Read Time:33 Second
ബെംഗളൂരു: ജെപി നഗർ ഏരിയയിലെ ഡാൽമിയ സർക്കിളിന് സമീപം ഇലക്ട്രിക് കാറിന് തീപിടിച്ചു.
സംഭവത്തിന്റെ ദൃശ്യങ്ങൾ കാണിക്കുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
നിരവധിപേരാണ് വീഡിയോ സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്ത് കൊണ്ടിരിക്കുന്നത്.