0
0
Read Time:42 Second
ബെംഗളൂരു: ആനേക്കൽ താലൂക്കിലെ ഹെബ്ബഗോഡി എസ്എഫ്എസ് സ്കൂളിൽ ബാസ്ക്കറ്റ്ബോൾ കളിക്കുന്നതിനിടെ വിദ്യാർഥിനി പെട്ടെന്ന് കുഴഞ്ഞുവീണ് മരിച്ചു.
ചാർവി (16) ആണ് മരിച്ചത്. ഉച്ചയ്ക്ക് കളിക്കുന്നതിനിടെ പെൺകുട്ടി കുഴഞ്ഞുവീഴുകയും മൂക്കിൽ നിന്ന് രക്തം വരികയും ചെയ്തു.
ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ വഴിമധ്യേയാണ് പെൺകുട്ടി മരിച്ചത്. ഹെബ്ബഗോഡി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.