Read Time:46 Second
ബെംഗളുരു: സർഗ്ഗധാര സാംസ്കാരിക സമിതി ഡിസംബർ 3 ഞായറാഴ്ച വൈകീട്ട് 3 മണിക്ക്, ജലഹള്ളി ദീപ്തി ഹാളിൽ വച്ച് “എഴുത്തുവഴിയിലെ അനുഭവസാക്ഷ്യങ്ങൾ”എന്ന പരിപാടി നടത്തുന്നു.
എഴുത്തിലെ അനുഭവങ്ങൾ പങ്കിടാൻ എത്തുന്ന പ്രശസ്ത എഴുത്തുകാരായ സുധാകരൻ രാമന്തളി, കെ. കെ. ഗംഗാധരൻ, വിഷ്ണുമംഗലം കുമാർ, മായ ബി നായർ, ബാല എഴുത്തുകാരൻ ഓസ്റ്റിൻ അജിത് എന്നിവരോടൊപ്പം നഗരത്തിലെ മറ്റ് എഴുത്തുകാരും പങ്കെടുക്കുന്നു.
കൂടുതൽ വിവരങ്ങൾക്കായി –
9964352148,9845494675