വജ്ര എ.സി ബസുകളിൽ ഇനി വിദ്യാർത്ഥികൾക്ക് ഇളവ് ; പാസ്സിന് അപേക്ഷിക്കാൻ വായിക്കുക

0 0
Read Time:34 Second

ബെംഗളൂരു: വജ്ര എ സി ബസുകളിൽ വിദ്യാർത്ഥികൾക്ക് പ്രതിമാസം ഇളവ് പാസിൽ ണ്.എം.ടി.സി ഇളവ് ഏർപ്പെടുത്തി .

1500 രൂപയ്ക്കുള്ള പാസാണ് സ്കൂൾ, കോളേജ്, വിദ്യാർത്ഥികൾക്ക് 1200 രൂപയ്ക്ക് നൽകുന്നത്.

ഇതുപയോഗിച്ച് വജ്ര എ.സി നോൺ എ.സി ബസുകളിൽ യാത്ര ചെയ്യാം.

ഇതിനായുള്ള അപേക്ഷ http://mybmtc.karnatakagov.in എന്ന വെബ് സൈറ്റിൽ നിന്നും ലഭിക്കും

About Post Author

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts