Read Time:31 Second
ചെന്നൈ : കർണാടകയിൽ കുരങ്ങുപനി പടരുന്ന സാഹചര്യത്തിൽ തമിഴ്നാടിന്റെ അതിർത്തി ജില്ലകളിൽ പ്രതിരോധ നടപടികൾ ശക്തമാക്കാൻ നിർദേശം.
ഈറോഡ്, നീലഗിരി, ധർമപുരി, കൃഷ്ണഗിരി ജില്ലകൾക്കാണ് പൊതുജനാരോഗ്യ വകുപ്പ് ജാഗ്രത നിർദേശം നൽകിയത്.
പനി ബാധിച്ചവരിൽനിന്ന് സാംപിളുകൾ ശേഖരിച്ച് പരിശോധന നടത്തണമെന്നും നിർദേശം നൽകി.