Read Time:45 Second
കൊച്ചി : കോളേജ് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ സിന്തറ്റിക് ലഹരിമരുന്ന് വില്‍പ്പന നടത്തിയിരുന്ന യൂട്യൂബ് വ്ലോഗറായ യുവതി പിടിയില്‍.
കുന്നത്തുനാട് കാവുംപുറം വയനത്തറ വീട്ടില്‍ സ്വാതി കൃഷ്ണ (28)യെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്.
കാലടി മാറ്റൂരിവെച്ചാണ് പ്രതിയെ പിടികൂടിയത്.
2.781 ഗ്രാം എംഡിഎംഎ, 20 ഗ്രാം കഞ്ചാവ് എന്നിവ പിടികൂടി. ഏറെ നാളായി സ്വാതി കൃഷ്ണ എക്സൈസിന്‍റെ നിരീക്ഷണത്തിലായിരുന്നു.