ബൈക്കിൽ കാറും ലോറിയും ഇടിച്ച് അപകടം; ദമ്പതികൾ മരിച്ചു, കുഞ്ഞിന് പരിക്ക്

ബെംഗളൂരു : ചിക്കമംഗലൂരു പോലീസ് സ്റ്റേഷൻ പരിധിയിൽ മോട്ടോർ സൈക്കിളിൽ കാറും ടിപ്പർ ലോറിയും ഇടിച്ചുണ്ടായ അപകടത്തിൽ ദമ്പതികൾ മരിച്ചു. ശിവമൊഗ്ഗ സ്വദേശികളായ കെ.എ. സെയ്ദ് ആസിഫ് (38), ഭാര്യ മജീന (33) ആണ് മരിച്ചത്. ഇവരുടെ 14 മാസം പ്രായമുള്ള കുട്ടി ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. ശിവമൊഗ്ഗയിൽ നിന്ന് ചിക്കമംഗളൂരുവിലേക്ക് വരുകയായിരുന്നു ദമ്പതികൾ.

Read More

കേരളത്തിലേക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് സംസ്ഥാനത്തെ ആരോഗ്യ വകുപ്പ്

ബെംഗളൂരു : കോഴിക്കോട് നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ ഈ പ്രദേശങ്ങളിലേക്കുള്ള അനാവശ്യ യാത്ര ഒഴിവാക്കണമെന്ന് സംസ്ഥാനത്തെ ആരോഗ്യവകുപ്പ്. ദിവസേന ഒട്ടേറെ മലയാളികൾ ഇരുസംസ്ഥാനങ്ങൾക്കുമിടയിൽ യാത്രചെയ്യുന്ന സാഹചര്യത്തിലാണ് സർക്കാർ ഈ നിർദേശം നൽകിയത്. കേരളവുമായി അതിർത്തിപങ്കിടുന്ന ജില്ലകളിൽ നിരീക്ഷണം ശക്തമാക്കാനും ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്. ചാമരാജ്‌നഗർ, മൈസൂരു, കുടക്, ദക്ഷിണകന്നഡ ജില്ലകളിലാണ് നിർദേശം നൽകിയത്. അതിർത്തികളിൽ പനി നിരീക്ഷണത്തിനായി ചെക്‌പോസ്റ്റ് സ്ഥാപിക്കണമെന്നും നിപ വൈറസിനെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കണമെന്നും സർക്കാർ നിർദേശിച്ചു. ആരോഗ്യപ്രവർത്തകർക്ക് പരിശീലനം നൽകണം, രോഗസംശയമുള്ളവരെ ക്വാറന്റീനിലാക്കാൻ ജില്ലാ ആശുപത്രിയിൽ കുറഞ്ഞത് രണ്ടു കിടക്കകൾ മാറ്റിവെക്കണം,…

Read More

വ്ലോഗർ മല്ലു ട്രാവലർക്കെതിരെ ലൈംഗിക അതിക്രമത്തിന് പോലീസ് കേസ്

കൊച്ചി.വ്ലോഗർ മല്ലു ട്രാവലർക്കെതിരെ ലൈംഗിക അതിക്രമ പരാതിയിൽ പോലീസ് കേസ് എടുത്തു സൗദി അറേബ്യൻ വനിതയോട് മോശമായി പെരുമാറിയെന്ന പരാതിയിൽ എറണാകുളം സെൻട്രൽ പോലിസാണ് ഷക്കിർ സുബാനെതിരെ കേസ് എടുത്തത്. ഇന്റർവ്യൂ ചെയ്യാൻ എത്തിയ സമയത്താണ് അപമര്യാദയായി പെരുമാറിയതെന്ന് യുവതി ‌ പരാതിയിൽ പറയുന്നു

സ്വകാര്യ ബസ് ഇടിച്ച്‌ ബൈക്ക് യാത്രക്കാരൻ മരിച്ചു

ബെംഗളൂരു: നന്ദികൂര്‍-മൂഡരങ്ങാടി ജങ്ഷനില്‍ സ്വകാര്യ ബസ് ഇടിച്ച്‌ ബൈക്ക് യാത്രക്കാരൻ മരിച്ചു. യൂട്യൂബ് ബ്ലോഗറും കാര്‍ക്കള അജേക്കര്‍ സ്വദേശിയുമായ അശ്വിത് ഷെട്ടി അജേക്കര്‍ (34) ആണ് കൊല്ലപ്പെട്ടത്. മംഗളൂരുവിലേക്ക് വരുകയായിരുന്ന അശ്വിത് സഞ്ചരിച്ച ബൈക്കില്‍ കാര്‍ക്കളയിലേക്കു പോവുകയായിരുന്ന ബസ് ഇടിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പടുബിദ്രി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Read More

നടി അനുശ്രീ സഞ്ചരിച്ചിരുന്ന വാഹനം ഇടിച്ച് രണ്ടുപേർക്ക് പരിക്ക്

നടി അനുശ്രീ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിപ്പെട്ടു. കാർ ബൈക്കുമായി കൂട്ടിയിടിച്ച് രണ്ടു പേർക്ക് പരിക്കേറ്റു. ഇടുക്കി മുല്ലറിക്കുടിയിലാണ് അപകടം ഉണ്ടായത്. അപകടത്തിൽ പരിക്കേറ്റ ജിഷ്ണു, വിഷ്ണു എന്നിവരെ ആശുപതിയിലേക്ക് മാറ്റി. നെടുംകണ്ടത്ത് ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്‌ഘാടനത്തിനു ശേഷം മടങ്ങുകയായിരുന്നു അനുശ്രീ. നെടുങ്കണ്ടത്തിന് സമീപം കൈലാസത്തിനും മുള്ളരികുടിയ്ക്കും ഇടയിൽ വെച്ച് അനുശ്രീ സഞ്ചരിച്ച വാഹനം യുവാക്കൾ സഞ്ചരിച്ച ബൈക്കുമായി കൂട്ടി ഇടിയ്ക്കുകയായിരുന്നു.    

Read More

ഈദ്ഗാഹ് മൈതാനിയിൽ ഗണേശോത്സവം ആഘോഷിക്കാൻ 18 നിബന്ധനകൾ; ‘അനിഷ്‌ട സംഭവങ്ങൾക്ക് സംഘാടകർ ഉത്തരവാദികളായിരിക്കും’

ബെംഗളൂരു: : നഗരത്തിലെ ഈദ്ഗാ മൈതാനിയിൽ ഗണേശോത്സവം ആഘോഷിക്കാൻ മെട്രോപൊളിറ്റൻ കോർപ്പറേഷന്റെ അനുമതി. അനുമതി വൈകുന്നുവെന്ന് ആരോപിച്ച് രണ്ട് ദിവസമായി തുടർച്ചയായി സമരത്തിലായിരുന്നു. ഒടുവിൽ മെട്രോപൊളിറ്റൻ കോർപ്പറേഷൻ കമ്മീഷണർ ഈശ്വര ഉള്ളഗഡ്ഡി സോപാധിക അനുമതി നൽകി. നിരവധി നിബന്ധനകളോടെയാണ് ഈദ്ഗാ മൈതാനിയിൽ ഗണപതിയെ പ്രതിഷ്ഠിക്കാൻ അനുമതി നൽകിയിരിക്കുന്നത്. അതിൽ പ്രധാന നിബന്ധനകൾ ഇവയാണ്:  പൊതുസ്ഥലങ്ങളിൽ ഗണേശ വിഗ്രഹം സ്ഥാപിക്കുന്നതിന് പോലീസ് കമ്മീഷണറുടെ അനുമതി വാങ്ങണം. ഗണേശ വിഗ്രഹം സ്ഥാപിക്കുന്നതിനായി അനധികൃത പണപ്പിരിവ് നിരോധിച്ചിരിക്കുന്നു. സെപ്തംബർ 19ന് രാവിലെ ആറ് മുതൽ 21ന് ഉച്ചയ്ക്ക് 12…

Read More

ഈദ്ഗാഹ് മൈതാനിയിൽ ഗണേശോത്സവം ആഘോഷിക്കാൻ 18 നിബന്ധനകൾ; മുഖ്യ നിബന്ധനകൾ അറിയാം

ബെംഗളൂരു: : നഗരത്തിലെ ഈദ്ഗാ മൈതാനിയിൽ ഗണേശോത്സവം ആഘോഷിക്കാൻ മെട്രോപൊളിറ്റൻ കോർപ്പറേഷന്റെ അനുമതി. തിങ്കളാഴ്ച നഗരത്തിൽ നടക്കുന്ന ഗണേശ ചതുർത്ഥി ആഘോഷത്തിന് മുന്നോടിയായി , ഉത്സവ വേളയിൽ പാലിക്കേണ്ട മാർഗനിർദേശങ്ങളുമായി പോലീസ്. പൊതുസ്ഥലങ്ങളിൽ ഗണേശ വിഗ്രഹം സ്ഥാപിക്കാൻ പൊലീസ് അനുമതി നിർബന്ധമാക്കി. അനുമതി വൈകുന്നുവെന്ന് ആരോപിച്ച് രണ്ട് ദിവസമായി തുടർച്ചയായി സമരത്തിലായിരുന്നു. ഒടുവിൽ മെട്രോപൊളിറ്റൻ കോർപ്പറേഷൻ കമ്മീഷണർ ഈശ്വര ഉള്ളഗഡ്ഡി സോപാധിക അനുമതി നൽകി. നിരവധി നിബന്ധനകളോടെയാണ് ഈദ്ഗാ മൈതാനിയിൽ ഗണപതിയെ പ്രതിഷ്ഠിക്കാൻ അനുമതി നൽകിയിരിക്കുന്നത്. അതിൽ പ്രധാന നിബന്ധനകൾ ഇവയാണ്: പോലീസ് കമ്മീഷണറുടെ…

Read More