ഓൾ ഇന്ത്യാ മലയാളി കോൺഗ്രസ്സ് തമിഴ്നാട് കൃഷ്ണഗിരി ജില്ലാ കമ്മറ്റി ജനറൽ ബോഡി യോഗവും പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടന്നു

1 0
Read Time:2 Minute, 17 Second

ചെന്നൈ: ഓൾ ഇന്ത്യാ മലയാളി കോൺഗ്രസ്സ് തമിഴ്നാട്  കൃഷ്ണഗിരി ജില്ലാ കമ്മറ്റി ജനറൽ ബോഡി യോഗവും പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും  ഹൊസൂർ പി കെ അബു ഓഫീസിൽ വെച്ച് നടന്നു .

രാജ്യം ഭരിക്കുന്ന ഫാസിസ്റ്റു സർക്കാരിനെ വരുന്ന തിരഞ്ഞെടുപ്പിൽ പരാജയപെടുത്തുവാൻ ഓരോ കോൺഗ്രസ്സ് പ്രവർത്തകരും ശക്തമായി മുന്നിട്ടിറങ്ങണമെന്നും ജാതിയുടെയും മതത്തിന്റെയും പേരിൽ ജനങ്ങളെ വേർതിരിച്ചു ഭരിക്കുന്ന ഈ സർക്കാരിനെ പുറത്താക്കുവാൻ ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ കഴിയുകയുള്ളു എന്ന് യോഗം ഉൽഘാടനം ചെയ്തുകൊണ്ട്  ഓൾ ഇന്ത്യാ മലയാളി കോൺഗ്രസ്സ് നാഷണൽ കമ്മറ്റി കൺവീനർ സുനിൽ തോമസ്സ് മണ്ണിൽ പറഞ്ഞു .

ജില്ലാ പ്രസിഡന്റ് പി കെ അബു അധ്യക്ഷത വഹിച്ചു . ടി ഡി സുരേഷ് സ്വാഗതം ആശംസിച്ചു . ബാബു താന്നിവിള , മനോജ് കുമാർ , ജിംസൺ , മാത്യു തോമസ് , ഹാലി ജോസൺ , അജയൻ പൊയിലൂർ , ബിനു , അജീവൻ , ജി.  സുരേന്ദ്രൻ പിള്ള , ഫസലുദീൻ ,റോഷ്‌മി എന്നിവർ സംസാരിച്ചു

പുതിയ ഭാരവാഹികൾ

പ്രസിഡൻ്റ് പി കെ അബു, വർക്കിംഗ് പ്രെസിഡന്റുമാർ: ബാബു കെ താന്നിവിള , സുരേഷ് ടി. ഡി, മാത്യു തോമസ് , ഹാലി ജോസൻ ,

വൈസ് പ്രെസിഡന്റുമാർ:

ജിംസൺ ഡേവിസ്, അജയൻ പൊയിലൂർ , ജി.സുരേന്ദ്രൻ പിള്ള, അജീവൻ കെ. വി, എം. ഫസലുദീൻ, ജനറൽ സെക്രട്ടറി: സി .മനോജ്‌ കുമാർ ,

സെക്രട്ടറിമാർ:

സജീവ് എം കെ , അനിൽകുമാർ കെ ,

റോഷ്‌മി ടോമി , എമിൽ ഗോമസ്. എസ്സ് ,

ബ്രിജേഷ് . ബി ,

ട്രഷറർ ബിനു ജോൺ

എക്സിക്യൂട്ടീവ് അംഗങ്ങൾ

ശ്രീജിത്ത് .കെ. കെ , ജോഷി ടി .വർഗീസ് , മുജീബ് .ടി .വി , സുരേഷ് , ജിബിൻ , മുനീർ ഇ. വി

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts