെളിച്ചത്തിലും കാണാൻ കഴിയും. ബ്ലൂ മൂണിനൊപ്പം ശനിഗ്രഹത്തേയും വ്യാഴാഴ്ച…

Read More

ഓൺലൈൻ ഉപഭോക്താക്കളെ വഞ്ചിച്ച അന്തർസംസ്ഥാന റാക്കട്ടിലെ 21 പേർ നഗരത്തിൽ അറസ്റ്റിൽ

ബെംഗളൂരു: അന്തർസംസ്ഥാന തട്ടിപ്പ് റാക്കറ്റിനെ തകർത്ത് ഓൺലൈൻ ഇടപാടുകാർക്ക് വ്യാജ ആഭരണങ്ങൾ എത്തിച്ച് നൽകിയ 21 പേരെ സിറ്റി പോലീസ് അറസ്റ്റ് ചെയ്തു . കഴിഞ്ഞ വർഷം ഒക്ടോബറിൽ ആരംഭിച്ച അന്വേഷണം അടുത്തിടെയാണ് മിക്ക പ്രതികളുടെയും അറസ്റ്റോടെ അവസാനിച്ചത്. പ്രതികളിൽ നിന്ന് 11 മൊബൈൽ ഫോണുകൾ, മൂന്ന് ലാപ്‌ടോപ്പുകൾ, ഒരു ഹാർഡ് ഡിസ്‌ക്, ബാങ്ക് അക്കൗണ്ടിൽ നിന്ന് 19 ലക്ഷം രൂപ, ഏഴ് ലക്ഷം രൂപ എന്നിവ കണ്ടെടുത്തു. അറസ്റ്റിലായവരിൽ രണ്ട് പ്രധാന പ്രതികൾ മുംബൈയിൽ നിന്നും 15 പേർ സൂററ്റിൽ നിന്നും നാല്…

Read More

ബസ് നിർത്തി യാത്രക്കാരെ നമസ്‌കരിക്കാൻ അനുവദിച്ചതിന് ജോലി നഷ്ടപ്പെട്ടു; യുവാവ് ട്രെയിനിടിച്ച് മരിച്ചനിലയിൽ

മൂന്ന് മാസം മുമ്പ് ബറേലിയിൽ രണ്ട് മുസ്ലീം യാത്രക്കാരെ നിസ്കരിക്കാൻ അവസരമൊരുക്കിയതിന് ജോലി നഷ്ടപെട്ട യുവാവിനെ ട്രെയിൻ ഇടിച്ച് മരിച്ച നിലയിൽ കണ്ടെത്തി. യാത്രക്കാരെ നിസ്കരിക്കുവാൻ ഡൽഹിയിലേക്കുള്ള ബസ് നിർത്തി സഹായിച്ചതിനാണ് ഉത്തർപ്രദേശ് സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ (യുപിഎസ്ആർടിസി) ബസ് കണ്ടക്ടറായിരുന്ന യുവാവിനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടത്. തിങ്കളാഴ്ച പുലർച്ചെ മെയിൻപുരി ജില്ലയിലെ സ്വന്തം പട്ടണത്തിനടുത്തുള്ള റെയിൽവേ ട്രാക്കിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മോഹിത് യാദവിന്റെ (32) മൃതദേഹം വികൃതമാക്കിയ നിലയിൽ ആണ് കണ്ടെത്തിയത് ജൂൺ മൂന്നിന് നടന്ന സംഭവത്തിൻ്റെ വിഡിയോ വൈറലായതിനു…

Read More

സംസ്ഥാനത്ത് വീണ്ടും ദുരഭിമാനകൊല; മകളെ അച്ഛൻ ചവിട്ടിക്കൊന്നു

ബെംഗളൂരു : മറ്റൊരു സമുദായത്തിൽപ്പെട്ട യുവാവിനെ പ്രണയിച്ചതിന് 19-കാരിയായ മകളെ അച്ഛൻ കൊലപ്പെടുത്തി. കൊലാറിലെ തോട്ലി സ്വദേശി രമ്യയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ രമ്യയുടെ അച്ഛൻ വെങ്കടേഷ് ഗൗഡ, ഇയാളുടെ സഹോദരങ്ങളായ മോഹൻ ഗൗഡ, ചൗദെ ഗൗഡ എന്നിവരെ കോലാർ പോലീസ് അറസ്റ്റ് ചെയ്തു. സമീപഗ്രാമത്തിലെ യുവാവുമായുള്ള രമ്യയുടെ ബന്ധം വെങ്കടേഷ് ഗൗഡ എതിർത്തിരുന്നതായി പോലീസ് പറഞ്ഞു. ബന്ധം അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടിരുന്നു. യുവാവിന്റെ കുടുംബാംഗങ്ങളോട് സംസാരിക്കുകയും ചെയ്തു. ഇത് വകവെക്കാതെ ഇരുവരും ബന്ധം തുടർന്നതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. മകൾ ഫോണിൽ യുവാവുമായി സംസാരിച്ചുകൊണ്ടിരുന്നതാണ് വെങ്കിടേഷിനെ പ്രകോപിപ്പിച്ചത്.…

Read More

പടക്കസംഭരണശാലയ്ക്ക് തീ പിടിച്ച് മൂന്ന് മരണം 

ബെംഗളൂരു: പടക്ക സംഭരണശാലയിലുണ്ടായ അഗ്നിബാധയില്‍ മൂന്നു പേര്‍ മരിച്ചു. ഇന്നലെ രാവിലെ 11നാണ് സംഭവമുണ്ടായത്. ഹാവേരി ജില്ലയിലുള്ള സംഭരണശാലയ്ക്കാണ് തീപിടിച്ചത്. 3 പേരുടേയും മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയിലായിരുന്നു കാണപ്പെട്ടത്. ദ്യാമപ്പ ഒലേകര്‍ (45), രമേഷ് ബാര്‍ക്കി (23), ശിവലിംഗ അക്കി (25) എന്നിവരാണ് തീപിടിത്തത്തില്‍ മരണപ്പെട്ടത്. ദീപാവലി, ദസറ, ഗണേശ ചതുര്‍ത്ഥി എന്നീ ആഘോഷങ്ങള്‍ക്കായി ഒരുക്കിയിരുന്ന പടക്കങ്ങളാണ് ഇവിടെ സൂക്ഷിച്ചിരുന്നത്. മരണപ്പെട്ടവരുടെ കൂടെയുണ്ടായിരുന്ന യുവാവ് മൂന്നാം നിലയില്‍ നിന്നും ചാടി രക്ഷപെട്ടിരുന്നു. ഈ യുവാവിന് വീഴ്ചയില്‍ സാരമായി പരിക്കേറ്റിട്ടുണ്ട്. ഒപ്പമുണ്ടായിരുന്ന മറ്റൊരാള്‍ക്കും സംഭവത്തില്‍ പരിക്കേറ്റിട്ടുണ്ടെന്നാണ്…

Read More

മോഷണക്കുറ്റം ആരോപിച്ച് നാല് ദളിത് കുട്ടികളെ തലകീഴായി കെട്ടിയിട്ട് മർദ്ദിച്ചു; സംഭവത്തിൽ 6 പേർ അറസ്റ്റിൽ

മഹാരാഷ്ട്ര: ആടിനെയും പ്രാവിനെയും മോഷ്ടിച്ചെന്നാരോപിച്ച്  നാല് ദളിത് കുട്ടികളെ മരത്തിൽ തലകീഴായി കെട്ടിത്തൂക്കി മർദിച്ചു. അഹമ്മദ്‌നഗർ ജില്ലയിലെ ശ്രീരാംപൂരിൽ ദളിത്ത് വിഭാഗത്തിൽ പെട്ട പേരെയാണ് മർദിച്ചത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വൈറലായിരിക്കുകയാണ്. ശ്രീരാംപൂർ തഹസിലിലെ ഹരേഗാവിൽ നിന്നാണ് സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സംഭവത്തിൽ 6 പേർ പിടിയിലായിട്ടുണ്ട് സംഭവത്തിൽ അന്വേഷണം വേണമെന്ന് വഞ്ചിത് ബഹുജൻ അഘാഡി പ്രസിഡന്റ് പ്രകാശ് അംബേദ്കർ ആവശ്യപ്പെട്ടു. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയെയും ആഭ്യന്തര വകുപ്പ് വഹിക്കുന്ന ഡെപ്യൂട്ടി മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനെയും പോസ്റ്റിൽ അംബേദ്കർ ടാഗ്…

Read More

വിദ്യാർത്ഥിനികളെ കൊണ്ട് ബസ് തള്ളിച്ച സംഭവത്തിൽ ജീവനക്കാർക്കെതിരെ നടപടി

ചെന്നൈ: കന്യാകുമാരിയിൽ കോളേജ് വിദ്യാർത്ഥികളെ കൊണ്ട് സർക്കാർ ബസ് തള്ളിച്ച സംഭവത്തിൽ ജീവനക്കാർക്കെതിരെ നടപടി. സംഭവത്തിൽ ബസ് ജീവനക്കാരായ നാല് പേരെ സസ് പെൻഡ് ചെയ്തു. കഴിഞ്ഞ ദിവസമാണ് നാഗർകോവിലിൽ ബസ് പഞ്ചറായതിനെ തുടർന്ന് വിദ്യാർത്ഥികളെ കൊണ്ട് വണ്ടി തള്ളിയത്. ഇതിന്റെ വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബസ് ജീവനക്കാർക്കെതിരെ നടപടി സ്വീകരിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നതോടെ ജീവനക്കാർക്കെതിരെ രൂക്ഷ വിമർശനം ഉയർന്നിരുന്നു. സമീപത്ത് ഇത്തരത്തിൽ ബസ് പഞ്ചറാകുന്നത് സ്ഥിരമാണെന്നും യാത്രക്കാരും സമീപവാസികളും അറിയിച്ചു.

Read More