ഖുശ്ബു സുന്ദറിനെ കേരളത്തിലെ വിഷ്ണുമായ ക്ഷേത്രത്തിൽ ആരാധിച്ചു; നാരി പൂജ’യുടെ പ്രാധാന്യം വിശദീകരിച്ചു

ചെന്നൈ : കേരളത്തിലെ തൃശൂർ ജില്ലയിലെ വിഷ്ണുമായ ക്ഷേത്രത്തിലെ നാരീപൂജയ്ക്കിടെ നടിയും ബിജെപി നേതാവുമായ ഖുശ്ബു സുന്ദറിനെ ആരാധിച്ചു. ചടങ്ങിൽ ക്ഷേത്ര പൂജാരിമാർ സ്ത്രീകളുടെ പാദങ്ങൾ കഴുകി ആദരിക്കുന്നതാണ് പതിവ്. തനിക്കുണ്ടായ അതുല്യമായ അനുഭവത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ച് ഖുശ്ബു സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ പറഞ്ഞു, “ദൈവത്തിൽ നിന്നുള്ള ദിവ്യാനുഗ്രഹം! തൃശ്ശൂരിലെ #വിഷ്ണുമായ ക്ഷേത്രത്തിൽ നിന്ന് #നാരീപൂജ ചെയ്യാൻ ക്ഷണിച്ചത് ഭാഗ്യമായി തോന്നുന്നു . തിരഞ്ഞെടുക്കപ്പെട്ടവരെ മാത്രമേ ക്ഷണിക്കൂ. ദേവി തന്നെയാണ് വ്യക്തിയെ തിരഞ്ഞെടുക്കുന്നതെന്ന് അവർ വിശ്വസിക്കുന്നു. ഇത്തരമൊരു ബഹുമതി നൽകി എന്നെ അനുഗ്രഹിച്ചതിന്…

Read More

ഖുശ്ബു സുന്ദറിനെ കേരളത്തിലെ വിഷ്ണുമായ ക്ഷേത്രത്തിൽ ആരാധിച്ചു; നാരി പൂജ’യുടെ പ്രാധാന്യം വിശദീകരിച്ചു

ചെന്നൈ : കേരളത്തിലെ തൃശൂർ ജില്ലയിലെ വിഷ്ണുമായ ക്ഷേത്രത്തിലെ നാരീപൂജയ്ക്കിടെ നടിയും ബിജെപി നേതാവുമായ ഖുശ്ബു സുന്ദറിനെ ആരാധിച്ചു. ചടങ്ങിൽ ക്ഷേത്ര പൂജാരിമാർ സ്ത്രീകളുടെ പാദങ്ങൾ കഴുകി ആദരിക്കുന്നതാണ് പതിവ്. തനിക്കുണ്ടായ അതുല്യമായ അനുഭവത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ച് ഖുശ്ബു സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ പറഞ്ഞു, “ദൈവത്തിൽ നിന്നുള്ള ദിവ്യാനുഗ്രഹം! തൃശ്ശൂരിലെ #വിഷ്ണുമായ ക്ഷേത്രത്തിൽ നിന്ന് #നാരീപൂജ ചെയ്യാൻ ക്ഷണിച്ചത് ഭാഗ്യമായി തോന്നുന്നു . തിരഞ്ഞെടുക്കപ്പെട്ടവരെ മാത്രമേ ക്ഷണിക്കൂ. ദേവി തന്നെയാണ് വ്യക്തിയെ തിരഞ്ഞെടുക്കുന്നതെന്ന് അവർ വിശ്വസിക്കുന്നു. ഇത്തരമൊരു ബഹുമതി നൽകി എന്നെ അനുഗ്രഹിച്ചതിന്…

Read More

ഗ്രീൻ ലൈൻ മെട്രോ തടസപ്പെട്ടപ്പോൾ യെശ്വന്ത് പുര സറ്റേഷനിൽ കുടുങ്ങിയത് നൂറു കണക്കിന് യാത്രക്കാർ!

ബെംഗളൂരു :ഇന്ന് രാവിലെ ഒരു മുന്നറിയിപ്പുമില്ലാതെ ഗ്രീൻ ലൈൻ മെട്രോ സർവീസ് തടസപ്പെട്ടതോടെ നൂറുകണക്കിന് യാത്രക്കാർ യശ്വന്ത് പുര മെട്രോ സ്റ്റേഷനിൽ കുടുങ്ങി. നമ്മ മെട്രോ ഗ്രീൻ ലൈനിൽ മെട്രോ സർവീസ് തടസ്സപ്പെട്ടു: സിംഗിൾ ലൈൻ സർവീസുകൾ ഏർപ്പെടുത്തി ബി.എം.ആർ.സി.എൽ രാവിലെ ഓഫീസ് – സ്കൂൾ തിരക്കുകൾ കൂടുതൽ ഉള്ള സമയത്ത് സാൻഡൽ സോപ്പ് ഫാക്ടറിക്കും ഗൊരെഗുണ്ടെ പാളയ മെട്രോ സ്റ്റേഷനുമിടയിൽ മെട്രോ ഗതാഗതം ഒരു ലൈൻ മാത്രമായി ചുരുങ്ങുകയായിരുന്നു, അതോടെ മജസ്റ്റിക്കിൽ നിന്നും നാഗ സാന്ദ്ര ഭാഗത്തേക്ക് പോകുന്ന മെട്രോ ട്രെയിനുകൾ യെശ്വന്ത്…

Read More

ഗ്രീൻ ലൈൻ മെട്രോ തടസപ്പെട്ടപ്പോൾ യെശ്വന്ത് പുര സറ്റേഷനിൽ കുടുങ്ങിയത് നൂറു കണക്കിന് യാത്രക്കാർ!

ബെംഗളൂരു :ഇന്ന് രാവിലെ ഒരു മുന്നറിയിപ്പുമില്ലാതെ ഗ്രീൻ ലൈൻ മെട്രോ സർവീസ് തടസപ്പെട്ടതോടെ നൂറുകണക്കിന് യാത്രക്കാർ യശ്വന്ത് പുര മെട്രോ സ്റ്റേഷനിൽ കുടുങ്ങി. രാവിലെ ഓഫീസ് – സ്കൂൾ തിരക്കുകൾ കൂടുതൽ ഉള്ള സമയത്ത് സാൻഡൽ സോപ്പ് ഫാക്ടറിക്കും ഗൊരെഗുണ്ടെ പാളയ മെട്രോ സ്റ്റേഷനുമിടയിൽ മെട്രോ ഗതാഗതം ഒരു ലൈൻ മാത്രമായി ചുരുങ്ങുകയായിരുന്നു, അതോടെ മജസ്റ്റിക്കിൽ നിന്നും നാഗ സാന്ദ്ര ഭാഗത്തേക്ക് പോകുന്ന മെട്രോ ട്രെയിനുകൾ യെശ്വന്ത് പുര മെട്രോ സ്‌റ്റേഷനിൽ നിർത്താതെയായി, ഈ വിവരം ലോക്കോ പൈലറ്റ് ട്രെയിനിനുള്ളിൽ അറിയിച്ചു കൊണ്ടിരുന്നു. അതേ…

Read More

യുവതിയെ കൂട്ടബലാത്സംഗം ചെയ്‌ത ആറുപേർ കവർച്ചകേസിൽ പിടിയിൽ

ബെംഗളൂരു : കൂട്ടബലാത്സംഗക്കേസുമായി ബന്ധപ്പെട്ട് അഞ്ച് പേരെ ബെലഗാവി ജില്ലാ പോലീസ് അറസ്റ്റ് ചെയ്തു. സംഭവം നടന്നത് സെപ്തംബർ 5 ന് ആയിരുന്നുവെങ്കിലും സെപ്തംബർ 18 ന് മോഷണക്കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറത്തറിയുന്നത്. ഗോകാക്ക് സ്വദേശികളായ രമേഷ് ഉദ്ദപ്പ ഖിലാരി, ദുർഗപ്പ സോമലിംഗ വഡ്ഡർ, യല്ലപ്പ സിദ്ധപ്പ ഗിസ്‌നിംഗാവഗോൾ, കൃഷ്ണ പ്രകാശ് പൂജാരി, രാംസിദ്ദ ഗുരുസിദ്ദപ്പ തപ്‌സി എന്നിവരാണ് പ്രതികൾ ഒളിവിലുള്ള ആറാം പ്രതി ബസവരാജ് വസന്ത് ഖിലാരിക്ക് വേണ്ടിയുള്ള തിരച്ചിലിലാണ് പോലീസ്. വസന്ത് ഖിലാരിയാണ് കൂട്ടബലാത്സംഗത്തിന് ഇരയായ പെൺകുട്ടിയുടെ…

Read More

സുവർണ്ണജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് സാഹിത്യ സായാഹ്നം സംഘടിപ്പിച്ചു 

ബംഗളൂരു: ഡെക്കാൻ കൽച്ചറൽ സൊസൈറ്റിയുടെ സുവർണ്ണജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് നടന്ന സാഹിത്യ സായാഹ്നത്തിൽ എഴുത്തുകാരൻ യു. കെ. കുമാരൻ “സാഹിത്യവും സാമൂഹ്യബന്ധങ്ങളും” എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തി. ഡി.സി.എസ്. പ്രസിഡൻറ് സതീഷ് തോട്ടശ്ശേരി അധ്യക്ഷൻ വഹിച്ചു. അടിസ്ഥാനപരമായി സാഹിത്യം കൈകാര്യം ചെയ്യുന്നത് മാനുഷികവികാരങ്ങളെയാണ്. ചില നിമിത്തങ്ങളാണ് എഴുത്തുകാരെ മഹത്തായ രചനകളിലേക്ക് നയിക്കുന്നത്. സമൂഹവുമായി നിരന്തരം ഇടപെട്ടുകൊണ്ടിരിക്കുന്ന എഴുത്തുകാരെ അവരുടെ തീവ്രമായ അനുഭവങ്ങളാണ് എഴുത്തിന്റെയും സാഹിത്യത്തിന്റെയും മേഖലകളിലേക്ക് എത്തിക്കുന്നത്. എന്തെഴുതുമ്പോഴും സത്യസന്ധമായി മാത്രം എഴുതുക ഏതൊരു എഴുത്തുകാരന്റെയും ചരിത്രധർമ്മമാണ്. സാഹിത്യം മാനവികതയുടെയും സംസ്കാരത്തിൻ്റെയും വിത്ത് മനുഷ്യമനസ്സിൽ…

Read More

അമൃതാനന്ദമയിയുടെ സപ്തതി ആഘോഷത്തില്‍ അനുഗ്രഹം തേടി മോഹന്‍ലാല്‍

കൊല്ലം: മാതാ അമൃതാനന്ദമയിയുടെ സപ്തതി ദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ നടന്‍ മോഹന്‍ലാല്‍ അമൃതപുരിയിലെത്തി. കൊല്ലം അമൃതപുരിയിൽ നടന്ന ചടങ്ങിലാണ് അദ്ദേഹം പങ്കെടുത്തത്. അമൃത വിശ്വവിദ്യാപീഠം ക്യാമ്പസിലൊരുക്കിയ പ്രത്യേക വേദിയിൽ ഇന്നലെ വൈകിട്ടോടെ ആഘോഷ പരിപാടികൾ തുടങ്ങിയിരുന്നു. കൊറോണ മൂലം കഴിഞ്ഞ മൂന്ന് വർഷമായി ഇവിടെ ആഘോഷങ്ങൾ ഇല്ലായിരുന്നു. ഒമ്പതുമണിക്കു വേദിയിലെത്തിയ മാതാ അമൃതാനന്ദമയിയെ മോഹൻലാല്‍ വരവേറ്റു. അമൃതാനന്ദമയിക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന മോഹന്‍ലാല്‍ ഹാരമര്‍പ്പിച്ച് അനുഗ്രഹം വാങ്ങി. ഏറെ നേരം താരം ആഘോഷത്തിൽ പങ്കെടുത്തു. സ്വാമി അമൃതസ്വരൂപാനന്ദ പുരി പാദപൂജ നടത്തി.

Read More

പോലീസുകാരനെ ചെരുപ്പൂരി തല്ലി യുവതി; നടുറോഡിലെ അടിപിടി വൈറൽ

ചെന്നൈ: നടുറോഡില്‍ പോലീസുകാരനും യുവതിയും തമ്മില്‍ അടിപിടി. ഞെട്ടിക്കുന്ന സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തു. യുവതി പോലീസുകാരനെ ചെരിപ്പുകൊണ്ട് അടിക്കുന്നതും പോലീസ് ഉദ്യോഗസ്ഥൻ യുവതിയെ ചവിട്ടുന്നതും വീഡിയോയില്‍ കാണാം. यूपी पुलिस: महिला को पुलिस कर्मी लात मार रहा और महिला चप्पल जड़ रही है…। ये वायरल वीडियो मथुरा का बताया जा रहा है, महिला सुरक्षा की बीच चौराहा धज्जियां उड़ाई जा रही है…। वाया-@rishabhmanitrip…

Read More

പോലീസുകാരനെ ചെരുപ്പൂരി തല്ലി യുവതി; നടുറോഡിലെ അടിപിടി വൈറൽ

ചെന്നൈ: നടുറോഡില്‍ പോലീസുകാരനും യുവതിയും തമ്മില്‍ അടിപിടി. ഞെട്ടിക്കുന്ന സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തു. യുവതി പോലീസുകാരനെ ചെരിപ്പുകൊണ്ട് അടിക്കുന്നതും പോലീസ് ഉദ്യോഗസ്ഥൻ യുവതിയെ ചവിട്ടുന്നതും വീഡിയോയില്‍ കാണാം. സംഭവത്തില്‍ പോലീസുകാരനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. പോലീസ് ഉദ്യോഗസ്ഥൻ തന്നോട് മോശമായി പെരുമാറിയെന്നാണ് യുവതിയുടെ ആരോപണം. റിപ്പോര്‍ട്ടുകള്‍ പ്രകാരം, പാനിഗാവ് ലിങ്ക് റോഡില്‍ നിന്ന് കൈല്‍സാ നഗറിലേക്ക് തിരിയിന്നിടത്ത് നില്‍ക്കുകയായിരുന്നു പോലീസ് സംഘം. അടുത്തുള്ള മാര്‍ക്കറ്റില്‍ നിന്ന് ഷോപ്പിംഗ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവതിയുടെ ഓട്ടോ പോലീസ്…

Read More

സ്വർണ്ണ പേസ്റ്റ് പൂശിയ ട്രൗസർ ധരിച്ച മലയാളി യുവാവ് വിമാനത്താവളത്തിൽ പിടിയിൽ 

ബെംഗളൂരു: 3.7 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണ്ണ പേസ്റ്റ് പൂശിയ ട്രൗസറുകൾ ധരിച്ച ഒരു മലയാളിയ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും കസ്റ്റംസ് പിടികൂടി. ഇയാളുടെ കൂട്ടാളി മലദ്വാരത്തിൽ 7.8 ലക്ഷം രൂപയുടെ സ്വർണവുമായി പിടിയിലായി. കെംപെഗൗഡ ഇന്റർനാഷണൽ എയർപോർട്ടിൽ സ്വർണം കടത്തിയതിന് കഴിഞ്ഞ രണ്ട് ദിവസത്തിനിടെ 10 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

Read More