ബെംഗളൂരു : മൈസൂരുവിലെ മാതാ ഹോസ്പിറ്റലിൽ ഭ്രൂണഹത്യ നടത്തുന്ന രീതി പോലീസ് പുറത്തുകൊണ്ടുവന്നതിന് പിന്നാലെ മറ്റൊരു ആശുപത്രിയിലും പിറവിക്കുമുമ്പ് കുഞ്ഞുങ്ങളെ കൊല്ലുന്ന ക്രൂരമായ അതിക്രമം നടക്കുന്നതായി തെളിഞ്ഞു. മൈസൂരുവിലെ ചാമുണ്ഡേശ്വരി ആശുപത്രിയിൽ ഭ്രൂണഹത്യയ്ക്ക് കേസ് നടക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഹെഡ് നഴ്‌സ് ഉഷാറാണി അറസ്റ്റിലായത്. ബെംഗളൂവിലെ ബൈയപ്പ വില്ലേജ് പോലീസ് മണ്ഡ്യയിൽ ഭ്രൂണഹത്യയുടെ വൻ ശൃംഖല കണ്ടെത്തി പത്തിലധികം പേരെ അറസ്റ്റ് ചെയ്തതിന് പിന്നാലെ വിവിധ ജില്ലകളിലായി നടക്കുന്നത്തിന് പിന്നാലെയാണ് പുതിയ റാക്കറ്റുകൾ കൂടി വെളിച്ചത്താകുന്നത്. മൈസൂരുവിലെ മാതാ ഹോസ്പിറ്റലിൽ ഗർഭച്ഛിദ്രം നടക്കുന്നുവെന്ന പരാതിയിൽ…
Read MoreDay: 4 December 2023
ബെംഗളൂരുവിലെ ചരിത്രപ്രസിദ്ധമായ ന്യൂ കൃഷ്ണഭവൻ നാളെ മുതൽ അടച്ചുപൂട്ടും
ബെംഗളൂരു: മല്ലേശ്വരത്തിന്റെ ഹൃദയഭാഗത്തുള്ള ന്യൂ കൃഷ്ണഭവൻ ഡിസംബർ ആറിന് അടച്ചുപൂട്ടുമെന്ന വാർത്ത സോഷ്യൽ മീഡിയയിൽ സജീവമാണ്. 7 പതിറ്റാണ്ടായി ഒരു ഐക്കണിക് പാചക സ്ഥാപനമായിരുന്ന ഈ പ്രോപ്പർട്ടി ഒരു പ്രശസ്ത ജ്വല്ലറി ശൃംഖലയ്ക്ക് വിറ്റു. ഒരു വാണിജ്യ കെട്ടിടത്തിന് വഴിയൊരുക്കുന്നതിനായാണ് ഹോട്ടൽ അടച്ചിടുന്നതെന്നാണ് റിപ്പോർട്ടുകൾ. 1954-ൽ ഗോപിനാഥ് പ്രഭു ആരംഭിച്ച ന്യൂ കൃഷ്ണഭവൻ തലമുറകളായി ഭക്ഷണപ്രേമികളുടെ ഹൃദയത്തിൽ ഒരു പ്രത്യേക സ്ഥാനം വഹിച്ചിരുന്നു. പ്രസിദ്ധമായ ബട്ടൺ ഇഡ്‌ലി, മംഗലാപുരം നീർദോശ, ഗ്രീൻ മസാല ഇഡ്‌ലി, സേലം സാമ്പാർ വട, ഉഡുപ്പി ബൺസ്, മാണ്ഡ്യ റാഗി…
Read Moreബിജെപി മുൻ മന്ത്രി സിപി യോഗീശ്വരയുടെ ഭാര്യാസഹോദരനെ മരിച്ച നിലയിൽ കണ്ടെത്തി; കൊലപാതകമെന്ന് സംശയം
ബെംഗളൂരു : കർണാടക മുൻ മന്ത്രിയും ബി.ജെ.പി നേതാവുമായ സി.പി.യോഗീശ്വരയുടെ ഭാര്യാസഹോദരൻ മഹാദേവയ്യയെ ഫാം ഹൗസിൽ നിന്ന് കാണാതായതായ ശേഷം ചാമരാജനഗർ ജില്ലയിലെ രാമപുരയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. തല ചതച്ച നിലയിൽ മഹദേശ്വര വനമേഖലയിലെ കൊടും കാടിനുള്ളിൽ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. സംഭവം കൊലപാതകമാണോയെന്നാണ് സംശയം. മൃതദേഹത്തിൽ വെട്ടേറ്റ നിരവധി പാടുകളുണ്ടെന്നും, കല്ലുകൊണ്ട് തലയ്ക്കടിച്ചതായും, മുഖം തുണികൊണ്ട് മറച്ചിരുന്നതായും പോലീസ് പറഞ്ഞു. ഡിസംബർ ഒന്നിന് ചാമരാജനഗര ജില്ലയിലെ ചന്നപട്ടണയിൽ നിന്നാണ് മഹാദേവയ്യയെ കാണാതായതെന്ന് മകൻ പ്രശാന്ത് പോലീസിൽ നൽകിയ പരാതിയിൽ പറഞ്ഞു. നാല്…
Read Moreമൈസൂരുവിലെ മറ്റൊരു ആശുപത്രിയിലും ഗർഭച്ഛിദ്രം; ഹെഡ് നഴ്‌സ് ഉഷാറാണി അറസ്റ്റിൽ
ബെംഗളൂരു : മൈസൂരുവിലെ മാതാ ഹോസ്പിറ്റലിൽ ഭ്രൂണഹത്യ നടത്തുന്ന രീതി പോലീസ് പുറത്തുകൊണ്ടുവന്നതിന് പിന്നാലെ മറ്റൊരു ആശുപത്രിയിലും പിറവിക്കുമുമ്പ് കുഞ്ഞുങ്ങളെ കൊല്ലുന്ന ക്രൂരമായ അതിക്രമം നടക്കുന്നതായി തെളിഞ്ഞു. മൈസൂരുവിലെ ചാമുണ്ഡേശ്വരി ആശുപത്രിയിൽ ഭ്രൂണഹത്യയ്ക്ക് കേസ് നടക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഹെഡ് നഴ്‌സ് ഉഷാറാണി അറസ്റ്റിലായത്. ബെംഗളൂവിലെ ബൈയപ്പ വില്ലേജ് പോലീസ് മണ്ഡ്യയിൽ ഭ്രൂണഹത്യയുടെ വൻ ശൃംഖല കണ്ടെത്തി പത്തിലധികം പേരെ അറസ്റ്റ് ചെയ്തതിന് പിന്നാലെ വിവിധ ജില്ലകളിലായി നടക്കുന്നത്തിന് പിന്നാലെയാണ് പുതിയ റാക്കറ്റുകൾ കൂടി വെളിച്ചത്താകുന്നത്. മൈസൂരുവിലെ മാതാ ഹോസ്പിറ്റലിൽ ഗർഭച്ഛിദ്രം നടക്കുന്നുവെന്ന പരാതിയിൽ…
Read Moreബെംഗളൂരുവിലെ ചരിത്രപ്രസിദ്ധമായ ന്യൂ കൃഷ്ണഭവൻ നാളെ മുതൽ അടച്ചുപൂട്ടും
ബെംഗളൂരു: മല്ലേശ്വരത്തിന്റെ ഹൃദയഭാഗത്തുള്ള ന്യൂ കൃഷ്ണഭവൻ ഡിസംബർ ആറിന് അടച്ചുപൂട്ടുമെന്ന വാർത്ത സോഷ്യൽ മീഡിയയിൽ സജീവമാണ്. 7 പതിറ്റാണ്ടായി ഒരു ഐക്കണിക് പാചക സ്ഥാപനമായിരുന്ന ഈ പ്രോപ്പർട്ടി ഒരു പ്രശസ്ത ജ്വല്ലറി ശൃംഖലയ്ക്ക് വിറ്റു. ഒരു വാണിജ്യ കെട്ടിടത്തിന് വഴിയൊരുക്കുന്നതിനായാണ് ഹോട്ടൽ അടച്ചിടുന്നതെന്നാണ് റിപ്പോർട്ടുകൾ. 1954-ൽ ഗോപിനാഥ് പ്രഭു ആരംഭിച്ച ന്യൂ കൃഷ്ണഭവൻ തലമുറകളായി ഭക്ഷണപ്രേമികളുടെ ഹൃദയത്തിൽ ഒരു പ്രത്യേക സ്ഥാനം വഹിച്ചിരുന്നു. പ്രസിദ്ധമായ ബട്ടൺ ഇഡ്‌ലി, മംഗലാപുരം നീർദോശ, ഗ്രീൻ മസാല ഇഡ്‌ലി, സേലം സാമ്പാർ വട, ഉഡുപ്പി ബൺസ്, മാണ്ഡ്യ റാഗി…
Read Moreബെംഗളൂരുവിലെ ചരിത്രപ്രസിദ്ധമായ ന്യൂ കൃഷ്ണഭവൻ ബുധനാഴ്ച മുതൽ അടച്ചുപൂട്ടും
ബെംഗളൂരു: മല്ലേശ്വരത്തിന്റെ ഹൃദയഭാഗത്തുള്ള ന്യൂ കൃഷ്ണഭവൻ ഡിസംബർ ആറിന് അടച്ചുപൂട്ടുമെന്ന വാർത്ത സോഷ്യൽ മീഡിയയിൽ സജീവമാണ്. 7 പതിറ്റാണ്ടായി ഒരു ഐക്കണിക് പാചക സ്ഥാപനമായിരുന്ന ഈ പ്രോപ്പർട്ടി ഒരു പ്രശസ്ത ജ്വല്ലറി ശൃംഖലയ്ക്ക് വിറ്റു. ഒരു വാണിജ്യ കെട്ടിടത്തിന് വഴിയൊരുക്കുന്നതിനായാണ് ഹോട്ടൽ അടച്ചിടുന്നതെന്നാണ് റിപ്പോർട്ടുകൾ. 1954-ൽ ഗോപിനാഥ് പ്രഭു ആരംഭിച്ച ന്യൂ കൃഷ്ണഭവൻ തലമുറകളായി ഭക്ഷണപ്രേമികളുടെ ഹൃദയത്തിൽ ഒരു പ്രത്യേക സ്ഥാനം വഹിച്ചിരുന്നു. പ്രസിദ്ധമായ ബട്ടൺ ഇഡ്‌ലി, മംഗലാപുരം നീർദോശ, ഗ്രീൻ മസാല ഇഡ്‌ലി, സേലം സാമ്പാർ വട, ഉഡുപ്പി ബൺസ്, മാണ്ഡ്യ റാഗി…
Read Moreചിക്കൻ ബിരിയാണിയിൽ ചിക്കൻ ഇല്ല; ബെംഗളൂരുവിലെ ഹോട്ടലിനെതിരെ കേസ് കൊടുത്ത് ഉപഭോക്താവ്; ഒടുവിൽ വിധി ഇങ്ങനെ!!
ബെംഗളൂരു: നഗരത്തിലെ ഒരു റസ്റ്റോറന്റിൽ ഇറച്ചിയില്ലാതെ ചിക്കൻ ബിരിയാണി വിളമ്പിയതിനെതിരെ കേസ് നൽകി ഉപഭോക്താവ് . കൃഷ്ണപ്പ, ഭാര്യ ഏപ്രിലിനൊപ്പം, തന്റെ ബിരിയാണിയിൽ ചിക്കൻ ഇല്ലാത്തത് കണ്ട് നിരാശനാകുകയും ഭക്ഷണശാലയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കാൻ തീരുമാനിക്കുകയും ചെയ്തു. വീട്ടിലെ പാചക വാതകം തീർന്നതിനെ തുടർന്നാണ് ദമ്പതികൾ ഒരു റെസ്റ്റോറന്റ് സന്ദർശിക്കാൻ തീരുമാനിച്ചത്. അവർ അവരുടെ പ്രദേശത്തെ ഐടിഐ ലേഔട്ടിലുള്ള ഹോട്ടൽ പ്രശാന്ത് സന്ദർശിച്ചു, 150 രൂപ നൽകി പാർസൽ ബിരിയാണി ഓർഡർ ചെയ്തു. വീട്ടിലെത്തി പാഴ്‌സൽ തുറന്നപ്പോൾ ചിക്കൻ ബിരിയാണിയിൽ ചോറ് മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നാണ് ദമ്പതികളുടെ…
Read Moreഐശ്വര്യറായ് യും അഭിഷേക് ബച്ചനും വേർപിരിയുന്നു; ഇരുവരും രണ്ട് വീടുകളിൽ
ഐശ്വര്യറായ് യും അഭിഷേക് ബച്ചനും വേര്‍പിരിഞ്ഞതായി റിപ്പോർട്ടുകൾ. കഴിഞ്ഞ കുറെ നാളുകളായി ഇവരെ ചുറ്റിപ്പറ്റിയായിരുന്നു ഗോസിപ്പ് കോളം. ഇരുവരും വേര്‍പിരിയാൻ ഒരുങ്ങുന്നു എന്നായിരുന്നു ഇതുവരെ പ്രചരിച്ചിരുന്നത്. എന്നാല്‍ ഇരുവരും വേര്‍പിരിഞ്ഞുവെന്ന് ഉറപ്പിച്ചിരിക്കുകയാണ് ഇപ്പോൾ സോഷ്യല്‍ മീഡിയ. കഴിഞ്ഞ ദിവസം അഭിഷേക് ബച്ചൻ പങ്കെടുത്ത ഒരു പരിപാടിയിലെ ചിത്രങ്ങളാണ് തെളിവായി ഇവർ നിരത്തുന്നത്. ചിത്രങ്ങളില്‍ അഭിഷേക് വിവാഹമോതിരം ധരിച്ചിട്ടില്ല . എപ്പോഴും വിവാഹമോതിരം ധരിക്കുന്നതാണ് അഭിഷേകിന്റെ ശീലം. എന്നാൽ ഇത്തവണ അതില്ല എന്നത് ചർച്ചയായി. അഭിഷേക് വിവാഹമോതിരം ഊരിവച്ച് വന്നതോടെ ഇരുവരും വേര്‍പിരിഞ്ഞെന്ന് ആരാധകര്‍ ഉറപ്പിക്കുന്നു.…
Read Moreശ്രദ്ധിക്കുക!!! ബ്ലൂടൂത്ത് ഓണാക്കി കറങ്ങി നടന്നാൽ ഇനി പണി കിട്ടും
ബ്ലൂടൂത്തും അത്ര സുരക്ഷിതമല്ലെന്ന മുന്നറിയിപ്പുമായി ഗവേഷകര്‍. യുറേകോം സുരക്ഷാ ഗവേഷകര്‍ കഴിഞ്ഞ ദിവസം ബ്ലൂടൂത്തിലും പുതിയ പിഴവുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഉപകരണങ്ങളിലേക്ക് കടന്നു കയറി ആക്രമണം നടത്താൻ ഹാക്കര്‍മാരെ ഈ പിഴവ് സഹായിക്കും. ‘BLUFFS’ എന്ന് പേരിട്ടിരിക്കുന്ന ആറ് പുതിയ ആക്രമണങ്ങളാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. ബ്ലൂടൂത്ത് ഉപയോഗിച്ച് ഡാറ്റ അയക്കുമ്പോൾ ഫയലുകളുടെ കണ്ടന്റ് ഡീക്രിപ്റ്റ് ചെയ്യാൻ, ബ്ലൂടൂത്ത് ആര്‍ക്കിടെക്ചറിലെ കണ്ടെത്താത്ത ലൂപ്പ്ഹോള്‍സ് ഉപയോഗപ്പെടുത്താനുള്ള സാധ്യതയും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. ഈ പിഴവുകള്‍ ആര്‍കിടെക്ചര്‍ തലത്തില്‍ തന്നെ ബ്ലൂടൂത്തിനെ ബാധിക്കുമെന്നാണ് സൈബര്‍ സുരക്ഷാ വിദഗ്ധര്‍ പറയുന്നത്. 2014 അവസാനത്തോടെ പുറത്തിറങ്ങിയ…
Read Moreപരസ്യ ഫീസ് നൽകിയില്ല; ഹെബ്ബാൽ മേൽപ്പാലത്തിന് ചുറ്റുമുള്ള പരസ്യ ബാനറുകൾ നീക്കം ചെയ്ത് ബിബിഎംപി
ബെംഗളൂരു: സ്വകാര്യ സ്ഥാപനം പരസ്യ ഫീസ് അടയ്ക്കാത്തതിനെ തുടർന്ന് ഹെബ്ബാളിലും പരിസരത്തും സ്ഥാപിച്ചിരുന്ന എല്ലാ പരസ്യ ഹോർഡിംഗുകളും ബിബിഎംപി നീക്കം ചെയ്തു. നഗരം ആസ്ഥാനമായുള്ള അവിനാശി ഔട്ട്‌ഡോർ അഡ്വർടൈസിംഗിന് 30 വർഷത്തേക്ക് പരസ്യം ചെയ്യാനുള്ള അവകാശം ലഭിച്ചിരുന്നു. എന്നാൽ നഗരത്തിൽ പരസ്യ ബാനറുകൾ സ്ഥാപിക്കുന്നതിന് കർണാടക ഹൈക്കോടതി വിലക്ക് ഏർപ്പെടുത്തിയതിനാൽ, സ്ഥാപനങ്ങൾക്കും, വ്യക്തികൾക്കും ബിബിഎംപിയിൽ നിന്ന് അനുമതി വാങ്ങിയാൽ മാത്രമേ ബാനറുകൾ, ഫ്ലെക്സുകൾ തുടങ്ങിയവ സ്ഥാപിക്കാൻ സാധിക്കുള്ളു. കരാർ രഹസ്യമായതിനാൽ കഴിഞ്ഞ വർഷം ആം ആദ്മി പാർട്ടി (എഎപി) ലോകായുക്തയിൽ പരാതി നൽകിയെങ്കിലും അന്വേഷണം…
Read More