Read Time:22 Second
ബെംഗളൂരു: ബെംഗളൂരു നഗരമുൾപ്പെടെ സംസ്ഥാനത്തുടനീളം ലോകായുക്ത ഉദ്യോഗസ്ഥർ റെയ്ഡ് നടത്തി.
സർക്കാർ ഉദ്യോഗസ്ഥരുടെ വസതികളിലും ഓഫീസുകളിലും റെയ്ഡ് നടത്തിയതിന്റെ രേഖകൾ ലോകായുക്ത ഉദ്യോഗസ്ഥർ പരിശോധിച്ചുവരികയാണ്.