Read Time:50 Second
ബെംഗളൂരു : ദൊഡ്ഡലക്കസാന്ദ്ര മെട്രോ സ്റ്റേഷനിൽനിന്ന് കെആർ മാർക്കറ്റ് , ബനശങ്കരി എന്നിവിടങ്ങളിലേക്ക് ബിഎംടിസി ഫീഡർ ബസ് സർവീസ് ആരംഭിച്ചു .
റൂട്ട് നമ്പർ 215-x/1 ബസ് കൊത്തന്നൂർ ദിനേ , അവലഹള്ളി , ബിഡിഎ ലേഔട് ക്രോസ് , തിപ്പസാന്ദ്ര എന്നിവിടങ്ങളിലൂടെയാണ് സർവീസ് നടത്തുക.
ബൈയപ്പനഹള്ളി-കെആർ പുര മെട്രോ സെക്ഷൻ തുറക്കുന്നതോടെ സിൽക്ക് ബോർഡ് ജംഗ്ഷനിലേക്കും മറ്റ് പ്രദേശങ്ങളിലേക്കും അവസാന മൈൽ ലിങ്കുകൾ നൽകുന്നതിന് ബിഎംടിസി 37 ഫീഡർ ബസുകൾ സർവീസ് ആരംഭിച്ചിരുന്നു.