0
0
Read Time:45 Second
ബെംഗളൂരു: ബെംഗളൂരുവിൽ മലയാളി യുവാവ് കുഴഞ്ഞ് വീണു മരിച്ചു.
കോഴിക്കോട് സ്വദേശി ശ്യാംസുന്ദർ (45) ആണ് മരിച്ചത്.
മൃതദേഹം ഇലക്ട്രോണിക് സിറ്റി കാവേരി ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
കുടുംബാംഗങ്ങളെ വിവരമറിയിച്ചതിനെ തുടർന്ന് അവർ ബെംഗളുരുവിലേക്ക് തിരിച്ചട്ടുണ്ട്.
ബന്ധുക്കൾ ബെംഗളൂരുവിലെത്തിയതിന് ശേഷം നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം കൊച്ചിയിലേക്ക് കൊണ്ടുപോകുമെന്നാണ് റിപ്പോർട്ടുകൾ.