ഇനി ട്രാക്കിങ് എളുപ്പം; ബി.എം.ടി.സി ആപ്പിന്റെ നവീകരിച്ച പതിപ്പ് പുറത്തിറക്കി

ബെംഗളൂരു: ബിഎംടിസിയുടെ രജതജൂബിലി ആഘോഷത്തിന്റെ ഭാഗമായാണ് നമ്മ ബി.എം.ടി.സി ആപ്പ് പുറത്തിറക്കിയത്. ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (ബിഎംടിസി) ബസുകളിലെ ടിക്കറ്റിംഗ് ഡിജിറ്റലൈസ് ചെയ്യുന്നതിന് പുറമെ തത്സമയ ട്രാക്കിംഗിനായുള്ള ഒരു മൊബൈൽ ആപ്ലിക്കേഷൻ ആണ് ഇത്. ബസ് വിശദാംശങ്ങൾക്ക് പുറമെ, സമീപത്തുള്ള ബസ് സ്റ്റോപ്പുകൾ കണ്ടെത്തുന്നതിന് ഉത്ഭവസ്ഥാനവും ലക്ഷ്യസ്ഥാനവും നൽകി യാത്രകൾ ആസൂത്രണം ചെയ്യാനും തത്സമയ റൂട്ട് ട്രാക്കുചെയ്യാനും ബസ് സ്റ്റേഷനുകളിലും ടിടിഎംസികളിലും ലഭ്യമായ സൗകര്യങ്ങൾ കണ്ടെത്താനും, എത്തിച്ചേരാനുള്ള ഏകദേശ സമയം (ETA) ബസ് സ്റ്റോപ്പിലെ ബസിന്റെ, ലക്ഷ്യസ്ഥാനത്തേക്കുള്ള എത്തിച്ചേരാനുള്ള ഏകദേശ സമയം (ETA),…

Read More

ഇന്ന് ബെംഗളൂരു ബന്ദ്: എന്തൊക്കെ തുറന്ന് പ്രവർത്തിക്കും; എന്തൊക്കെയാണ് ബന്ദിൽ പങ്കുചേരുന്നത് വിശദാംശങ്ങൾ

ബെംഗളൂരു: കർണാടക റിസർവോയറുകളിൽ നിന്ന് തമിഴ്‌നാടിന് കാവേരി നദീജലം വിട്ടുനൽകുന്നതിൽ പ്രതിഷേധിച്ചാണ് കർഷക സംഘടനകളും പ്രവർത്തകരും നിരവധി പ്രതിപക്ഷ പാർട്ടികളും സെപ്റ്റംബർ 26 ചൊവ്വാഴ്ച ബെംഗളൂരു ബന്ദിന് ആഹ്വാനം ചെയ്തത്. ഇന്ന് രാവിലെ ആറിനും വൈകിട്ട് ആറിനും ഇടയിലാണ് 12 മണിക്കൂർ പണിമുടക്ക്. അതേസമയം, ഇതേ വിഷയത്തിൽ കന്നഡ ഒക്കൂട്ടയുടെ നേതൃത്വത്തിൽ സെപ്റ്റംബർ 29ന് സംസ്ഥാന വ്യാപകമായി ബന്ദും പ്രഖ്യാപിച്ചിട്ടുണ്ട്. കർഷക നേതാവ് കുറുബുരു ശാന്തകുമാറിന്റെ നേതൃത്വത്തിൽ കർഷക സംഘടനകളുടെയും മറ്റ് സംഘടനകളുടെയും സംഘടനയായ ‘കർണാടക ജല സംരക്ഷണ സമിതി’യാണ് ചൊവ്വാഴ്ചത്തെ ബെംഗളൂരു ബന്ദിന്…

Read More

ഇന്ന് ബെംഗളൂരു ബന്ദ്: എന്തൊക്കെ തുറന്ന് പ്രവർത്തിക്കും; എന്തൊക്കെയാണ് ബന്ദിൽ പങ്കുചേരുന്നത് വിശദാംശങ്ങൾ

ബെംഗളൂരു: കർണാടക റിസർവോയറുകളിൽ നിന്ന് തമിഴ്‌നാടിന് കാവേരി നദീജലം വിട്ടുനൽകുന്നതിൽ പ്രതിഷേധിച്ചാണ് കർഷക സംഘടനകളും പ്രവർത്തകരും നിരവധി പ്രതിപക്ഷ പാർട്ടികളും സെപ്റ്റംബർ 26 ചൊവ്വാഴ്ച ബെംഗളൂരു ബന്ദിന് ആഹ്വാനം ചെയ്തത്. ഇന്ന് രാവിലെ ആറിനും വൈകിട്ട് ആറിനും ഇടയിലാണ് 12 മണിക്കൂർ പണിമുടക്ക്. അതേസമയം, ഇതേ വിഷയത്തിൽ കന്നഡ ഒക്കൂട്ടയുടെ നേതൃത്വത്തിൽ സെപ്റ്റംബർ 29ന് സംസ്ഥാന വ്യാപകമായി ബന്ദും പ്രഖ്യാപിച്ചിട്ടുണ്ട്.   കർഷക നേതാവ് കുറുബുരു ശാന്തകുമാറിന്റെ നേതൃത്വത്തിൽ കർഷക സംഘടനകളുടെയും മറ്റ് സംഘടനകളുടെയും സംഘടനയായ ‘കർണാടക ജല സംരക്ഷണ സമിതി’യാണ് ചൊവ്വാഴ്ചത്തെ ബെംഗളൂരു…

Read More

കാവേരി നദീജല തർക്കം: ബെംഗളൂരു ബന്ദിന് പോലീസ് അനുമതി നിഷേധിച്ചു: ഇന്നലെ അർദ്ധരാത്രി മുതൽ നിരോധനാജ്ഞ

ബെംഗളൂരു: കാവേരി നദീജല പ്രശ്‌നത്തിൽ ചൊവ്വാഴ്ച വിവിധ സംഘടനകൾ ആഹ്വാനം ചെയ്ത ബെംഗളൂരു ബന്ദിന് സിറ്റി പോലീസ് കമ്മീഷണർ ബി ദയാനന്ദ അനുമതി നിഷേധിച്ചു. ഇന്നലെ അർധരാത്രി മുതൽ അടുത്ത 24 മണിക്കൂർ നേരത്തേക്ക് നിരോധനാജ്ഞ ഏർപ്പെടുത്താനാണ് പോലീസിന്റെ തീരുമാനം . തിങ്കളാഴ്ച കമ്മീഷണറുടെ ഓഫീസിൽ ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി നടത്തിയ ഉന്നതതല യോഗത്തിന് ശേഷമാണ് തീരുമാനം . സമരക്കാർക്ക് മുന്നറിയിപ്പ് നൽകിയ പോലീസ് കമ്മീഷണർ നിർബന്ധിതമായി വ്യാപാര സ്ഥാപനങ്ങൾ അടച്ചുപൂട്ടാൻ ശ്രമിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്ന് അറിയിച്ചു. ചൊവ്വാഴ്ച നഗരത്തിൽ സുരക്ഷ ശക്തമാക്കുമെന്നും…

Read More

സാഹിത്യ സായാഹ്നം സംഘടിപ്പിച്ചു 

ബംഗളൂരു: കേരളസമാജം ബെംഗളൂരു സൗത്ത് വെസ്റ്റ് ഓണാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സാഹിത്യ സായാഹ്നത്തിൽ കേരള, കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവായ സുഭാഷ് ചന്ദ്രൻ “സാഹിത്യത്തിന്റെ രാഷ്ട്രീയം” എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തി. ചവിട്ടി താഴ്ത്തിയവനോടല്ല മറിച്ച് താഴ്ത്തപ്പെട്ടവനോടൊപ്പമുള്ള ഹൃദയം ഐക്യം ആണ് സാഹിത്യം. അതുകൊണ്ട് സാഹിത്യകാരൻ പലപ്പോഴും ഭരണത്തിൻ്റെയും, രാഷ്ട്രീയ അധികാരത്തിൻ്റെയും ഭരണ ഉന്മത്തതയുടെയും എതിരെയാണ് നിലകൊള്ളുന്നത്. അനീതികൾക്കെതിരെ നിഷ്പക്ഷത പാലിക്കുന്ന സാഹിത്യകാരൻ എപ്പോഴും അനീതിയുടെ പക്ഷത്തു തന്നെയായിരിക്കും. ചവിട്ടി താഴ്ത്തപ്പെടുന്നവരുടെ പക്ഷത്തുനിന്നു കൊണ്ടുള്ള ഹൃദയപക്ഷത്തെ പറ്റിയും, നീതിപക്ഷത്തെ പറ്റിയും തിരിച്ചറിവ്…

Read More

കൊത്ത ഒടിടി യിൽ

ദുല്‍ഖര്‍ സല്‍മാന്‍റേതായി ഏറ്റവും ഒടുവില്‍ റിലീസായ ചിത്രമാണ് ‘കിംഗ് ഓഫ് കൊത്ത’ . പ്രദര്‍ശന ദിനം മുതല്‍ മികച്ച രീതിയില്‍ മുന്നേറിയ ചിത്രം ബോക്‌സ്‌ ഓഫീസിലും മികച്ച പ്രകടനം കാഴ്‌ചവച്ചു. ഒരു വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം തിയേറ്ററുകളില്‍ എത്തിയ ദുല്‍ഖര്‍ സല്‍മാന്‍ ചിത്രത്തെ പ്രേക്ഷകര്‍ ഇരു കരങ്ങളും നീട്ടി സ്വീകരിച്ചിരുന്നു. ഇപ്പോഴിതാ തിയേറ്റര്‍ റിലീസിന് ശേഷം ചിത്രം ഒടിടി പ്ലാറ്റ്‌ഫോമിലും റിലീസിനെത്തുകയാണ്. ഡിസ്‌നി പ്ലസ്‌ ഹോട്ട്‌സ്‌റ്റാറിലൂടെയാണ് ‘കിംഗ് ഓഫ് കൊത്ത’ ഒടിടിയില്‍ സ്‌ട്രീമിംഗ് നടത്തുക. നേരത്തെ സെപ്‌റ്റംബര്‍ 22ന് ‘കിംഗ് ഓഫ് കൊത്ത’യുടെ ഒടിടി…

Read More

ജഡ്ജിയുടെ കാർ അടിച്ചു തകർത്ത കേസിൽ എൻജിനിയർ അറസ്റ്റിൽ

ചെന്നൈ : നഗരത്തിലെ പുഴലിനുസമീപം ജഡ്ജിയുടെ കാർ അടിച്ചു തകർത്ത കേസിൽ എൻജിനിയർ അറസ്റ്റിൽ. ശ്രീവില്ലിപുത്തൂരിൽ ഫാസ്റ്റ്ട്രാക്ക് കോടതി ജഡ്ജിയായ ചന്ദ്രഹാസ ഭൂപതിയുടെ കാറാണ് അടിച്ചു തകർത്തത്. സംഭവത്തിൽ കൊളത്തൂർ സ്വദേശിയായ എൻജിനിയർ പ്രകാശ് (30) അറസ്റ്റിലായി. പുഴലിലെ സഹോദരന്റെ വീട്ടിൽ കുടുംബസമേതം എത്തിയതായിരുന്നു ചന്ദ്രഹാസഭൂപതി. ശനിയാഴ്ച വൈകീട്ട് താംബരം മേൽപ്പാലത്തിലൂടെ കാറിൽ പോവുമ്പോൾ ഒരു ബൈക്കിൽ പതുക്കെ ഉരസിയിരുന്നു. ഇതേത്തുടർന്ന് യുവാവ് ബൈക്ക് കുറുകെനിർത്തി കാർ അടിച്ചു തകർക്കുകയായിരുന്നു.

Read More

ഇരു വിഭാഗങ്ങൾക്കിടയിൽ ധാരണയായില്ല; കാവേരി വിഷയത്തിൽ ഒരേ ആഴ്ച രണ്ട് ബന്ദ്: നാളെ കർണാടക ബന്ദ്  

ബെംഗളൂരു: തമിഴ്‌നാടിന് കാവേരി ജലം വിട്ടുനൽകുന്നതിൽ പ്രതിഷേധിച്ച് നാളത്തെ ബെംഗളൂരു ബന്ദിനൊപ്പം സെപ്റ്റംബർ 29ന് കർണാടക ബന്ദും നടക്കും. ഇതിലൂടെ കന്നഡ, കർഷക അനുകൂല സംഘടനകൾ ഒരേ ആഴ്ചയിൽ രണ്ട് ബന്ദുകളിലൂടെ സംസ്ഥാന സർക്കാരിനെ സമ്മർദ്ദത്തിലാക്കാൻ പോവുകയാണ്. കാവേരി താഴ്‌വരയിൽ മഴയില്ലാത്തതിനാൽ കെആർഎസ് റിസർവോയർ ഉൾപ്പെടെ വിവിധ അണക്കെട്ടുകളിൽ വെള്ളം വറ്റിയിരിക്കുകയാണ്. ഇത്രയും ഗുരുതരമായ സാഹചര്യത്തിൽ തമിഴ്നാടിന് വെള്ളം നൽകിയ സംസ്ഥാന സർക്കാരിന്റെ നിലപാട് അപലപനീയമാണ്. വെള്ളം അടിയന്തരമായി നിർത്തിവയ്ക്കണമെന്നും സംസ്ഥാനത്തെ കർഷകരുടെ താൽപര്യം സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് കരിമ്പ് കർഷകരുടെ സംഘടനാ പ്രസിഡന്റ് കുറുബുരു…

Read More

26-ന് ആഹ്വാനം ചെയ്ത ബന്ദ് പിൻവലിക്കണമെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ 

ബെംഗളൂരു : കർഷക-കന്നഡ സംഘടനകൾ 26-ന് ആഹ്വാനംചെയ്ത ബെംഗളൂരു ബന്ദ് പിൻവലിക്കണമെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. ഐ.ടി. ഉൾപ്പെടെയുള്ള തൊഴിൽമേഖലകളെ ബാധിക്കുന്നതിനാൽ നഗരത്തിന്റെ പ്രതിച്ഛായയ്ക്ക് ബന്ദ് മങ്ങലേൽപ്പിക്കും. നദീജലത്തർക്കത്തിൽ സർക്കാരിനും പ്രതിഷേധിക്കുന്ന സംഘടനകൾക്കും ഒരേനിലപാടായതിനാൽ തീവ്രസമരങ്ങൾ അർഥശൂന്യമാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ചൊവ്വാഴ്ച പ്രഖ്യാപിച്ച ബന്ദിന് വിവിധമേഖലകളിൽനിന്ന് പിന്തുണയേറിവരുകയാണ്. രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെ ജോലിയിൽ നിന്ന് വിട്ടുനിൽക്കുമെന്ന് കർണാടക ആർ.ടി.സി. സ്റ്റാഫ് ആൻഡ് വർക്കേഴ്‌സ് ഫെഡറേഷൻ പ്രഖ്യാപിച്ചു. കർണാടക പ്രൈവറ്റ് ട്രാൻസ്പോർട്ട് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ ബെംഗളൂരു ഘടകം, സാൻഡൽവുഡ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ എന്നിവരും…

Read More

ഇരു വിഭാഗങ്ങൾക്കിടയിൽ ധാരണയായില്ല; കാവേരി വിഷയത്തിൽ ഒരേ ആഴ്ച രണ്ട് ബന്ദ്: നാളെ കർണാടക ബന്ദ്  

ബെംഗളൂരു: തമിഴ്‌നാടിന് കാവേരി ജലം വിട്ടുനൽകുന്നതിൽ പ്രതിഷേധിച്ച് നാളത്തെ ബെംഗളൂരു ബന്ദിനൊപ്പം സെപ്റ്റംബർ 29ന് കർണാടക ബന്ദും നടക്കും. ഇതിലൂടെ കന്നഡ, കർഷക അനുകൂല സംഘടനകൾ ഒരേ ആഴ്ചയിൽ രണ്ട് ബന്ദുകളിലൂടെ സംസ്ഥാന സർക്കാരിനെ സമ്മർദ്ദത്തിലാക്കാൻ പോവുകയാണ്. കാവേരി താഴ്‌വരയിൽ മഴയില്ലാത്തതിനാൽ കെആർഎസ് റിസർവോയർ ഉൾപ്പെടെ വിവിധ അണക്കെട്ടുകളിൽ വെള്ളം വറ്റിയിരിക്കുകയാണ്. ഇത്രയും ഗുരുതരമായ സാഹചര്യത്തിൽ തമിഴ്നാടിന് വെള്ളം നൽകിയ സംസ്ഥാന സർക്കാരിന്റെ നിലപാട് അപലപനീയമാണ്. വെള്ളം അടിയന്തരമായി നിർത്തിവയ്ക്കണമെന്നും സംസ്ഥാനത്തെ കർഷകരുടെ താൽപര്യം സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് കരിമ്പ് കർഷകരുടെ സംഘടനാ പ്രസിഡന്റ് കുറുബുരു…

Read More