Read Time:28 Second
ബെംഗളൂരു: നഗരത്തിൽ ഇലക്ട്രിക്ക് ബസ് സർവീസ് ഉടൻ ആരംഭിക്കുമെന്ന് വെബ്ടാക്സി കമ്പനിയായ ഊബർ അറിയിച്ചു .
ഡൽഹി , മുംബൈ നഗരങ്ങളിൽ നിലവിലുള്ള സർവീസ് ആണ് ബെംഗളൂരുവിലും നടപ്പിലക്കുന്നതെന്നു ഊബർ ഇന്ത്യ ഡയറക്റ്റർ സഞ്ജയ് ചദ്ദ പറഞ്ഞു .
ഇലക്ട്രിക്ക് കാർ സേവനവും ഊബർ ആരംഭിച്ചിട്ടുണ്ട് .