നാലുവർഷത്തിന് ശേഷം ചെന്നൈ – ഹോങ്കോങ് വിമാന സർവീസ്‌ പുനരാരംഭിച്ചു

0 0
Read Time:32 Second

ചെന്നൈ : നാലുവർഷത്തെ ഇടവേളയ്ക്കുശേഷം ചെന്നൈ-ഹോങ്കോങ് വിമാന സർവീസ് വെള്ളിയാഴ്ച പുനരാരംഭിച്ചു.

കോവിഡ് വ്യാപനത്തെത്തുടർന്ന് 2020 മാർച്ച് മുതലാണ് ഈ റൂട്ടിൽ നേരിട്ടുള്ള വിമാനസർവീസ് നിർത്തിയത്.

ചെന്നൈ വിമാനത്താവളത്തിൽനിന്ന് ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിലാണ് വിമാന സർവീസ് നടത്തുക.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts