Read Time:29 Second
കൊല്ലം: കുട്ടിയെ തട്ടികൊണ്ടുപോയ കേസിൽ കസ്റ്റഡിയിലുള്ള 3 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി .
പത്മകുമാർ, ഭാര്യ അനിത , മകൾ അനുപമ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്.
എ ആർ ക്യാമ്പിലുള്ള പ്രതികളെ ഉടൻ തന്നെ പൂയപ്പള്ളി പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകും.