Read Time:45 Second
- ചെന്നൈ : അരിക്കൊമ്പൻ ചരിഞ്ഞതായി പ്രചരിക്കുന്നത് വ്യാജ വാർത്തകൾ ആണെന്ന് തമിഴ്നാട് വനംവകുപ്പ് വ്യക്തമാക്കി.
കളക്കാട് മുണ്ടന്തുറ കടുവ സാങ്കേതത്തിലെ അപ്പർ കോതയാർ അണക്കെട്ട് പ്രദേശത്താണ് അരിക്കൊമ്പൻ ഉള്ളതൊന്നും ആരോഗ്യവാനാണെന്നും അറിയിച്ചു.
നിരീക്ഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും അരിക്കൊമ്പന്റെ 6 ദിവസത്തെ റൂട്ട് മാപ്പും തമിഴ്നാട് വനംവകുപ്പ് പുറത്ത് വിട്ടിട്ടുണ്ട്.