ബെംഗളൂരു: ബെംഗളൂരുവിലെ കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ടെർമിനൽ രണ്ട് അന്താരാഷ്ട്ര പ്രവർത്തനങ്ങൾ പൂർണ്ണമായും കൈകാര്യം ചെയ്യുമെന്ന് എയർപോർട്ട് ടീം അറിയിപ്പിൽ വ്യക്തമാക്കി. ഇതോടെ എല്ലാ ആഭ്യന്തര പ്രവർത്തനങ്ങളും പഴയ ടെർമിനലലയ T1 ലേക്ക് മടങ്ങും, ആഗസ്റ്റ് 31ന് രാവിലെ 10.45 മുതൽ ആണ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ടെർമിനൽ രണ്ട് അന്താരാഷ്ട്ര പ്രവർത്തനങ്ങൾ പൂർണ്ണമായും കൈകാര്യം ചെയ്യാണ് ആരംഭിക്കുക. ബെംഗളൂരു വിമാനത്താവളം പുറപ്പെടുവിച്ച ഒരു അറിയിപ്പിൽ, “2023 ഓഗസ്റ്റ് 31 ന് രാവിലെ 10:45 മുതൽ എല്ലാ ഷെഡ്യൂൾ ചെയ്ത അന്താരാഷ്ട്ര വിമാനങ്ങളും ടെർമിനൽ 2…
Read MoreMonth: August 2023
നാളെ മെഗാ റോഡ് ഷോയോട് കൂടി പ്രധാനമന്ത്രി നരേന്ദ്ര മോദി നഗരത്തിൽ സന്ദർശനം നടത്തും: ഗതാഗത നിയന്ത്രണ വിശദാംശങ്ങൾ പരിശോധിക്കാം
ബെംഗളൂരു: ചന്ദ്രയാൻ -3 നടത്തിയ വിജയകരമായി ലാൻഡിംഗിനും ചന്ദ്രോപരിതലത്തിൽ റോവർ വിന്യസിച്ചതിനും ഐഎസ്ആർഒ ശാസ്ത്രജ്ഞരെയും ഉദ്യോഗസ്ഥരെയും അഭിവാദ്യം ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഓഗസ്റ്റ് 26 ന് ബെംഗളൂരുവിലെത്തും പ്രധാനമന്ത്രിയുടെ വരവിൽ നഗരത്തിൽ മെഗാ റോഡ് ഷോ സംഘടിപ്പിച്ച് അദ്ദേഹത്തിന് ഗംഭീര വരവേൽപ്പാണ് കർണാടക ബിജെപി ആസൂത്രണം ചെയ്യുന്നതെന്ന് മുതിർന്ന ബിജെപി നേതാവും മുൻ മന്ത്രിയുമായ ആർ അശോക വ്യാഴാഴ്ച പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഓഗസ്റ്റ് 26 ന് നഗര്ത്ഹിൽ വരുന്നു. എച്ച്എഎൽ വിമാനത്താവളത്തിൽ 6,000-ത്തിലധികം ആളുകളുമായി ഞങ്ങൾ അദ്ദേഹത്തെ സ്വീകരിക്കും. അവിടെ…
Read Moreഹോട്ടലിൽ സിലിണ്ടർ പൊട്ടിത്തെറിച്ച് വയോധികൻ മരിച്ചു; രണ്ട് ഹോട്ടൽ ജീവനക്കാർക്ക് പരിക്ക്
ബെംഗളൂരു: നഗരത്തിലെ ഹോട്ടലിനുള്ളിൽ വാണിജ്യ ഗ്യാസ് (എൽപിജി) സിലിണ്ടർ പൊട്ടിത്തെറിച്ച് വയോധികൻ മരിച്ചു. തെക്കുകിഴക്കൻ ബെംഗളൂരുവിലെ ഡയറി സർക്കിളിന് സമീപമുള്ള ഹോട്ടലിലാണ് സ്‌ഫോടനമുണ്ടായതെന്നാണ് പ്രാഥമിക വിവരം. വ്യാഴാഴ്ച രാവിലെയാണ് സംഭവം ഹോട്ടലിനുള്ളിൽ സിലിണ്ടർ പൊട്ടിത്തെറിച്ച് രണ്ട് ജീവനക്കാർക്ക് പരിക്കേറ്റു, അവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹോട്ടലിന്റെ റോളിംഗ് ഷട്ടറിന് പുറത്ത് ഉറങ്ങുകയായിരുന്ന വയോധികന് മാരകമായി പരിക്കേറ്റു മരണപ്പെട്ടത്. അദ്ദേഹത്തെ തിരിച്ചറിഞ്ഞിട്ടില്ല. സമീപത്തെ അഡുഗോഡി പോലീസ് സ്‌റ്റേഷനിലെ പോലീസുദ്യോഗസ്ഥരും ഫയർ ആൻഡ് എമർജൻസി സർവീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി തീയണച്ചു. സ്‌ഫോടനത്തിന്റെ കാരണത്തെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്.
Read Moreഇന്ന് വരമഹാലക്ഷ്മി ഹബ്ബ: ഐശ്വര്യ ലക്ഷ്മി പൂജയിൽ ഭക്തി സാന്ദ്രമായി നഗരം
ബെംഗളൂരു: കർണാടകയിലെ പ്രധാന ഉൽസവമായ വര മഹാലക്ഷ്മി ഹബ്ബയാണ് ഇന്ന്. തമിഴ്നാട്, കർണാടക, ആന്ധ്ര, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിൽ വളരെ ഭക്തിയോടെ ആചരിക്കുന്ന ഒരു ഉൽസവം കൂടിയാണ് വര മഹാലക്ഷ്മി വൃതം . കന്നഡയിൽ” വര മഹാലക്ഷ്മി ഹബ്ബ ” ( ഹബ്ബ – ഉൽസവം ). ഹിന്ദു കലണ്ടർ പ്രകാരം ശ്രാവണമാസത്തിലെ രണ്ടാമത്തെ വെള്ളിയാഴ്ചയോ അല്ലെങ്കിൽ പൗർണമിക്ക് മുൻപുള്ള ശ്രാവണ മാസത്തിലെ വെള്ളിയാഴ്ചയിലോ ആണ് ഐശ്വര്യത്തിൻ്റെ ദേവതയായ ലക്ഷ്മിയെ പൂജിച്ചു കൊണ്ടുള്ള വര മഹാലക്ഷ്മി പൂജ നടത്തുന്നത് ഐശ്വര്യ ദേവതയായ ലക്ഷ്മിയുമായി ബന്ധപ്പെട്ട…

Read Moreനഗരത്തിൽ ഇന്ന് വൈദ്യുതി മുടങ്ങും; പ്രദേശങ്ങളുടെ പട്ടികയും സമയവും പരിശോധിക്കുക
ബെംഗളൂരു: ബെംഗളൂരു ഇലക്‌ട്രിസിറ്റി സപ്ലൈ കമ്പനിയും (ബെസ്കോം) കർണാടക പവർ ട്രാൻസ്മിഷൻ കോർപ്പറേഷൻ ലിമിറ്റഡും (കെപിടിസിഎൽ) നിരവധി അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഇന്ന് നഗരത്തിൽ ഷെഡ്യൂൾ ചെയ്ത വൈദ്യുതി മുടക്കത്തിന് കാരണമാകും. പവർകട്ട് ബാധിച്ചേക്കാവുന്ന പ്രദേശങ്ങളുടെ പൂർണ്ണമായ ലിസ്റ്റ് ഇതാ: ഓഗസ്റ്റ് 25 ബദ്ദിഹള്ളി, ജയനഗർ, ഗോകുല എക്സ്റ്റൻഷൻ, ശിവരാമകാന്ത നഗർ റിംഗ് റോഡ്, കേസരുമാഡു, ഹസൻപുര, സിംഗോനഹള്ളി, ഗൗഡയഹാന പാല്യ, ഗിരിനഗർ, സഞ്ജയ് നഗർ, മഞ്ചക്കല്ലു കുപ്പേ, ഗായത്രി സർക്കിൾ, എസ്ബിഎം മെയിൻ സർക്കിൾ, ധർമശാല റോഡ്, ഗാന്ധി സർക്കിൾ, കോലോനേജി ബാങ്ക്, തിപ്പാജി ബാങ്ക്,…

Read More‘ഷോർട് മാര്യേജി’ന് വരനെ ആവശ്യമുണ്ട്; സോഷ്യൽ മീഡിയയിൽ ചർച്ചയായി വിവാഹ പരസ്യം
വിവാഹത്തെ കുറിച്ച് പലർക്കും പല തരത്തിലുള്ള ആഗ്രഹങ്ങളും സ്വപ്നങ്ങളുമാണ്. അതിനൊത്തായിരിക്കും അവര്‍ വിവാഹാലോചനയുമായി ബന്ധപ്പെട്ട് പരസ്യം നല്‍കുക. ഇപ്പോഴിതാ വ്യത്യസ്തമായൊരു വിവാഹാലോചനയുമായി സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് ഒരു യുവതിയുടെ വിവാഹ പരസ്യം. ‘ഷോര്‍ട് മാര്യേജ്’ എന്ന വാക്കാണ് ഈ പരസ്യം കയറിക്കൊളുത്താനുള്ള കാരണം. മുബൈയിലെ ഒരു സമ്പന്ന കുടുംബത്തിലുളള യുവതിയുടേതാണ് വിവാഹ പരസ്യം. വിവാഹമോചിതയായ ഒരു സ്ത്രീയ്ക്ക് ഷോര്‍ട് മാര്യേജിനായി വരനെ ആവശ്യമുണ്ട് എന്നാണ് പരസ്യവാചകം. വിദ്യാസമ്പന്നയായ യുവതി, 1989ല്‍ ജനനം, അഞ്ചടി ഏഴിഞ്ച് നീളം, മുംബൈയില്‍ സ്വന്തമായി ഹോസ്പിറ്റാലിറ്റി ബിസിനസ് നടത്തുന്നു എന്നിങ്ങനെയാണ്…
Read Moreദേശീയ ചലച്ചിത്ര പുരസ്‌കാരം ; മികച്ച നടൻ അല്ലു അർജുൻ, ആലിയ ഭട്ടും കൃതി സനോണും മികച്ച നടി പുരസ്‌കാരം പങ്കിട്ടു
ന്യൂഡൽഹി : 69 -ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. അല്ലു അർജുൻ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടു (പുഷ്‌പ). ആലിയ ഭട്ടും (ഗംഗുബായ് കത്യവാടി), കൃതി സനോണും (മിമി) മികച്ച നടിക്കുള്ള അവാർഡ് പങ്കിട്ടു. ദാദാസാഹേബ് ഫാൽക്കേ അവാർഡ് പിന്നീട് പ്രഖ്യാപിക്കും. 28 ഭാഷകളിൽ നിന്നായി 280 സിനിമകളാണ് പുരസ്‌കാരത്തിനായി പരിഗണിച്ചത്. നായാട്ട് സിനിമയിലൂടെ മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരം ഷാഹി കബീർ നേടി. മികച്ച നവാഗത സംവിധായകനുള്ള ഇന്ദിരഗാന്ധി പുരസ്കാരം ‘മേപ്പടിയാൻ’ ചിത്രത്തിലൂടെ വിഷ്‌ണു മോഹൻ സ്വന്തമാക്കി. ‘ഹോം’ സിനിമയിലൂടെ ഇന്ദ്രൻസിന് പ്രത്യേക ജൂറി…
Read Moreവാർഡ് വിഭജനം; പുതുക്കിയ ഭൂപടം പുറത്തുവിട്ട് ബിബിഎംപി
ബെംഗളൂരു : ബി.ബി.എം.പി. യുടെ പുതുതായി രൂപവത്കരിക്കപ്പെടുന്ന വാർഡുകളുടെ വിശദാംശങ്ങൾ ഉൾപ്പെടുത്തിയ കരടുവിജ്ഞാപനം പുറപ്പെടുവിച്ചതിനുപിന്നാലെ പുതുക്കിയ ഭൂപടം പുറത്തുവിട്ട് ബി.ബി.എം.പി. ചൊവ്വാഴ്ച രാത്രിമുതൽ മണ്ഡലം തിരിച്ചുള്ള വാർഡുകളുടെ ഭൂപടം ബെംഗളൂരു കോർപ്പറേഷന്റെ സൈറ്റിൽ ലഭ്യമാക്കി. പുതിയ വാർഡുകളുടെ അതിർത്തി, ജനസംഖ്യ, നിലവിലുള്ള വാർഡിന്റെ അതിർത്തി തുടങ്ങിയവ ഭൂപടത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതു പരിശോധിച്ചശേഷം നഗരവികസനവകുപ്പിന് പരാതികളും നിർദ്ദേശങ്ങളും അയയ്ക്കാം. 18-ന് രാത്രിയാണ് നഗരവികസന വകുപ്പ് 225 വാർഡുകളുടെ പട്ടികയുൾപ്പെടുന്ന വിജ്ഞാപനം പുറപ്പെടുവിച്ചത്. സർക്കാരിന്റെ കാലത്ത് ആകെ മുൻ വാർഡുകളുടെ എണ്ണം 243 ആക്കി ഉയർത്താനായിരുന്നു തീരുമാനം.…
Read More