വീണ്ടും ചരിത്രം കുറിച്ച് നീരജ് ചോപ്ര; ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ താരമായി നീരജ് ചോപ്ര

ഒളിമ്പിക് ചാമ്പ്യൻ നീരജ് ചോപ്ര വീണ്ടും ചരിത്രം കുറിച്ചു. ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ രാജ്യത്തിന് ആദ്യ സ്വര്‍ണ മെഡല്‍ സമ്മാനിച്ചിരിക്കുകയാണ് നീരജ്. ചാമ്പ്യൻഷിപ്പിൽ നടന്ന പുരുഷന്മാരുടെ ജാവലിൻ ഫൈനലിൽ 88.17 മീറ്റർ എറിഞ്ഞ് സ്വർണം നേടുന്ന ആദ്യ ഇന്ത്യക്കാരനായി നീരജ്. ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിലും ഒളിമ്പിക്‌സിലും സ്വര്‍ണ മെഡല്‍ കരസ്ഥമാക്കുന്ന അത്യപൂർവ നേട്ടവും നീരജ് സ്വന്തമാക്കി. പാകിസ്ഥാന്റെ അര്‍ഷാദ് നദീമിനാണ് വെള്ളി. ചെക്ക് റിപ്പബ്ലിക്കിന്റെ ജാക്കുബ് വാദ്ലെ വെങ്കലം കരസ്ഥമാക്കി. ആദ്യ മത്സരത്തിൽ മൂന്ന് ഇന്ത്യക്കാർ ആദ്യ എട്ട് സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്തിരുന്നു, കിഷോർ…

Read More

വീണ്ടും ചരിത്രം കുറിച്ച നീരജ് ചോപ്ര; ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ താരമായി നീരജ് ചോപ്ര

ഒളിമ്പിക് ചാമ്പ്യൻ നീരജ് ചോപ്ര വീണ്ടും ചരിത്രം കുറിച്ചു. ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ രാജ്യത്തിന് ആദ്യ സ്വര്‍ണ മെഡല്‍ സമ്മാനിച്ചിരിക്കുകയാണ് നീരജ്. ചാമ്പ്യൻഷിപ്പിൽ നടന്ന പുരുഷന്മാരുടെ ജാവലിൻ ഫൈനലിൽ 88.17 മീറ്റർ എറിഞ്ഞ് സ്വർണം നേടുന്ന ആദ്യ ഇന്ത്യക്കാരനായി നീരജ്. ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിലും ഒളിമ്പിക്‌സിലും സ്വര്‍ണ മെഡല്‍ കരസ്ഥമാക്കുന്ന അത്യപൂർവ നേട്ടവും നീരജ് സ്വന്തമാക്കി. പാകിസ്ഥാന്റെ അര്‍ഷാദ് നദീമിനാണ് വെള്ളി. ചെക്ക് റിപ്പബ്ലിക്കിന്റെ ജാക്കുബ് വാദ്ലെ വെങ്കലം കരസ്ഥമാക്കി. ആദ്യ മത്സരത്തിൽ മൂന്ന് ഇന്ത്യക്കാർ ആദ്യ എട്ട് സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്തിരുന്നു, കിഷോർ…

Read More

നഗരത്തിൽ ഓണസദ്യ ലഭിക്കുന്നത് എവിടെയെല്ലാം ? വായിക്കാം കൂടുതൽ വിവരങ്ങൾ.

ബെംഗളൂരു : നഗരത്തിൽ ഓണത്തിനോട് അനുബന്ധിച്ച് സദ്യ ലഭിക്കുന്ന സ്ഥാപനങ്ങളുടെ ലഭ്യമായ വിവരങ്ങൾ താഴെ നൽകുന്നു. WonderLaa ,Bidadi -Rs.449,Contact No:080 35073966 Fort Cochin,Indira Nagar-Rs.950 Mobile : 9083777666 Flavours Hut,HSR Layout-Rs.500 Mobile : 8848574543 Angels Mess-VignaNagar-Rs.Not Available,Mobile No: 9886578779 Aroma-KalyanNagar-Rs.Not Available,Mobile No: 9448031123 Savoury,Madiwala-Rs.Not Available ,Mobile No: 8049994905 Muthashy’s,Maruthi Nahara,BTM-Rs.Not Available,Mobile No:6364162560 Gokulam Grand Hotel,BEL Circle-Rs.1399,Mobile No: 7892081296 Down Town,Residency Road-Rs.Not Available,Mobile No:9620535124 Moplah’s,Koramangala-Rs.1499,Mobile No:8867919837…

Read More

കൂടെ താമസിച്ചിരുന്ന മലയാളി യുവതിയെ തലക്കടിച്ച് കൊന്ന് മലയാളി യുവാവ്.

ബെംഗളൂരു : കഴിഞ്ഞ 3 വർഷമായി കൂടെ താമസിക്കുകയായിരുന്ന മലയാളിയുവതിയെ തലക്കടിച്ച് കൊന്ന് മലയാളി യുവാവ്. സംഭവം നടന്നത് ബേഗൂരിനടുത്തുള്ള ന്യൂ മൈകോ ലേ ഔട്ടിൽ ആണ്.24 കാരിയായി കേരളത്തിലെ ആറ്റിങ്ങൽ സ്വദേശി പത്മാ ദേവിയാണ് ദാരുണമായി കൊല്ലപ്പെട്ടത്. സംഭവുമായി ബന്ധപ്പെട്ട് കൂടെ താമസിക്കുകയായിരുന്ന കൊല്ലം സ്വദേശി വൈഷ്ണവി (24)നെ പോലീസ് കസ്റ്റഡിയിലെടുത്തു. രണ്ടു പേരും നഗരത്തിലെ സ്വകാര്യ കമ്പനികളിലെ ജീവനക്കാരാണ്.

‘വ്യോമമിത്ര’ ബഹിരാകാശത്തേക്ക്; അടുത്തമാസം പരീക്ഷണയാത്ര

ന്യൂഡൽഹി: ‌ഗഗൻയാന്‍ ദൗത്യത്തിന്റെ ഭാഗമായി ഇന്ത്യയുടെ വനിതാ റോബട്ട് വ്യോമമിത്രയെ ബഹിരാകാശത്തേക്ക് അയയ്ക്കുമെന്ന് കേന്ദ്ര ശാസ്ത്രസാങ്കേതിക മന്ത്രി ജിതേന്ദ്രസിങ്. ഒക്ടോബറിൽ പരീക്ഷണാടിസ്ഥാനത്തിലുള്ള യാത്ര നടത്തും. തുടർന്ന് വ്യോമമിത്രയെ ബഹിരാകാശത്തേക്ക് അയയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ‘‘മഹാമാരി കാരണം ഗഗൻയാൻ പദ്ധതി വൈകി. ഇപ്പോൾ പരീക്ഷണാടിസ്ഥാനത്തിലുള്ള ആദ്യയാത്ര ഒക്ടോബർ ആദ്യം നടത്താൻ ആസൂത്രണം ചെയ്യുകയാണ്. ബഹിരാകാശ യാത്രികരെ അങ്ങോട്ട് അയയ്ക്കുന്നതു പോലെ തന്നെ അവരെ തിരികെ കൊണ്ടുവരുന്നതും ഏറെ പ്രധാനമാണ്. പിന്നീട് വനിതാ റോബോർട്ടിനെ അയക്കും. മനുഷ്യരുടെ പ്രവർത്തനങ്ങളെല്ലാം ഈ റോബട് നടത്തും. ഈ പരീക്ഷണം വിജയകരമാണെങ്കിൽ…

Read More

വിദ്യാർത്ഥിയെ തട്ടി കൊണ്ടു പോയി ആക്രമിച്ച കേസിൽ ആറ് വിദ്യാർത്ഥികൾ അറസ്റ്റിൽ 

ബെംഗളൂരു: വിദ്യാര്‍ഥിയെ കാറില്‍ തട്ടിക്കൊണ്ടുപോയി അക്രമിച്ചെന്ന പരാതിയില്‍ യുവാവിനേയും ആറ് വിദ്യാര്‍ഥികളേയും മംഗളൂരു നോര്‍ത്ത് പോലീസ് അറസ്റ്റ് ചെയ്തു. ബണ്ട്വാള്‍ സ്വദേശികളായ എം. മൻസൂര്‍(37), ഇബ്രാഹിം തബിഷ് (19), അബ്ദുല്‍ ഹന്നാൻ(19), മുഹമ്മദ് ശാകിബ്(19), മുഹമ്മദ് ശായിക്(19), ബജാല്‍ ഫൈസല്‍ നഗര്‍ സ്വദേശികളായ യു.ആര്‍. തൻവീര്‍ (20), അബ്ദറഷീദ് (19) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ബുധനാഴ്ച മൻസൂറിന്‍റെ സഹായത്തോടെ തബിഷും സുഹൃത്തുക്കളും ശമീര്‍, ഇബ്രാഹിം ഫഹിം എന്നീ വിദ്യാര്‍ഥികളെ ലൈറ്റ് ഹൗസ് ഹില്‍ റോഡില്‍നിന്ന് തട്ടിക്കൊണ്ടുപോകുകയായിരുന്നു. തുടര്‍ന്നന് അപാര്‍ട്ട്മെന്‍റിലെത്തിച്ച്‌ അക്രമിക്കുകയായിരുന്നു.

Read More

ഗോവിന്ദരാജ നഗറിലെ സ്ഥിരം സിലിണ്ടർ മോഷ്ടാക്കൾ അറസ്റ്റിൽ

ബെംഗളൂരു: നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ദ്രവീകൃത പെട്രോളിയം ഗ്യാസ് (എൽപിജി) ഗ്യാസ് സിലിണ്ടറുകൾ തുടർച്ചയായി മോഷ്ടിച്ച കേസിൽ രണ്ടുപേരെ ബെംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു. ലോകേഷും ഹേമന്തും ഗോവിന്ദരാജ നഗർ, രാജാജി നഗർ, കാമാക്ഷി പാല്യ, മഗഡി റോഡ് എന്നിവിടങ്ങളിൽ ഗ്യാസ് സിലിണ്ടർ മോഷണങ്ങൾ പതിവാക്കിയിരുന്നതായി പോലീസ് പറഞ്ഞു. അറസ്റ്റിനെ തുടർന്ന് ഇരുവരിൽ നിന്നും മോഷ്ടിച്ച 20 എൽപിജി സിലിണ്ടറുകൾ ഗോവിന്ദരാജ നഗർ പോലീസ് പിടിച്ചെടുത്തു. മോഷണവുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ ലഭിച്ചതിനാൽ അന്വേഷണം പുരോഗമിക്കുകയാണ്. പ്രതികളിൽ ഒരാൾക്ക് മുമ്പ് മോഷണക്കേസുകളിൽ പ്രതിയാണ് .…

Read More

ബെംഗളൂരു വിമാനത്താവളത്തിൽ ടെർമിനൽ 1-നെയും പാർക്കിംഗിനെയും ബന്ധിപ്പിക്കുന്ന പുതിയ എലിവേറ്റഡ് നടപ്പാത തയ്യാർ

ബെംഗളൂരു: കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരുടെയും സന്ദർശകരുടെയും സൗകര്യാർത്ഥം പുതിയ എലിവേറ്റഡ് നടപ്പാത ഉദ്ഘാടനം ചെയ്തു. ടെർമിനൽ 1-നെ P4 പാർക്കിംഗുമായി ബന്ധിപ്പിക്കുന്നതാണ് പുതിയ നടപ്പാത. 420 മീറ്റർ നടപ്പാതയുടെ പ്രധാന ലക്ഷ്യം ടെർമിനൽ 1 ലേക്ക് അല്ലെങ്കിൽ P4 പാർക്കിംഗിലേക്ക് നടക്കുന്ന കാൽനടയാത്രക്കാർക്ക് തടസ്സമില്ലാത്ത അനുഭവം നൽകുക എന്നതാണ്. യാത്രക്കാരുടെ സഞ്ചാരം എളുപ്പമാക്കുന്നതിന് എലിവേറ്ററുകൾ, എസ്കലേറ്ററുകൾ തുടങ്ങിയ സൗകര്യങ്ങളും നടപ്പാതയിലുണ്ട്. ബെംഗളൂരു എയർപോർട്ട് അധികൃതർ പറയുന്നതനുസരിച്ച്, നടപ്പാതയുടെ രൂപകൽപ്പന പ്രവേശനക്ഷമതയ്ക്ക് മുൻഗണന നൽകുന്നു, ഇത് മുതിർന്ന പൗരരർക്കും PRM (പേഴ്സൺസ് വിത്ത് മൊബിലിറ്റി)…

Read More

നഗരത്തിലെ സിബിഡി ഏരിയയിലെ പബ്ബുകളിൽ പൊലീസ് റെയ്ഡ്; വിദേശ വനിതയെ രക്ഷപ്പെടുത്തി

ബെംഗളൂരു: നഗരത്തിലെ സെൻട്രൽ ഡിവിഷനു കീഴിലുള്ള പോലീസ് സെൻട്രൽ ബിസിനസ് ഡിസ്ട്രിക്റ്റ് (സിബിഡി) മേഖലയിലെ പബ്ബുകളിൽ വെള്ളിയാഴ്ച വൈകുന്നേരം റെയ്ഡ് നടത്തുകയും വിവിധ നിയമലംഘനങ്ങൾക്ക് 20 കേസുകൾ രജിസ്റ്റർ ചെയ്യുകയും ചെയ്തു. പുലർച്ചെ ഒന്നിന് ശേഷം തുറന്ന വ്യാപാര സ്ഥാപനങ്ങൾക്കെതിരെ കർണാടക പോലീസ് ആക്ട് പ്രകാരം 13 കേസുകൾ രജിസ്റ്റർ ചെയ്തതായി ബെംഗളൂരു സെൻട്രൽ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (ഡിസിപി) ആർ ശ്രീനിവാസ് ഗൗഡയുടെ പ്രസ്താവനയിൽ പറയുന്നു. ഹോട്ടൽ മാനേജർക്കെതിരെ ഇമ്മോറൽ ട്രാഫിക് (പ്രിവൻഷൻ) ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയും ഒരു വിദേശ…

Read More