0
0
Read Time:53 Second
ചെന്നൈ: നെല്ലായിയിലെ ട്രെയിൻ സർവീസുകളിൽ മാറ്റം വരുത്തിദക്ഷിണ റെയിൽവേ. റെയിൽവേ സ്റ്റേഷനിൽ മഴ നാശം വിതച്ചതിനാൽ തിരുനെൽവേലി സ്റ്റേഷനിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ സർവീസുകൾ റദ്ദാക്കുകയും ചില ട്രെയിനുകളുടെ സമയക്രമം പുനഃക്രമീകരിക്കുകയും ചെയ്തു.
ഇതനുസരിച്ച്, നെല്ലൈ-ചെന്നൈ വന്ദേ ഭാരത് ട്രെയിൻ, തിരുച്ചെന്തൂർ-ചെന്നൈ എക്‌സ്പ്രസ്, ദാദർ എക്‌സ്പ്രസ്, മധുര-പുനലൂർ ട്രെയിൻ സർവീസുകളിൽ ചില ട്രെയിനുകൾ ഭാഗികമായി റദ്ദാക്കിയതായി ദക്ഷിണ റെയിൽവേ അറിയിപ്പ് നൽകി.