ബെംഗളൂരു: മംഗളൂരുവിൽ ബോട്ട് തൊഴിലാളികള്‍ തമ്മിലുണ്ടായ തര്‍ക്കത്തിനൊടുവിൽ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു. കൊല്ലം സ്വദേശിയായ ബിനു (40) എന്നയാളാണ് മരിച്ചത്. ബിനോയ് എന്ന ജോണ്സണ് (52) ആണ് അക്രമം നടത്തിയതെന്നാണ് പറയുന്നത്. തണ്ണീര്‍ഭാവി ബീചിന് സമീപം ബോട് അറ്റകുറ്റപ്പണി – നിര്‍മാണ ജോലി ചെയ്തുവരികയായിരുന്നു ഇരുവരും. ‘ബിനുവും ജോണ്‍സണും ജോലിസ്ഥലത്ത് പ്രത്യേക സ്ഥലങ്ങളിലാണ് താമസിച്ചിരുന്നത്. ശനിയാഴ്ച വൈകുന്നേരം രണ്ട് പേരും തമ്മില്‍ ചെറിയ വാക്കേറ്റമുണ്ടായി. രാത്രി മദ്യലഹരിയിലായിരുന്ന ജോണ്സണ്, മുറിയില്‍ ഉറങ്ങിക്കിടന്ന ബിനോയിയെ കുത്തുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ബിനോയ് മരണത്തിന് കീഴടങ്ങിയതായി പോലീസ്…
Read MoreDay: 10 December 2023
ജനൽ തുടയ്ക്കുന്നതിനിടെ കാൽ വഴുതി; അഞ്ചാം നിലയിൽ നിന്ന് വീണ് യുവതി മരിച്ചു
ബംഗളുരു: വീടിനുള്ളിലെ ജനൽ വൃത്തിയാക്കുന്നതിനിടെ യുവതിയുടെ കാൽ വഴുതി അഞ്ചാം നിലയിൽ നിന്ന് വീണു (അപകട കേസ്). ഖുശ്ബു ആശിഷ് ത്രിവേദി (31) ആണ് വീണു മരിച്ചത്. കടുഗോഡിക്ക് സമീപം ദൊഡ്ഡബനഹള്ളിയിലെ ബിഡിഎ വിന്ധ്യഗിരി അപ്പാർട്ട്മെന്റിൽ ശനിയാഴ്ചയായിരുന്നു അപകടം. വീടിനുള്ളിലെ മേശപ്പുറത്ത് നിൽക്കുകയും ജനലിനോട് ചേർന്നുള്ള പൊടി വൃത്തിയാക്കുകയും ചെയ്യുകയായിരുന്നു ഖുശ്ബു. ഈ സാഹചര്യത്തിൽ, ഒരു തവണ തെന്നി ജനലിൽ നിന്ന് താഴേക്ക് വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഖഷ്ബു അപ്പോഴേക്കും മരിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് കടുഗോഡി പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ…
Read Moreജനൽ തുടയ്ക്കുന്നതിനിടെ കാൽ വഴുതി; അഞ്ചാം നിലയിൽ നിന്ന് വീണ് യുവതി മരിച്ചു

Read More‘100 ദിവസം നീണ്ട് നിൽക്കുന്ന വില്ലൻ ചുമ’; പകർച്ചവ്യാധിയെ കുറിച്ച് മുന്നറിയിപ്പ്
മനുഷ്യന്റെ ഉറക്കം കെടുത്തുന്ന മറ്റൊരു പകർച്ച വ്യാധിയെ കുറിച്ച് മുന്നറിയിപ്പ് നൽകി യു.കെയിലെ ആരോഗ്യ വിദഗ്ധർ. നൂറ് ദിവസം നീണ്ട് നിൽക്കുന്ന വില്ലൻ ചുമയാണ് യു.കെയിലെ പലരിലും ഇപ്പോൾ കാണപ്പെടുന്നത്. ബാക്ടീരിയൽ ഇൻഫെക്ഷനാണ് ഈ രോഗത്തിൽ 250% ന്റെ വർധനയുണ്ടെന്നാണ് അധികൃതർ പറയുന്നത്. സാധാരണ ജലദോഷം പോലെ ആരംഭിക്കുന്ന രോഗം പതിയെ നിർത്താതെയുള്ള മൂന്ന് മാസം നീളുന്ന ചുമയിലേക്ക് വഴിമാറും. ഈ വർഷം ജൂലൈക്കും നവംബറിനും മധ്യേ 716 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ വന്ന രോഗ വ്യാപനത്തിന്റെ മൂന്നിരട്ടിയാണ്…
Read Moreയുവനടി ലക്ഷ്മിക സജീവന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നത് വൈകും
കൊച്ചി: ഷാർജയിൽവെച്ച് അന്തരിച്ച ചലച്ചിത്രനടി ലക്ഷ്മിക സജീവ (24)ന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നത് വൈകിയേക്കും. ഷാർജയിൽ വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ അവധിയായതിനാൽ പൊലീസ് നടപടികൾ പൂർത്തിയാക്കാനായിട്ടില്ല. തിങ്കളാഴ്ച പൊലീസ് നടപടികൾ പൂർത്തിയാക്കിയ ശേഷം നാട്ടിലേക്ക് മൃതദേഹം കൊണ്ടുവരാനാണ് ശ്രമം. ഷാർജയിലെ അൽകാസ്മിയ ആശുപത്രിയിലാണ് മൃതദേഹം സൂക്ഷിച്ചിട്ടുള്ളത്. പള്ളുരുത്തി സ്വദേശികളായ സജീവന്റേയും ലിമിറ്റയുടേയും മകളായ ലക്ഷ്മിക ഷാർജയില്‍ ജോലി ചെയ്തു വരികയായിരുന്നു. ഹൃദയാഘാതം മൂലമായിരുന്നു മരണം. മലയാള ഷോർട്ട് ഫിലിം ‘കാക്ക’യിലൂടെയാണ് ലക്ഷ്മിക സജീവൻ ശ്രദ്ധേയയായത്.
Read Moreപൂച്ചകളെ വളർത്തുന്നവരിൽ ഈ രോഗത്തിന് സാധ്യതയെന്ന് പഠനം
പൂച്ചകളെയും നായ്ക്കളെയും ഉൾപ്പെടെ വീടുകളിൽ വളർത്തുന്നവർ നിരവധിയാണ്. വീട്ടിലെ ഒരംഗത്തെ പോലെ ആയിരിക്കും വളര്‍ത്തുമൃഗങ്ങള്‍. എന്നാല്‍ ചിലപ്പോഴെങ്കിലും മൃഗങ്ങളുമായുള്ള സഹവാസം നല്ലതല്ല എന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ നാം കേള്‍ക്കാറുണ്ട്. മൃഗസ്നേഹികളായ മനുഷ്യര്‍ക്ക് ഇത് അംഗീകരിക്കാവുന്നതല്ലെങ്കില്‍ കൂടിയും ഇങ്ങനെയുള്ള ഗവേഷണങ്ങളും റിപ്പോര്‍ട്ടുകളും വരുന്നു എന്നത് ഒരു യാഥാര്‍ത്ഥ്യം തന്നെയാണ്. ഇപ്പോഴിതാ അത്തരത്തിൽ ഒരു റിപ്പോർട്ട് ആണ് പുറത്തുവരുന്നത്. പൂച്ചകളെ വളര്‍ത്തുന്നവരെ ബാധിക്കാനിടയുള്ളൊരു രോഗത്തെ കുറിച്ച് പ്രതിപാദിക്കുകയാണ് പുതിയൊരു പഠനം. ക്വീൻസ്ലാൻഡ് യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള ഗവേഷകരാണ് ഈ പഠനത്തിന് പിന്നില്‍. മുമ്പേ നടന്നിട്ടുള്ള പതിനേഴോളം പഠനങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ്…
Read Moreയുവാവിനെ കല്ലെറിഞ്ഞ് കൊലപ്പെടുത്തി
ബെംഗളൂരു: വിജയപുര നഗരത്തിലെ ഝണ്ഡകാട്ടിക്ക് സമീപം യുവാവിനെ കല്ലെറിഞ്ഞ് കൊലപ്പെടുത്തി. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. സഹിൽ ഭാംഗി (21) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിന്റെ കാരണം അറിവായിട്ടില്ല. ഗോലഗുമ്മാട്ട പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
Read Moreഡീപ് ഫേക്കിനും പുറമെ സ്ത്രീകളെ ‘നഗ്നരാക്കുന്ന’ ആപ്പുകളുടെ ഉപയോഗം വർധിക്കുന്നു
ചെന്നൈ: ദിനംപ്രതി സ്ത്രീകൾക്ക് നേരെ ഉള്ള സൈബർ കുറ്റകൃത്യങ്ങൾ കൂടിവരികയാണ് പണ്ടുമുതലേ സ്ത്രീപുരുഷ ഭേതമന്യെ ഫോട്ടോകൾ വസ്ത്രമില്ലാതെ കാണിക്കുന്ന വെബ്സൈറ്റുകൾക്ക് ജനപ്രീതി ഏറെയായിരുന്നു. എന്നാലിപ്പോൾ ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സ് ഉപയോഗിച്ച് ഫോട്ടോകൾ വസ്ത്രമില്ലാതെ കാണിക്കുന്ന തരത്തിലുള്ള ആപ്പുകൾക്കും വെബ്സൈറ്റുകൾക്കുമാണ് ജനപ്രീതി വർധിക്കുന്നത്. ഒരാളുടെ ചിത്രം എഐ ഉപയോഗിച്ച് നഗ്നമാക്കുകയാണ് ഇപ്പോൾ ട്രെൻഡ്. പലപ്പോഴും സ്ത്രീകളാണ് ഇരകളാകുന്നത് എന്നാണ് ശ്രദ്ധേയം. ഈ വർഷത്തിന്റെ ആരംഭം മുതൽ, X, Reddit എന്നിവയുൾപ്പെടെ സോഷ്യൽ മീഡിയയിൽ ഇത്തരം ആപ്പുകളുടെ പരസ്യ ലിങ്കുകളുടെ എണ്ണം 2,400% ത്തിലധികം വർദ്ധിച്ചതായി ഗവേഷകർ…
Read Moreകുടകിൽ മലയാളി കുടുംബം ജീവനൊടുക്കിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്; ആത്മഹത്യ കുറിപ്പ് കണ്ടെത്തി
ബെംഗളൂരു: മൂന്നംഗ മലയാളി കുടുംബം കുടകിലെ ഹോം സ്റ്റേയില്‍ ജീവനൊടുക്കിയതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. തിരുവല്ല മാര്‍ത്തോമ്മ കോളജിലെ അസിസ്റ്റന്റ് പ്രഫസര്‍ കല്ലൂപ്പാറ ഐഎച്ച്ആര്‍ഡി എന്‍ജിനീയറിങ് കോളജിന് സമീപം ജിബി ഏബ്രഹാം (38), മകള്‍ ജെയിന് മരിയ ജേക്കബ് (11), ജിബിയെ രണ്ടാമത് വിവാഹം കഴിച്ച കൊട്ടാരക്കര സ്വദേശി വിനോദ് ബാബുസേനന്‍ (43) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് ആറിന് കുടക് ജില്ലയിലെ മടിക്കേരിക്ക് സമീപം കഗോഗ്ഡ്ലു ലോസോ അരിഗോ റിസോര്‍ട്ടിലെ കോട്ടേജില്‍ താമസത്തിനെത്തിയതായിരുന്നു ഇവര്‍. ഇന്നലെ രാവിലെ 11 മണിയായിട്ടും ഇവരെ…
Read More