നിരന്തരം സോഷ്യല്‍ മീഡിയയുടെ ആക്രമണത്തിന് ഇരയായി കൊണ്ടിരിക്കുന്ന താരമാണ് സംഗീത സംവിധായകൻ ഗോപി സുന്ദര്‍. അദ്ദേഹത്തിന്റെ വ്യക്തിജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് പലപ്പോഴും വിമര്‍ശനങ്ങള്‍ക്കും അതുപോലെ തന്നെ സൈബര്‍ ആക്രമണങ്ങൾക്കും ഇടയാക്കുന്നത്. ഗായിക അഭയ ഹിരണ്‍മയിയുമായും അമൃത സുരേഷുമായുള്ള ഗോപി സുന്ദറിന്റെ പ്രണയങ്ങളും ആദ്യ വിവാഹവുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായി മാറിയിരുന്നു. അതിനു ശേഷം സോഷ്യല്‍ മീഡിയയില്‍ പെണ്‍കുട്ടികള്‍ക്ക് ഒപ്പമുള്ള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യാൻ കഴിയാത്ത അവസ്ഥയിലാണ് ഗോപി സുന്ദര്‍. ഏതെങ്കിലും പെണ്‍കുട്ടിയ്ക്കൊപ്പമുള്ള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്താല്‍ ഉടനെ തന്നെ സോഷ്യല്‍ മീഡിയ സദാചര…
Read MoreMonth: December 2023
പുതുവത്സരാഘോഷം; ട്രാഫിക് പോലീസിന്റെ നിർദേശങ്ങൾ ഇങ്ങനെ.. അറിയാം വിശദാംശങ്ങൾ
ബെംഗളൂരു: പുതുവത്സരാഘോഷത്തിന് ഒരു ദിവസം മാത്രം ബാക്കിനിൽക്കെ എംജി റോഡ്, ബ്രിഗേഡ് റോഡ്, റസിഡൻസി റോഡ്, സെന്റ് മാർക്സ് റോഡ്, എന്നിവിടങ്ങളിൽ വാഹനയാത്രികരും കാൽനടയാത്രക്കാരും വൻതോതിൽ തടിച്ചുകൂടുമെന്നതിനാൽ ചില നിർദേശങ്ങളുമായി ബെംഗളൂരു ട്രാഫിക് പോലീസ്. വാഹനങ്ങൾക്ക് പ്രവേശനം നിയന്ത്രിതമായ സ്ഥലങ്ങൾ * ഡിസംബർ 31 ന് വൈകുന്നേരം 4 മുതൽ ജനുവരി 1 ന് പുലർച്ചെ 3 വരെ എം.ജി റോഡിൽ അനിൽ കുംബ്ലെ സർക്കിൾ മുതൽ മയോ ഹാളിന് സമീപം റസിഡൻസി റോഡ് ജംഗ്ഷൻ വരെ. ബ്രിഗേഡ് റോഡിൽ, കാവേരി എംപോറിയം ജംഗ്ഷൻ…
Read Moreപുതുവത്സരാഘോഷം; ട്രാഫിക് പോലീസിന്റെ നിർദേശങ്ങൾ ഇങ്ങനെ.. അറിയാം വിശദാംശങ്ങൾ
ബെംഗളൂരു: പുതുവത്സരാഘോഷത്തിന് ഒരു ദിവസം മാത്രം ബാക്കിനിൽക്കെ എംജി റോഡ്, ബ്രിഗേഡ് റോഡ്, റസിഡൻസി റോഡ്, സെന്റ് മാർക്സ് റോഡ്, എന്നിവിടങ്ങളിൽ വാഹനയാത്രികരും കാൽനടയാത്രക്കാരും വൻതോതിൽ തടിച്ചുകൂടുമെന്നതിനാൽ ചില നിർദേശങ്ങളുമായി ബെംഗളൂരു ട്രാഫിക് പോലീസ്. വാഹനങ്ങൾക്ക് പ്രവേശനം നിയന്ത്രിതമായ സ്ഥലങ്ങൾ * ഡിസംബർ 31 ന് വൈകുന്നേരം 4 മുതൽ ജനുവരി 1 ന് പുലർച്ചെ 3 വരെ എം.ജി റോഡിൽ അനിൽ കുംബ്ലെ സർക്കിൾ മുതൽ മയോ ഹാളിന് സമീപം റസിഡൻസി റോഡ് ജംഗ്ഷൻ വരെ. ബ്രിഗേഡ് റോഡിൽ, കാവേരി എംപോറിയം ജംഗ്ഷൻ…
Read Moreയുഎൻഎ യുടെ തലപ്പത്തേക്ക് ഇനി ഈ ബെംഗളൂരു മലയാളി
ബെംഗളൂരു: യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ അഖിലേന്ത്യാ പ്രസിഡന്റായി ബെംഗളൂരു മലയാളിയായ അനിൽ പാപ്പച്ചൻ സ്ഥാനമേറ്റു. എറണാകുളം സ്വദേശിയായ അനിൽ പാപ്പച്ചൻ യുഎൻഎ കർണാടക കോർഡിനേറ്ററും അഖിലേന്ത്യാ വൈസ് പ്രസിഡന്റുമായി വർഷങ്ങളായി യു എൻ എ യുടെ പ്രവർത്തനമേഖലകളിൽ സജീവമുഖമാണ്. ലോകത്തിലെ നഴ്സുമാരുടെ ഏറ്റവും വലിയ സംഘടനയാണ് യുണൈറ്റഡ് നേഴ്സസ് അസോസിയേഷൻ ശമ്പളവും എല്ലാവിധ തൊഴിൽ ആനുകൂല്യങ്ങളും നിഷേധിക്കപ്പെട്ട നേഴ്സുമാരുടെ ശബ്ദമായി മാറി നേഴ്സുമാരുടെ ശമ്പള വർധന ഉൾപ്പെടെ ഉള്ള അവകാശങ്ങൾ നേടി എടുത്തിരുന്നു. സംഘടനയെയും നേഴ്സിംഗ് സമൂഹത്തെയും എന്ത് വില കൊടുത്തും ചേർത്തുപിടിക്കുന്നതാണ് അനിലിനെ…
Read Moreയുഎൻഎ യുടെ തലപ്പത്തേക്ക് ഇനി ഈ ബെംഗളൂരു മലയാളി
ബെംഗളൂരു: യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ പ്രസിഡന്റായി ബെംഗളൂരു മലയാളിയായ അനിൽ പാപ്പച്ചൻ സ്ഥാനമേറ്റു. എറണാകുളം സ്വദേശിയായ അനിൽ പാപ്പച്ചൻ യുഎൻഎ കർണാടക കോർഡിനേറ്ററും അഖിലേന്ത്യാ വൈസ് പ്രസിഡന്റുമായി വർഷങ്ങളായി യു എൻ എ യുടെ പ്രവർത്തനമേഖലകളിൽ സജീവമുഖമാണ്. ലോകത്തിലെ നഴ്സുമാരുടെ ഏറ്റവും വലിയ സംഘടനയാണ് യുണൈറ്റഡ് നേഴ്സസ് അസോസിയേഷൻ ശമ്പളവും എല്ലാവിധ തൊഴിൽ ആനുകൂല്യങ്ങളും നിഷേധിക്കപ്പെട്ട നേഴ്സുമാരുടെ ശബ്ദമായി മാറി നേഴ്സുമാരുടെ ശമ്പള വർധന ഉൾപ്പെടെ ഉള്ള അവകാശങ്ങൾ നേടി എടുത്തിരുന്നു. സംഘടനയെയും നേഴ്സിംഗ് സമൂഹത്തെയും എന്ത് വില കൊടുത്തും ചേർത്തുപിടിക്കുന്നതാണ് അനിലിനെ സുഹൃത്തുക്കളുടെ…
Read Moreയുഎൻഎ യുടെ തലപ്പത്തേക്ക് ഇനി ഈ ബെംഗളൂരു മലയാളി
ബെംഗളൂരു: യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ പ്രസിഡന്റായി ബെംഗളൂരു മലയാളിയായ അനിൽ പാപ്പച്ചൻ സ്ഥാനമേറ്റു. എറണാകുളം സ്വദേശിയുമായ അനിൽ പാപ്പച്ചൻ യുഎൻഎ കർണാടക കോർഡിനേറ്ററും അഖിലേന്ത്യാ വൈസ് പ്രസിഡന്റുമായി വർഷങ്ങളായി യു എൻ എ യുടെ പ്രവർത്തനമേഖലകളിൽ സജീവമുഖമാണ്. ലോകത്തിലെ നഴ്സുമാരുടെ ഏറ്റവും വലിയ സംഘടനയാണ് യുണൈറ്റഡ് നേഴ്സസ് അസോസിയേഷൻ ശമ്പളവും എല്ലാവിധ തൊഴിൽ ആനുകൂല്യങ്ങളും നിഷേധിക്കപ്പെട്ട നേഴ്സുമാരുടെ ശബ്ദമായി മാറി നേഴ്സുമാരുടെ ശമ്പള വർധന ഉൾപ്പെടെ ഉള്ള അവകാശങ്ങൾ നേടി എടുത്തിരുന്നു. സംഘടനയെയും നേഴ്സിംഗ് സമൂഹത്തെയും എന്ത് വില കൊടുത്തും ചേർത്തുപിടിക്കുന്നതാണ് അനിലിനെ സുഹൃത്തുക്കളുടെ…
Read Moreപുതുവത്സരാഘോഷത്തിനായി സംസ്ഥാനത്തേക്ക് റെയിൽ മാർഗം എത്തിയത് 60 ലക്ഷത്തിന്റെ കഞ്ചാവ്
ബെംഗളൂരു: പുതുവത്സരാഘോഷത്തിന് മുമ്പ് ഇതര സംസ്ഥാനങ്ങളിൽ നിന്ന് മയക്കുമരുന്ന് എത്തിക്കുന്നതിനെതിരെ സംസ്ഥാന റെയിൽവേ പോലീസ് നടത്തിയ പ്രത്യേക ഓപ്പറേഷനിൽ അഞ്ച് കേസുകളിൽ നിന്നായി 7 പ്രതികളെ അറസ്റ്റ് ചെയ്തു. നിത്യനാട് ദാസ് (37), നികേഷ് റാണ (23), ജലന്ധർ കൻഹർ (18), ബൈകുന്ത കൻഹാർ (20), സാഗർ കൻഹാർ (19), ത്രിപുര സ്വദേശി രാജേഷ് ദാസ് (25), ബിഹാർ സ്വദേശി അമർജിത് കുമാർ (23) എന്നിവരാണ് അറസ്റ്റിലായത്. 60 ലക്ഷം രൂപ വിലമതിക്കുന്ന 60.965 കിലോ കഞ്ചാവാണ് പിടിയിലായവരിൽ നിന്ന് പിടികൂടിയത്. ഡിസംബർ 22…
Read Moreഅഞ്ചാം ക്ലാസ് വരെ ഞാൻ മുസ്ലിമായിരുന്നു, പിന്നീട് ഹിന്ദുവായി; സലിം കുമാർ
കോമഡി വേഷങ്ങളിലൂടെയും ക്യാരക്ടര്‍ റോളുകളിലൂടെയും മലയാള സിനിമയില്‍ തന്റെതായ ഒരു ഇടം നേടിയെടുത്ത നടനാണ് സലിം കുമാര്‍. മലയാളി ഫ്രം ഇന്ത്യയാണ് അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്ന താരത്തിന്റെ പുതിയ ചിത്രം. ഇപ്പോഴിതാ സലിം കുമാര്‍ എന്ന പേര് തനിക്ക് വന്നതെങ്ങനെയാണെന്ന് പറയുകയാണ് നടന്. ഒരു അഭിമുഖത്തിലാണ് പേരിന് പിന്നിലെ കഥയെക്കുറിച്ച് നടൻ പറഞ്ഞത്. സലിം കുമാറിന്റെ വാക്കുകൾ ‘സഹോദരൻ അയ്യപ്പന് എന്റെ ജീവിതവുമായി എന്ത് ബന്ധമാണുള്ളതെന്ന് പറയാം. എന്റെ പേര് തന്നെയാണ് അതിന് ഏറ്റവും വലിയ ഉദാഹരണം. അന്നത്തെ കാലത്ത് ചെറുപ്പക്കാർ സഹോദരൻ അയ്യപ്പന്റെ ജാതിപരവും…
Read Moreഫോണിൽ സംസാരിക്കുന്നതിനിടെ കരഞ്ഞു; രണ്ടുവയസുകാരനെ അമ്മ കഴുത്ത് ഞെരിച്ച് കൊന്നതായി പരാതി
ഗിരിധി: മൊബൈല്‍ ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ കരഞ്ഞതിനെ തുടര്‍ന്ന് അമ്മ കുഞ്ഞിനെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയതായി പരാതി. രണ്ടുവയസുകാരനെയാണ് യുവതി കൊലപ്പെടുത്തിയത്. ജാര്‍ഖണ്ഡിലെ ഗിരിധി ജില്ലയിലാണ് സംഭവം. ഒരാളുമായി ഫോണിൽ സംസാരിക്കുന്നതിനിടെ മകൻ കരഞ്ഞതാണ് യുവതിയെ പ്രകോപിപ്പിച്ചത്. അഫ്സാന ഖാത്തൂന് എന്ന യുവതിയാണ് ഈ ക്രൂരകൃത്യം ചെയ്തത്. ആറു വര്‍ഷം മുന്‍പായിരുന്നു നിസാമുദ്ദീന്‍ എന്ന യുവാവുമായി യുവതിയുടെ വിവാഹം. ദമ്പതികൾക്ക് നാലും രണ്ടും വയസ്സുള്ള രണ്ട് ആൺമക്കളുണ്ട്. ഭർത്താവുമായി വഴക്കിട്ടതിനെത്തുടർന്ന് വ്യാഴാഴ്ച അഫ്സാന ഇളയ മകനെയും കൂട്ടി മുറിയില്‍ കയറി വാതിലടച്ചതായി ഭര്‍തൃപിതാവും പരാതിക്കാരനുമായ റോജൻ…
Read Moreചെന്നൈ വെള്ളപ്പൊക്കം: തൂത്തുക്കുടിയിൽ മഴ കഴിഞ്ഞ് 13 ദിവസത്തിനു ശേഷവും ഭാരതി നഗർ വെള്ളത്തിൽ
ചെന്നൈ: കനത്ത മഴയിൽ തൂത്തുക്കുടി ജില്ലയിൽ വെള്ളപ്പൊക്കമുണ്ടായി രണ്ടാഴ്ച പിന്നിട്ടിട്ടും മാപ്പിളയുറച്ചി പഞ്ചായത്തിലെ ഭാരതി നഗർ നിവാസികൾ വെള്ളപ്പൊക്കത്തിൽ ദുരിതം അനുഭവിക്കുന്നതായി റിപ്പോർട്ട്. ഡിസംബർ 30 ശനിയാഴ്ച പോലും, ഭാരതി നഗറിലെ 10-ലധികം സമാന്തര തെരുവുകൾ അരക്കെട്ടോളം വെള്ളത്തിനടിയിലാണെന്നും ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും പമ്പ് ചെയ്തിട്ടില്ലെന്നും താമസക്കാർ ആരോപിച്ചു. നേരത്തെ ഡിസംബർ 24 ന് ഭാരതി നഗറിലെയും അയൽപക്കത്തെയും കാമരാജ് നഗറിലെയുമുള്ള വെള്ളക്കെട്ടിൽ എലി, ആട്, നായ്ക്കൾ എന്നിവയുൾപ്പെടെയുള്ള മൃഗങ്ങളുടെ ജഡം താമസക്കാരും പ്രാദേശിക സന്നദ്ധപ്രവർത്തകരും കണ്ടിരുന്നു. തുടർന്ന് ഡിസംബർ 27 ന് മൃതദേഹങ്ങൾ നീക്കം…
Read More